SPECIAL REPORTവർഷങ്ങളായി കേരളം ഭരിക്കുന്നവർ പഞ്ചാബിലെ കർഷകർക്കൊപ്പം ചേരുന്നു; സ്വന്തം സംസ്ഥാനത്ത് എപിഎംസി സ്ഥാപിക്കാൻ ഒന്നും ചെയ്യുന്നില്ല, കേരളത്തിൽ മണ്ഡികളുമില്ല; എന്നിട്ട് എന്തുകൊണ്ടാണ് അവിടെ സമരം ഇല്ലാത്തത്? കർഷക സമരത്തെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷത്തെ പഴിചാരി പ്രധാനമന്ത്രി; 18,000 കോടിയുടെ കർഷകരുടെ അക്കൗണ്ടുകളിലേക്ക്മറുനാടന് മലയാളി25 Dec 2020 3:30 PM IST
Politicsസഭാ തർക്കം പരിഹരിക്കാൻ സഭകളുമായി വെവ്വേറെ ചർച്ച നടത്താൻ പ്രധാനമന്ത്രി; ഓർത്തോഡോക്‌സ്, യാക്കോബായ സഭകളിലെ മൂന്ന് വൈദികരെ വീതം മോദി കാണും; 28, 29 ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ളയും പങ്കെടുക്കും; പ്രശ്‌നം രമ്യമായി തീർത്താൽ തെരഞ്ഞെടുപ്പിലെ ഗെയിം ചെയ്ഞ്ചറാകുമെന്ന് ബിജെപിമറുനാടന് ഡെസ്ക്25 Dec 2020 11:18 PM IST
SPECIAL REPORTആദ്യം ഇരു സഭകളുടേയും മനസ്സ് അറിയാൻ വെവ്വേറെ ചർച്ച; പിന്നെ പിള്ളയുടെ മനസ്സിലെ ഫോർമുലകളിൽ ഒന്ന് നിർദ്ദേശിക്കും; ആദ്യ ഘട്ട ചർച്ചയ്ക്ക് ക്ഷണിച്ചത് ഇരു സഭകളിൽ നിന്ന് മൂന്ന് വീതം വൈദികരെ; പ്രധാനമന്ത്രി മാറ്റി വച്ചിരിക്കുന്നത് ഒരു മണിക്കൂറിൽ അധികം സമയം;മലങ്കര സഭാ തർക്കം പരിഹരിക്കാൻ മോദിയുടേത് പിണറായിക്ക് പറ്റിയ അബദ്ധങ്ങൾ തിരിച്ചറിഞ്ഞുള്ള പദ്ധതിമറുനാടന് മലയാളി26 Dec 2020 9:02 AM IST
Uncategorized'ചിലർ എന്നെ ജനാധിപത്യത്തിന്റെ പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നു; ഇവരുടെ കാപട്യം തിരിച്ചറിയണം: രാഹുൽ ഗാന്ധിയെ വിമർശിച്ചു നരേന്ദ്ര മോദിമറുനാടന് മലയാളി26 Dec 2020 4:22 PM IST
SPECIAL REPORTകടുംപിടുത്തം തുടർന്ന് ഓർത്തഡോക്‌സ് സഭ; പ്രധാനമന്ത്രിക്ക് മുന്നിൽ ധരിപ്പിച്ചത് സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന്; തർക്കം രമ്യമായി തീർക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി മോദിയും; യാക്കോബായ വിഭാഗത്തെയും കണ്ട ശേഷം അനുരഞ്ജന ഫോർമുല അവതരിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; ബിജെപിയൂടെ നീക്കം ഉറച്ച ചുവടോടെമറുനാടന് ഡെസ്ക്29 Dec 2020 8:07 AM IST
Uncategorizedആരുടെ ഖജനാവ് നിറയ്ക്കാനാണ് ഇത്, അംബാനിയുടെയും അദാനിയുടെയും കൂറ്റൻ നിലവറയോ? കർഷക നിയമത്തിൽ കടുംപിടുത്തം തുടരുന്ന മോദിയെ വിമർശിച്ചു മഹുവ മൊയ്ത്രസ്വന്തം ലേഖകൻ1 Jan 2021 11:41 AM IST
Uncategorizedകോവിഡ് കാലത്തെ ശ്രദ്ധേയനായ നേതാവായി നരേന്ദ്ര മോദി; നേട്ടം 13 ഓളം രാജ്യങ്ങളിലെ നേതാക്കളെ പിന്തള്ളി; അമേരിക്കൻ റിസർച്ച് സംഘടനയുടെ സർവ്വേയിൽ മോദിയെ പിന്തുണച്ചത് 75 ശതമാനം പേർന്യൂസ് ഡെസ്ക്2 Jan 2021 6:16 AM IST
SPECIAL REPORTഇത് അഭിമാന നിമിഷം; കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇത് നിർണായക വഴിത്തിരിവ്; കോവിഡ് മുക്ത രാജ്യം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇത് കൂടുതൽ വേഗത പകരും; വാക്സിൻ നിർമ്മാണത്തിൽ പങ്കുവെച്ച ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു പ്രധാനമന്ത്രി മോദിമറുനാടന് ഡെസ്ക്3 Jan 2021 12:23 PM IST
Uncategorizedആദ്യം മോദിയും മന്ത്രിമാരും വാക്സിനെടുക്കട്ടെ, എന്നിട്ടാവാം ജനങ്ങൾ; മൂന്നാംഘട്ട പരീക്ഷണം നടത്താത്ത കൊവാക്സിനെതിരെ പ്രശാന്ത് ഭൂഷൺസ്വന്തം ലേഖകൻ3 Jan 2021 4:25 PM IST
Uncategorized'നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ കൊണ്ടു ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കരുത്'; യുഎസ് കാപ്പിറ്റോൾ വിഷയത്തിൽ പ്രതികരണവുമായി മോദി; അധികാര കൈമാറ്റം സമാധാനപരമായി വേണമെന്നും മോദിസ്വന്തം ലേഖകൻ7 Jan 2021 12:43 PM IST
Uncategorizedമനുഷ്യരാശിയെ സംരക്ഷിക്കാൻ ഇന്ത്യ തയ്യാർ; കോവിഡിനെതിരെ നിർമ്മിക്കുക രണ്ട് വാക്സിനുകളെന്നും മോദി; 16 മത് പ്രവാസി ഭാരതീയ കൺവെൻഷനു തുടക്കമായിസ്വന്തം ലേഖകൻ9 Jan 2021 1:25 PM IST
Uncategorizedരാഷ്ട്രീയത്തിലെ കുടുംബവാഴ്‌ച്ച ജനാധിപത്യത്തിന് ഭീഷണി; കുടുംബത്തെ സേവിക്കാനായി രാഷ്ട്രീയത്തെ കാണുന്നവർ ഇപ്പോഴുമുണ്ട്; ഗാന്ധി കുടുംബത്തെ വിമർശിച്ചു പ്രധാനമന്ത്രി മോദിസ്വന്തം ലേഖകൻ12 Jan 2021 6:35 PM IST