You Searched For "മോഷണം"

ഭീമ ജൂവലറി ഉടമയുടെ വീട്ടിൽ മോഷണം; രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും പണവും നഷ്ടമായി; നഷ്ടമായത് മകളുടെ ആഭരണങ്ങളെന്ന് പൊലീസ്;  സിസിടിവി ദൃശ്യങ്ങളിലെ ആളെ തേടി പൊലീസ്
സുരക്ഷയ്ക്ക് ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും; കാവലിന് ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കൾ; വാതിലോ ജനലോ തകർത്തിട്ടില്ല; കവടിയാറിലെ അതിസുരക്ഷാ മേഖലയിലെ ഭീമ ജൂവലറി ഉടമയുടെ വീട്ടിൽ നടന്നത് അമ്പരപ്പിക്കുന്ന മോഷണം; നഷ്ടപ്പെട്ടത് രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയും; വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി
രാജ്ഭവൻ അടങ്ങുന്ന അതിസുരക്ഷാ മേഖലയിലെ വസതി; ഉയർന്ന മതിലും സദാ റോന്തു ചുറ്റുന്ന സെക്യൂരിറ്റി ജീവനക്കാരും; പോരാത്തതിന് സിസി ടിവി സംവിധാനങ്ങളും കാവലിന് ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കളും; മോഷ്ടാവ് എത്തിയത് പിൻവശത്തായി ഉള്ളിലേക്ക് തുറക്കാവുന്ന ഡോർവഴി; ഭീമ ജൂവലറി ഉടമയുടെ വീട്ടിലെത്തിയ അതിവിദഗ്ധ മോഷ്ടാവിനെ തേടി പൊലീസ്
തലയിൽ കെട്ട്,കയ്യിൽ ടാറ്റു; ഭീമ ജൂവലറി ഉടമയുടെ വീട്ടിലെ കവർച്ചക്കേസിലെ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്; പൊതു ഇടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയത് സിസിടിവി ദൃശ്യങ്ങളിൽനിന്നുള്ള ഫോട്ടോ; അതീവസുരക്ഷയെ അട്ടിമറിച്ച കള്ളനെത്തേടി പൊലീസ്
റിയാസ് എത്തിയത് വീട്ടിലെ പെയ്ന്റിങ്ങ് തൊഴിലാളിയായി; വീട്ടിലെ മുക്കും മൂലയും പഠിച്ച് മനപ്പാഠമാക്കുന്നത് അടുത്തപടി; വീട്ടുകാർ ഞെട്ടിയത് പണം നഷ്ടപ്പെട്ടശേഷം;തന്ത്രപരമായ മോഷണത്തിൽ പൊലീസിന് തുണയായത് സിസിടിവി ദൃശ്യം; അയിരൂരിൽ മോഷണക്കേസിൽ പിടിയിലായത് യുവദമ്പതികൾ
കേരളത്തിനകത്തും പുറത്തും വിവിധ ക്ഷേത്രങ്ങളിൽ പൂജാരി; നേരത്തെ ശിക്ഷയനുഭവിച്ചത് അരുമാനൂർ ക്ഷേത്രത്തിൽ നിന്ന് സ്വർണപ്പൊട്ട് മോഷണക്കേസിൽ; പെരുമ്പഴുതൂർ വിഷ്ണുപുരം  മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നു തിരുവാഭരണം കവർന്ന കേസിൽ പിടിയിലായത് ക്ഷേത്രത്തിലെ താൽക്കാലിക പൂജാരി; ക്ഷേത്രത്തിലെ മോഷണം പതിവാക്കി പൂജാരി കണ്ണംകര മഠത്തിൽ ശങ്കരനാരായണൻ
എന്റെ മോളുടെ അക്കൗണ്ടിലുണ്ടായിരുന്ന പണമെങ്കിലും തിരിച്ചു തരില്ലേ സാറൻ മാരെ... ഞങ്ങൾ അത്രകണ്ട് ദരിദ്രരാണ്..; മോഷ്ടാവിന്റെ സഹോദരിയുടെ എ.ടി.എം കാർഡിലെ പണവും പൊലീസുകാരൻ പിൻവലിച്ചു; പിതാവിന്റെ വാക്കു കേട്ട് ലജ്ജിച്ചു തലതാഴ്‌ത്തി സഹപ്രവർത്തകർ; സസ്‌പെൻഷനിലായ തളിപ്പറമ്പിലെ പൊലീസുകാരനെ രക്ഷിക്കാനും നീക്കം
രണ്ട് ലക്ഷം രൂപയുടെ കവർച്ച ശരിക്കും ഞെട്ടിച്ചു! തീക്കട്ടയിൽ ഉറുമ്പരിച്ചത് വിശ്വസിക്കാനാവാതെ ജയിൽ അധികൃതർ; കണ്ണൂർ ജയിലിൽ മോഷണം നടത്തിയത് പുറത്തു നിന്നുള്ളവരെന്ന് പൊലിസ്; വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി; പ്രൊഫഷനൽ മോഷ്ടാക്കൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താനാകൂവെന്ന് നിഗമനം
കണ്ണൂർ ജയിലിലെ മോഷണത്തിൽ അന്വേഷണം മൂന്ന് മുൻ തടവുകാരെ കേന്ദ്രീകരിച്ച്; ഭീമമായ തുക എന്തിന് ഓഫിസിൽ സൂക്ഷിച്ചെന്നും എന്തുകൊണ്ട് അതാത് ദിവസം ഓഫിസിൽ അടച്ചില്ലെന്ന കാര്യത്തെത്തിലും ജീവനക്കരുടെ മൊഴിയെടുത്തു; സംഭവത്തിൽ ഉത്തരമേഖല ഐ.ജിയോട് ജയിൽ ഡിജിപി ഋഷിരാജ് സിങ് റിപ്പോർട്ട് തേടി