You Searched For "മോദി സർക്കാർ"

19ാം വയസിൽ കോളജ് ഡ്രോപ്പ് ഔട്ടായി അഹമ്മദാബാദിൽ നിന്ന് ജോലിതേടി എത്തിയത് മുംബൈയിൽ; വജ്രം തരം തിരിക്കുന്ന തൊഴിലാളിയായി തുടക്കം; പ്ലാസ്റ്റിക്ക് വ്യവസായത്തിൽ ഭാഗ്യപരീക്ഷിച്ച യുവ സംരഭകനെ രക്ഷിച്ചത് മന്മോഹന്റെ ഉദാരവത്കരണം; മോദിയുമായുള്ള സൗഹൃദത്തിലൂടെ വെച്ചടി കയറ്റം; കോവിഡ് പ്രതിരോധത്തിന് രാജ്യത്തിന് നൽകിയത് 100 കോടി രൂപ; പൂജ്യത്തിൽനിന്ന് ലക്ഷം കോടി രൂപയിധികം ആസ്തിയുള്ള വ്യവസായ ഭീമനിലേക്ക്; ഗൗതം അദാനിയുടെ അമ്പരപ്പിക്കുന്ന വിജയ കഥ
എഎൻഐയും ശ്രീവാസ്തവ ഗ്രൂപ്പും കേന്ദ്രത്തിന്റെ ചട്ടുകങ്ങൾ; യൂറോപ്യൻ യൂണിയനെയും യുഎന്നിനെയും വ്യാജവാർത്തകൾ വഴി ഇവർ സ്വാധീനിക്കുന്നു;  യൂറോപ്യൻ പാർലമെന്റിലെ വലതുപക്ഷ എംപിമാരെ കശ്മീരിൽ എത്തിച്ചതും ശ്രീവാസ്തവ ഗ്രൂപ്പ്; മോദി സർക്കാറിന് അന്താരാഷ്ട്ര വ്യാജവാർത്ത ശൃംഖലയെന്ന് വിദേശ എജൻസി
കർഷകവിരുദ്ധബില്ലിൽ നിന്ന് ആർക്കാണ് ഗുണം? അദാനിയുടെ 22 കാർഷിക ചരക്കു കടത്തു കമ്പനികളിൽ 20 ഉം ഉണ്ടാക്കിയത് മോദിയുടെ ഭരണകാലത്ത്; ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള സർക്കാർ; 22 കമ്പനികളുടെയും പട്ടിക ട്വീറ്റിലൂടെ പുറത്തുവിട്ട് സിപിഎം; കർഷക സമരം കടുക്കുമ്പോൾ അദാനിക്കെതിരെയും രോഷം പുകയുന്നു
സമരം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മിറ്റി; പരിഷ്‌കാരങ്ങൾ നടത്താൻ സർക്കാരിനെ അനുവദിക്കണമെന്ന് കൺവീനർ സർദാർ വി എം. സിങ്; സർദാർ സിങിന്റെത് സംഘടനയുടെ നിലപാട് അല്ലെന്ന് യോഗേന്ദ്രയാദവ്; കർഷക സംഘടനകൾക്കിടയിലെ ഭിന്നത മുതലെടുക്കാനൊരുങ്ങി മോദി സർക്കാർ
നഴ്‌സിങ് മേഖലയിലെ കേന്ദ്രസർക്കാറിന്റെ പൊളിച്ചെഴുത്തിനെതിരെ പ്രതിഷേധവുമായി കേരളത്തിലെ നഴ്‌സുമാർ; നഴ്‌സുമാർ നേരിടുന്ന പ്രശ്‌നങ്ങൾക്കൊന്നും പരിഹാരം നിർദേശിക്കാൻ ദേശീയ നഴ്‌സിങ് ആൻഡ് മിഡ്വൈഫറി ബില്ലിൽ വ്യവസ്ഥയില്ലെന്ന് കുറ്റപ്പെടുത്തൽ; ഫെഡറലിസത്തിന്റെ ലംഘനമെന്നും വാദം; പ്രതിഷേധത്തിന് ഇറങ്ങിയത് ജോലി ബഹിഷ്‌കരിക്കാതെ
ബിജെപി-എഎപി നേതാക്കളും എന്നെ മരുന്നിനും ഓക്സിജൻ സിലണ്ടറിനുമായി വിളിക്കും; മഹാമാരിയുടെ കാലത്ത് രാഷ്ട്രീയ ചായ്‌വ് നോക്കാൻ എന്നെ കിട്ടില്ല; ഡൽഹി പൊലീസ് ചോദ്യം ചെയ്തെന്ന് വച്ച് പേടിക്കുകയോ തോറ്റോടുകയോ ഇല്ല; കേന്ദ്രസർക്കാർ പൂട്ടാൻ നോക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് ബി.വി.ശ്രീനിവാസ് ചില്ലറക്കാരനല്ല
പിന്നോട്ടില്ലെന്ന് ശാഠ്യം പറഞ്ഞ് മോദി സർക്കാർ ഒടുവിൽ മുട്ടു മടക്കി! കാർഷിക നിയമങ്ങൾ പിൻവലിച്ചുള്ള ബിൽ ലോക്‌സഭയിൽ പാസാക്കി; ജാള്യത മറയ്ക്കാൻ ബിൽ പാസാക്കിയത് ചർച്ചകൾ കൂടാതെ; ബില്ലിന്മേൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളി; മൂന്നു നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രം അവതരിപ്പിച്ചത് ഒറ്റബില്ല്
ക്രൂരമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്; ഫാക്ടറികളെല്ലാം അടിച്ചു തകർത്തു; പോർട്ട് സുഡാനിൽ നിന്നും കപ്പലിൽ ജിദ്ദയിലെത്തിച്ചു; നമ്മുടെ മോദി സർക്കാരിന്റെ സ്‌ട്രോങ് അവിടെയാണ് മനസ്സിലാകുന്നത്; നാട്ടിൽ മടങ്ങിയെത്തിയതിന്റെ ആഹ്ലാദം പങ്കിട്ട് മലയാളികൾ