SPECIAL REPORT'യുഎപിഎ, എൻഎസ്എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക'; സിപിഎമ്മിന്റെ അഖിലേന്ത്യാ പ്രതിഷേധ വാരത്തിന്റെ മുദ്രാവാക്യം ഇങ്ങനെ; അലനെയും താഹയെയും വിട്ടയക്കുമോ എന്ന മറുചോദ്യവുമായി സോഷ്യൽ മീഡിയ; കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ എന്നു പരിഹസിച്ചു കൊണ്ട് അലന്റെ മാതാവ് സബിത ശേഖർ; സിപിഎം രണ്ടു മുഖമുള്ള വിചിത്ര ജീവിയോ എന്നു പരിഹസിച്ചു ഡോ. ആസാദുംമറുനാടന് ഡെസ്ക്17 Aug 2020 10:31 PM IST
Marketing Feature'വിപ്ലവ പ്രത്യയശാസ്ത്രങ്ങളെയും പ്രവർത്തനങ്ങളെയും പരസ്യമായി അംഗീകരിച്ചു; സായുധ വിപ്ലവ നേതാക്കളുടെ പ്രവർത്തനങ്ങളിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു'; മണിപ്പൂരിൽ രണ്ട് മുതിർന്ന മാധ്യമപ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തുമറുനാടന് ഡെസ്ക്18 Jan 2021 7:17 PM IST
JUDICIALചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരിക്കാം; മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ല; സുപ്രീംകോടതി വിധി എൻഐഎക്ക് മാത്രമല്ല സംസ്ഥാന സർക്കാരിനും തിരിച്ചടിമറുനാടന് മലയാളി29 Oct 2021 2:12 AM IST
Marketing Featureആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം, കേരളത്തിൽ കോളജ് അദ്ധ്യാപകന്റെ കൈവെട്ടി, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷക്കും ആഘാതം സൃഷ്ടിക്കുന്ന പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കാരണങ്ങൾ ഇവ; നിരോധനം ലംഘിച്ചു പ്രവർത്തിച്ചാൽ രണ്ട് വർഷം വരെ തടവ് ലഭിക്കാം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കുമെന്ന് കേരള പൊലീസുംമറുനാടന് മലയാളി28 Sept 2022 3:50 PM IST
SPECIAL REPORTജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനംചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തുടങ്ങിയ സിമി; നിരോധനത്തോടെ എൻ.ഡി.എഫ് ആയി തീവ്ര നിലപാടുമായി മുന്നോട്ട്; മുസ്ലിം സമൂഹത്തിൽ എതിർപ്പ് തുടങ്ങിയതോടെ പോപ്പുലർ ഫ്രണ്ടായി രൂപാന്തരം; വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പേരിൽ നിന്ന് 'പിഎഫ്ഐ' അപ്രത്യക്ഷം; പിഎഫ്ഐക്ക് നിരോധനം വരുമ്പോൾ ഇനിയെന്ത്?മറുനാടന് ഡെസ്ക്28 Sept 2022 7:55 PM IST
SPECIAL REPORTരാജ്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായാൽ യു എ പി എ ചുമത്താൻ കേന്ദ്രം; ഭരണഘടനാ സ്ഥാപനമായ രാജ്ഭവന് നേർക്കുള്ള ആക്രമണം രാജ്യത്തിനു നേരെയുള്ള ആക്രമണമെന്ന് വിലയിരുത്തി കേന്ദ്രം; അക്രമമുണ്ടായാൽ ഭരണഘടനാ തകർച്ചയെന്ന് വിലയിരുത്തി സർക്കാരിനെ പിരിച്ചുവിടാംസായ് കിരണ്8 Nov 2022 12:07 AM IST