You Searched For "മോഷണം"

കണ്ണൂരില്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു മുങ്ങിയത് ജീവനക്കാരന്‍ കൂടിയായ സിപിഎം പ്രാദേശിക നേതാവ് സുധീര്‍ തോമസ്; സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സഹകരണ ബാങ്കില്‍ നടന്ന കൊള്ളയില്‍ പോലീസ് അന്വേഷണം തുടങ്ങി
തൊട്ട് പാര്...; ബിവറേജിൽ തക്കം നോക്കിയെത്തി; ഒന്ന് പരതി നോക്കിയശേഷം അറ്റാക്ക്; മാജിക്ക് മൊമന്‍റ്സ് അടക്കം മുണ്ടിനുള്ളിൽ തിരുകി കയറ്റി; അടുത്ത ദിവസം പാന്‍റ്സ് ധരിച്ച് എത്തിയപ്പോൾ പണി പാളി; തൃക്കണ്ണ് കുടുക്കി; ആളെ കണ്ട് ചിരിച്ചു വഴിയായി പോലീസ്!
മരുന്ന് വാങ്ങാനായി ആശുപത്രിയിലെത്തി; ടോക്കൺ എടുത്ത് കാത്തിരിക്കുന്നതിനിടെ പൊല്ലാപ്പ്; ഒന്ന് ഉറങ്ങി എഴുന്നേറ്റ് കഴുത്തിൽ തൊട്ട് നോക്കിയതും നെഞ്ചിടിപ്പ്; വീട്ടമ്മയുടെ കോളിൽ ഓടിയെത്തി പോലീസ്; കള്ളനെ തേടി അന്വേഷണം!
തൃശ്ശൂരില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ തക്കം നോക്കി മോഷണം; മുന്‍വശത്തെ വാതിലും കിടപ്പ് മുറിയുടെ ലോക്കും കുത്തിത്തുറന്ന നിലയില്‍; അന്വേഷണം തുടങ്ങി പോലീസ്