You Searched For "മോഷണം"

കൊട്ടാരക്കര ഡിപ്പോയുടെ ചരിത്രത്തിൽ ആദ്യമായി കെഎസ്ആർടിസി ബസ് മോഷണം പോയി; വിവരമറിഞ്ഞ് മണിക്കൂറുകൾക്കകം ബസ് കണ്ടെത്തിയത് പാരിപ്പള്ളിയിൽ നിന്നും; വേണാട് ബസിനെ അടിച്ചുമാറ്റിയവരെ തേടി പൊലീസും
കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ച വിരുതനെ തേടി പൊലീസ്; സിസിടിവി ദൃശ്യങ്ങളിലെ യുവാവിന്റെ മുഖ്യം വ്യക്തമല്ല; മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം; പ്രതി പെട്ടെന്ന് തന്നെ വലയിലാകുമെന്ന പ്രതീക്ഷയിൽ പൊലീസും
കൊട്ടാരക്കര ഡിപ്പോയിൽ നിന്നും വേണാട് ബസെടുത്ത് പോയത് സുഹൃത്തിനെ കാണാൻ; ഒരുപാട് ബസുകൾ ഉള്ളതിനാൽ ഒന്ന് പോയത് ആരും അറിയില്ലെന്ന് കരുതി; ടിപ്പർ അനീഷ് കെഎസ്ആർടിസി ബസ് മോഷണത്തിന് പിടിയിലായത് പഴുതടച്ച അന്വേഷണത്തിനൊടുവിൽ
ഡൽഹിയിൽ മോഷണത്തിനിടെ കൊലപാതകവും പതിവാകുന്നു; മാലമോഷണം തടഞ്ഞ യുവതി കുത്തേറ്റ് മരിച്ചു; ഒരാഴ്‌ച്ചക്കിടയിലെ രണ്ടാമത്തെ സംഭവം; പൊലീസ് അന്വേഷണം സിസിടിവി കേന്ദ്രീകരിച്ച്