You Searched For "യുഎസ്"

ഗസ്സയില്‍ ഇസ്രയേലിനെ അനുകൂലിച്ചതിനുള്ള ദൈവ ശിക്ഷയോ? സൈബര്‍ കമ്മികള്‍ പ്രചരിപ്പിക്കുന്നതുപോലെ മുതലാളിത്തത്തിന്റെ സൃഷ്ടിയോ? 100 കോടി ബില്യണ്‍ നഷ്ടമുണ്ടാക്കിയ കാലിഫോര്‍ണിയന്‍ കാട്ടുതീ മനുഷ്യനിര്‍മ്മിത ദുരന്തമോ? അമേരിക്ക കത്തുമ്പോള്‍ പൊട്ടിച്ചിരിക്കുന്നവര്‍ അറിയേണ്ട യാഥാര്‍ത്ഥ്യം!
ട്രംപിന് നേരേ വധശ്രമം ഉണ്ടാകുമെന്ന് പ്രവചിച്ചത് അച്ചട്ടായി; ഒക്ലഹോമയിലെ പാസ്റ്ററുടെ അടുത്ത പ്രവചനം അമേരിക്കയില്‍ അതിശക്തമായ തോതിലുള്ള ഭൂകമ്പം ഉണ്ടാകുമെന്ന്; ആയിരങ്ങള്‍ കൊല്ലപ്പെടാമെന്ന് മുന്നറിയിപ്പ്; ബ്രാന്‍ഡ് ഡെയിലിന്റെ പ്രവചനം നടുക്കുമ്പോള്‍
ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യത്തിന് തൊട്ടരികെയെന്ന് യു.എസ്; ബൈഡന്‍ ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കരാര്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് ആന്റണി ബ്ലിങ്കന്‍; ബന്ദികളുടെ മോചനവും ഉടനെന്ന് സൂചന
ഒരിക്കലും നടക്കാത്ത കാര്യം; കാനഡയെ അമേരിക്കയുടെ 51ാം സംസ്ഥാനമാക്കാമെന്ന് പറഞ്ഞ ട്രംപിന് ട്രൂഡോയുടെ മറുപടി; രാജ്യങ്ങള്‍ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനില്‍ക്കുന്നില്ലെന്ന് ട്രൂഡോ
സിറിയക്ക് മേലുള്ള ഉപരോധത്തില്‍ ഇളവുമായി യു.എസ്; ഇന്ധന വില്‍പ്പന അനുവദിക്കുന്ന പൊതു ലൈസന്‍സ് അനുവദിച്ചു; മാനുഷക സഹായം ലഭ്യമാക്കുന്നതിന് തടസ്സമില്ല; സിറിയയുടെ പുതിയ സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്നും അമേരിക്ക
കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാം; യുഎസിലേക്കു ചേര്‍ന്നാല്‍ ഒരു നികുതിയുമുണ്ടാകില്ല; റഷ്യ, ചൈന കപ്പലുകള്‍ സ്ഥിരമായി അവരെ ചുറ്റുന്ന ഭീഷണിയില്‍ നിന്ന് പൂര്‍ണമായും രക്ഷപ്പെടാം; ഒരുമിച്ചു നിന്നാല്‍ എത്ര മികച്ച രാജ്യമായി മാറാം; ട്രൂഡോയുടെ രാജിക്ക് പിന്നാലെ ട്രംപിന്റെ ഓഫര്‍ ഇങ്ങനെ
ചൈനയുടേയും തയ്വാന്റെയും കൂടിചേരല്‍ ഒരാള്‍ക്കും തടയാനാവില്ല; ഇരുവശത്തുമുള്ള ജനങ്ങള്‍ ഒരു കുടുംബമാണ്;  ചരിത്രപരമായ ഒത്തുചേരല്‍ ഉണ്ടാകും;  പുതുവത്സര ദിനത്തില്‍ തയ്‌വാന് മുന്നറിയിപ്പുമായി ഷീ ജിങ് പിങ്; തായ്വാന്‍ പ്രദേശത്ത് ഒരു വര്‍ഷത്തിനിടെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച ചൈന പുതുവര്‍ഷത്തില്‍ രണ്ടും കല്‍പ്പിച്ചോ?
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നൂറു ശതമാനം നികുതി ചുമത്തിയാല്‍ യു.എസും അതുതന്നെ ചെയ്യും; നികുതി വിഷയത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്; ഇന്ത്യ- യു.എസ് ബന്ധം ശക്തമെന്ന് ബൈഡന്‍ ഭരണകൂടവും
അദാനി ഗ്രൂപ്പിന് എതിരായ നിയമനടപടി; യുഎസില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ല; ഗൗതം അദാനി അടക്കം മൂന്നു ഡയറക്ടര്‍മാര്‍ക്ക് യുഎസ് അധികൃതര്‍ സമന്‍സ് അയച്ചെന്ന റിപ്പോര്‍ട്ടുകളും തള്ളി വിദേശകാര്യ മന്ത്രാലയം
കുടിയേറ്റ കാര്യത്തില്‍ കര്‍ക്കശ നിലപാടുമായി ട്രംപ്; അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ കാനഡയുടെയും മെക്‌സികോയുടെയും ഇറക്കുമതിക്ക് നികുതി ഉയര്‍ത്തുമെന്ന് പ്രഖ്യാപനം; അതിര്‍ത്തി അടക്കില്ലെന്ന് മെക്‌സികോ; ഉറക്കം നഷ്ടപ്പെട്ട് അനധികൃത കുടിയേറ്റക്കാര്‍
അദാനിക്ക് മേല്‍ കുരുക്ക് മുറുക്കി അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജറാകാന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നോട്ടീസ്; ആരോപണങ്ങളില്‍ 21 ദിവസത്തിനകം മറുപടിക്ക് നിര്‍ദേശം; ഇല്ലെങ്കില്‍ കേസ് തീര്‍പ്പാക്കുമെന്ന് മുന്നറിയിപ്പ്; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജിയും