You Searched For "മേഘ"

അമ്മേടെ പൊന്നു മകളേ.... ആ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല; ജോധ്പൂരിലെ ട്രെയിനിംഗിനിടെ മലപ്പുറത്തുകാരനുമായി അടുത്തു; കൊച്ചിയില്‍ ഡ്യൂട്ടിയുള്ള സഹജീവനക്കാരന്‍ പിന്മാറിയത് വേദനയായി; സ്ഥിരം പോകുന്ന വഴിയില്‍ റെയില്‍വേ ട്രാക്ക് ഇല്ല; മകളുടെ മരണത്തില്‍ അസ്വാഭാവികതയെന്ന് അച്ഛന്‍; അതിരുങ്കല്ലിലെ വീട്ടില്‍ നിലവിളി മാത്രം
മലപ്പുറത്തുകാരനുമായുള്ള അടുപ്പം വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം ഉയര്‍ന്നത് എതിര്‍പ്പ്; ഒടുവിലെ മകളുടെ ആഗ്രഹത്തിന് സമ്മതം മൂളിയ അച്ഛനും അമ്മയും; വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ കൊച്ചിയില്‍ ജോലി ചെയ്യുന്ന ഐബിക്കാരന് താല്‍പ്പര്യക്കുറവ്; ആ യുവാവും ജോലി ചെയ്യുന്നത് അതീവ സുരക്ഷാ മേഖലയില്‍; മേഘയുടെ ആതമഹത്യയ്ക്ക് പിന്നില്‍ എമിഗ്രേഷന്‍ ചതി
ഐബിയിലെ സഹപ്രവര്‍ത്തകനുമായി അടുത്ത സൗഹൃദം; പ്രണയം കലശലായപ്പോള്‍ വിവാഹം മോഹിച്ചു; കല്യാണത്തിന് കൂട്ടുകാരന് മറ്റൊരു താല്‍പ്പര്യമുണ്ടെന്ന തിരിച്ചറിവ് നിരാശയാക്കി; എയര്‍പോര്‍ട്ടില്‍ നിന്നും ജോലി കഴിഞ്ഞിറങ്ങി റെയില്‍വേ ട്രാക്കിലൂടെ സംസാരിച്ച് നടന്നത് ആ യുവാവുമായോ? ഫോണ്‍ തകര്‍ന്നതിനാല്‍ സ്ഥിരീകരണത്തിന് കാള്‍ ഡാറ്റാ പരിശോധന; ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയ്ക്ക് പിന്നില്‍
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഐ ബിക്കും പോലീസിനും പരാതി നല്‍കി; മേഘയുടെ ആത്മഹത്യയിലേക്ക് നയിച്ചത് പ്രണയ നൈരാശ്യമെന്ന നിഗമനത്തില്‍ പോലീസും; റെയില്‍ ട്രാക്കിലെ   ആ ഫോണ്‍വിളി ദുരൂഹത നീക്കും
ഫോണില്‍ സംസാരിച്ചു ട്രാക്കിലൂടെ നടന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറുകെ തലവച്ച് കിടന്നു; മരണത്തിന് തൊട്ടുമുമ്പ് ഫോണില്‍ സംസാരിച്ചത് ആര്? ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത; നടുക്കത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും
പത്തൊൻപതുകാരി മേഘയും സംഘവും എത്തിയത് പിതാവിന്റെ കയ്യിൽ പണമുണ്ടെന്ന് അറിഞ്ഞു തന്നെ; മൂന്നര ലക്ഷവും എട്ടേകാൽ പവന്റെ സ്വർണാഭരണവും മൊബൈൽ ഫോണും കവർന്നത് പിതാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയും; ​രണ്ടു യുവതികൾ അറസ്റ്റിലായെങ്കിലും മൂന്നു പ്രതികൾ ഇപ്പോഴും ഒളിവിൽ
രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലെ മകളും സ്വന്തം മകളും കൂട്ടാളികളും എത്തിയത് വാളും തോക്കുമായി; വസ്തു വിറ്റ പണം മൂന്നു കെട്ടിയ പ്രവാസിയിൽ നിന്ന് തട്ടിയെടുത്തത് 19കാരി മേഘയും 24കാരി ഗോപികയും; നേഴ്സായി കാണാൻ ആഗ്രഹിച്ച മകൾ കൊലവിളി നടത്തിയതിന്റെ ഞെട്ടലിൽ വള്ളിക്കുന്നത്തെ മധുസൂദനൻ നായർ
ഗർഭം ആരുമറിയാതെ ഒളിപ്പിച്ചത് ഒമ്പതുമാസം; വയറു വേദനക്കാലത്ത് ഒന്നും അറിയാതെ വയറ്റിൽ ചൂടു പിടിച്ചു കൊടുത്ത അമ്മ; പ്രസവിച്ച ഉടൻ ചോരക്കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നു; പദ്ധതി ഇട്ടത് ഡീസൽ ഒഴിച്ച് കത്തിച്ചു കളയാൻ; നിർണ്ണായകമായത് സിസിടിവി
തനിച്ച് മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതൊന്നും കുടുംബം അറിഞ്ഞിരുന്നില്ല; പ്രസവ ശേഷം കരച്ചിൽ ഒഴിവാക്കാൻ ബക്കറ്റിലെ വെള്ളവും നേരത്തെ കരുതി; സ്ഥിരമായി ഉപയോഗിക്കുന്ന ഹാൻഡ് ബാഗിൽ ചോരക്കുഞ്ഞിനെ കുത്തി നിറച്ച് കാമുകന് നൽകി; അമ്മയേയും അച്ഛനേയും ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന; മേഘയും അമലും കുടുങ്ങുമ്പോൾ
വിവാഹ ശേഷം ഐടി കമ്പനിയിൽ മേഘ ജോലിക്ക് പോയതോടെ സച്ചിന്റെ സംശയരോഗം കലശലായി; ശമ്പളവും ഫോണും ഒക്കെ പിടിച്ചുവച്ച് മാനസിക പീഡനത്തിന് പുറമേ ശാരീരിക ഉപദ്രവവും;  കൂട്ടുകാരികൾ വിളിച്ചാൽ പോലും അസഭ്യം ചൊരിയും; ശരീരത്തിൽ മർദ്ദനമേറ്റതിന്റെ 16 മുറിവുകൾ; കതിരൂരിലെ നവവധുവിന്റെ മരണത്തിൽ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി