You Searched For "മോഷണം"

കണ്ണപുരത്ത് സീരിയൽ നടി ശ്രീകലയുടെ വീട്ടിൽ നിന്നും കവർന്നത് അഞ്ച് ലക്ഷത്തിന്റെ സ്വർണം; അകത്ത് കടന്നത് വീടിന്റെ പുറകുവശത്തെ  ഗ്രിൽ തകർത്ത്; ഫോറൻസിക് വിഭാഗം പരിശോധന നടത്തി; പ്രദേശത്തെ കവർച്ചകളിൽ പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി
ആഡംബര ഹോട്ടലിൽ നിന്ന് രണ്ട് കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയി; മോഷണം ഹോട്ടലിൽ നടന്ന വിവാഹത്തിനിടെ ; ഹോട്ടൽ ജീവനക്കാരുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്ന് പരാതി
കമ്പിവടിയും വാളുമായി നീങ്ങുന്ന ആയുധ പരിശീലനം നേടിയവർ; ആരെയും എതിർത്തു തോൽപിച്ചു കവർച്ച നടത്താനുള്ള ശേഷിയും; ശരീരത്തിൽ എണ്ണതേച്ചു മുഖംമൂടി ധരിച്ച് രാത്രിയിൽ അവരെത്തും; മലയാളത്താനും പരുത്തിവീരനും മധ്യ കേരളത്തിലും എത്തിയോ? ഏറ്റുമാനൂരിലും കുറുവ ഭീതി
അയ്യയ്യേ നാണക്കേട്; റെയ്ഡിൽ പിടിച്ചെടുത്ത ഫോണിന് പകരം കോടതിയിൽ ഹാജരാക്കിയത് കേടായ ഫോൺ; പരവൂർ സ്റ്റേഷനിൽ മൊബൈൽ ഫോൺ അടിച്ചുമാറ്റിയ പൊലീസുകാർക്ക് കൂട്ടസ്ഥലംമാറ്റം
മോഷണ ഉരുപ്പടികൾ തിരികെ നൽകിയത് പട്ടിക തിരിച്ച് തെളിവുകൾ സഹിതം; മാസങ്ങൾക്ക് ശേഷം പരിയാരത്തെ സത്യസന്ധനായ കള്ളനെ അറസ്റ്റ് ചെയ്ത് പൊലീസ്;  മുഹമ്മദ് മുർഷിദിനെ പിടികൂടിയത് പൂഴിക്കടത്ത് കേസിൽ ജാമ്യമെടുക്കാൻ കോടതിയിലെത്തിയപ്പോൾ
കൂട്ടുകാരുമൊത്ത് മോഷ്ടിക്കാനെത്തിയത് കാമുകിക്ക് വില കൂടിയ സമ്മാനങ്ങൾ വാങ്ങാൻ; വീട് കൊള്ളയടിച്ചത് പട്ടാപ്പകൽ ഗൃഹനാഥനെ ആക്രമിച്ച്; പൊലീസിന് നിർണ്ണായകമായത് മോഷണത്തിനിടെ പ്രതികളിലൊരാൾ മറ്റൊരാളുടെ പേര് വിളിച്ചത്; മൂവർ സംഘം കുടുങ്ങിയ കഥ