You Searched For "യാസിര്‍"

അന്ന് മോളെല്ലാം തുറന്ന് പറഞ്ഞു; മദ്യപിച്ചു വന്നാല്‍ തന്നെ ഉപദ്രവിക്കാറുണ്ട് എന്ന് മകള്‍ പലവട്ടം പറഞ്ഞതാണ്; യാസിറിനെതിരെ പരാതി നല്‍കിയിട്ടും ഗൗരവത്തിലെടുത്തില്ല; നടപടി എടുത്തിരുന്നെങ്കില്‍ ജീവനോടെ ഉണ്ടായേനേ; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷിബിലയുടെ പിതാവ്
അവന്‍ വാങ്ങി തന്ന വസ്ത്രം അവന്‍ തന്നെ കത്തിച്ചതിന് ഞങ്ങള്‍ എന്ത് ചെയ്യാനാ എന്നാണ് പൊലീസ് അന്ന് ചോദിച്ചത്; ഒരുതവണയെങ്കിലും പൊലീസ് വന്ന് അന്വേഷിച്ചിരുന്നുവെങ്കില്‍ ഷിബില കൊല്ലപ്പെടില്ലായിരുന്നു; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ സഹോദരി
യാസിറിന്റെ കൂടെ പോകാനികില്ലെന്ന് ഷിബില  അന്നു തീര്‍ത്തു പറഞ്ഞു;  സ്റ്റേഷനില്‍ നിന്നിറങ്ങിയ 21കാരി സാമൂഹിക പ്രവര്‍ത്തകയോട് തുറന്നുപറഞ്ഞത് യാസിറിന്റെ ലൈംഗിക വൈകൃതങ്ങള്‍; തങ്ങാനാകുന്നതിനും അപ്പുറമെന്നും യുവതി; കൊലപാതകത്തിന് രണ്ട് കത്തികള്‍; ഉപ്പ ഉമ്മയെ കുത്തികൊന്നത് അറിയാതെ ആ മൂന്ന് വയസ്സുകാരി
താമരശേരി ചുരത്തിലെ തട്ടുകട കേന്ദ്രീകരിച്ച് രാസ ലഹരി വില്‍പ്പന വ്യാപകം; പൂട്ടിച്ചാലും തുറക്കുന്നത് മാഫിയാ കരുത്തില്‍; ലഹരി വിരുദ്ധ പ്രവര്‍ത്തകരുടെ ഫോട്ടോ പുറത്തു വിട്ട് മര്‍ദ്ദിക്കുമെന്ന് ആഹ്വാനം നടത്തുന്ന തെമ്മാടിക്കൂട്ടം; ഷിബിലയെ കൊല്ലാന്‍ യാസിര്‍ പോയത് ഈ കടയിലെ രാസ ലഹരി വലിച്ചു കയറ്റി; അമ്മയെ കൊന്ന ആഷിഖിനെ സൈക്കോ ആക്കിയതും ഇതേ കട; ഇനിയെങ്കിലും പോലീസ് കണ്ണു തുറക്കുമോ?
ക്ഷേത്രത്തിലെ വാളെടുത്ത് സ്വന്തം അനുജന്റെ തലയ്ക്കു വെട്ടിയ സഹോദരന്‍;  വീടിന് പുറത്ത്  സിസിടിവി വച്ചതിന് മര്‍ദ്ദനം ഏറ്റുവാങ്ങിയ ഗൃഹനാഥന്‍;  ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഒരേ ലഹരി സംഘത്തിലെ കണ്ണികള്‍; താമരശ്ശേരി ബെംഗളൂരു റാക്കറ്റിന്റെ പിടിയില്‍; രണ്ട് മാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍; ഒരു വര്‍ഷത്തിനിടെ 122 കേസുകള്‍
അയല്‍വാസികളായിരിക്കെ തുടങ്ങിയ പ്രണയബന്ധം; മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷം യാസിറിന്റെ കൂടെ ഇറങ്ങിപ്പോയി; വീട്ടിലേക്ക് ഷിബില മടങ്ങിയത് ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച ശേഷം; കൊല്ലുമെന്ന ഭീഷണിക്ക് പിന്നാലെ ജീവനെടുത്തു; യാസിര്‍ ലഹരി സംഘത്തിലെ പ്രധാന കണ്ണി
ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്;  അവന്‍ പണ്ടേ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവനായിരുന്നു; അവന്റെ കൂടെ പോവല്ലേ മോളേയെന്ന് പറഞ്ഞതാണ്;  ഇന്ന് അവന്റെ കത്തിയില്‍ തീര്‍ന്നു; ഷിബിലയുടെ മരണത്തില്‍ പ്രതികരിച്ച് നാട്ടുകാര്‍;  ഭാര്യയെ കൊല്ലാന്‍ വിചാരിച്ചിരുന്നില്ലെന്ന് യാസിര്‍
ആള്‍ട്ടോ കാറിന്റെ മുന്‍വശത്തെ ചില്ല് പൊട്ടിയ നിലയില്‍;  ഷിബിലയെ വെട്ടിക്കൊലപ്പെടുത്തി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ യാസിര്‍ എത്തിയത് പെട്രോള്‍ പമ്പില്‍;  പെട്രോള്‍ അടിച്ച് പണം നല്‍കാതെ മുങ്ങി; ലക്ഷ്യം വച്ചത് ഭാര്യാ പിതാവിനെയെന്ന് പ്രതി പൊലീസിനോട്
ഷിബിലയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ്; ശരീരത്തില്‍ ആകെ 11 മുറിവുകള്‍; കഴുത്തിലെ രണ്ടുമുറിവുകളും ആഴത്തിലുള്ളത്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ലഹരി തൊടാതെ സ്വബോധത്തോടെ യാസിര്‍ നടത്തിയത് ആസൂത്രിത കൊലപാതകം
യാസിറും ഷിബിലയും പ്രണയിച്ചു വിവാഹം കഴിച്ചവര്‍; യാസിറിന്റെ ലഹരി ഉപയോഗം അറിഞ്ഞ വീട്ടുകാര്‍ വിലക്കിയിട്ടും പ്രണയത്തില്‍ നിന്നും പിന്‍മാറാതെ ഷിബില; വീട്ടുകാര്‍ ഷിബിലക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് ഭര്‍ത്താവിന്റെ ലഹരി ഉപയോഗം; മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വീട്ടിലേക്ക് മടങ്ങിയിട്ടും ഷിബിലയെ വിടാതെ പിന്തുടര്‍ന്ന ജീവനെടുത്ത് യാസിര്‍
സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആഷിഖിന്റെ സുഹൃത്ത്; ആ ലഹരി ബന്ധത്തില്‍ യാസിര്‍ എടുത്തത് ഭാര്യയുടെ ജീവന്‍; മകള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി വരാമെന്ന പറഞ്ഞ യുവാവ് എത്തിയത് കൊലക്കത്തിയുമായി; കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം