FOREIGN AFFAIRSമെച്ചപ്പെട്ട ജീവിതത്തിനായി യുഎസിലേക്ക് കുടിയേറാന്‍ മുടക്കിയത് 35 ലക്ഷം രൂപ! ഒടുവില്‍ 'കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനയാത്ര'; അനധികൃത കുടിയേറ്റക്കാരായ 50 ഇന്ത്യക്കാരെ കൂടി യു.എസ് നാടുകടത്തി; പലരും ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെട്ടവര്മറുനാടൻ മലയാളി ഡെസ്ക്28 Oct 2025 2:46 PM IST
FOREIGN AFFAIRSഅമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഇന്ധന ഇറക്കുമതി കുറക്കാന്‍ റിലയന്‍സ്; വന്‍കിട എണ്ണക്കമ്പനികള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം റഷ്യക്ക് ആഘാതമാകുമെന്ന് വിലയിരുത്തല്‍; 'ആരുടെ മുന്നിലും തലകുനിക്കില്ല; ഉപരോധങ്ങള്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല' എന്ന നിലപാടില്‍ കൂസലില്ലാതെ പുടിനുംമറുനാടൻ മലയാളി ഡെസ്ക്24 Oct 2025 7:18 AM IST
FOREIGN AFFAIRSറഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് നേരെ ഉപരോധമേര്‍പ്പെടുത്തിയ യു.എസ് നടപടി യുദ്ധത്തിനുള്ള ആഹ്വാനം; പാശ്ചാത്യ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും റഷ്യ; ആണവ പോര്‍മുനകള്‍ പരീക്ഷിച്ച് റഷ്യയുടെ മുന്നറിപ്പുംമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 5:59 PM IST
Right 1ആദ്യമിറക്കിയ നോട്ടാം മുന്നറിയിപ്പില്‍ അപകടമേഖല 1480 കിലോ മീറ്റര്‍; തൊട്ടടുത്ത ദിവസം ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു; പിന്നാലെ ദൂരപരിധി 3550 കിലോ മീറ്ററാക്കി പുതുക്കി; ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? അണിയറയില്‍ അഗ്നി-6 മിസൈലോ? നിരീക്ഷിക്കാന്‍ ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്സ്വന്തം ലേഖകൻ14 Oct 2025 3:38 PM IST
WORLDയുഎസില്‍ ബാറില്‍ അര്‍ധരാത്രി വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു, 20 ലേറെ പേര്‍ക്ക് പരിക്കേറ്റുസ്വന്തം ലേഖകൻ12 Oct 2025 10:04 PM IST
WORLDയുഎസില്‍ സ്ഫോടകവസ്തുനിര്‍മാണ പ്ലാന്റില്‍ വന്‍ സ്ഫോടനം; ഒട്ടേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്: രക്ഷാപ്രവര്‍ത്തനം തുടരുന്നുസ്വന്തം ലേഖകൻ11 Oct 2025 6:37 AM IST
Right 1ആരെങ്കിലും ഖത്തറിനെ ആക്രമിച്ചാല്‍ വിവരമറിയും; ഞങ്ങളുടെ സുഹൃദ് രാഷ്ട്രത്തെ തൊട്ടാല്‍ യുഎസിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി; വേണ്ടി വന്നാല്‍ സൈനിക നടപടിക്കും മടിക്കില്ലെന്ന് ട്രംപ്; ശക്തമായ മുന്നറിയിപ്പ് ഇസ്രയേല്‍ ആക്രമണ പശ്ചാത്തലത്തില്‍ ഖത്തറിനെ അനുനയിപ്പിക്കാന്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 10:43 PM IST
WORLDയുഎസിലെ മിഷിഗണിലെ പള്ളിയില്‍ വെടിവെയ്പ്പ്; രണ്ടു പേര് മരിച്ചു; ഒന്‍പത് പേര്‍ക്ക് പരിക്ക്: അക്രമിയെ വധിച്ചതായി പോലിസ്സ്വന്തം ലേഖകൻ29 Sept 2025 6:24 AM IST
KERALAMഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തി; യുഎസില്‍ ടെക്കിയായ ഇന്ത്യന്‍ യുവാവിനെ വെടിവെച്ചു കൊന്നു; പിന്നില്‍ വംശീയ വിദ്വേഷമെന്ന് കുടുംബംസ്വന്തം ലേഖകൻ19 Sept 2025 9:12 AM IST
RESEARCHപേരയ്ക്ക ഇഷ്ടമല്ലേ? എന്നാല്‍ ഇനി കൂട്ടുകൂടാം; കരള്‍ കാന്‍സറിനോട് പൊരുതാന്‍ ഒന്നാന്തരം ഔഷധം; ഇലകളിലും പുറംതൊലിയിലും കാന്‍സറിനോട് പൊരുതുന്ന തന്മാത്രകള്; യുഎസിലെ ഡെലവെയര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പ്രത്യാശമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 3:14 PM IST
SPECIAL REPORTഹെ..ഹെ ഡോണ്ട് റൺ എവേ..; ഹോൾഡ് ഓൺ ദെയർ..!!; യുഎസ് പോലീസിന്റെ ബോഡിക്യാം ദൃശ്യങ്ങളിൽ തെളിഞ്ഞത് പരിചയമുള്ള മുഖങ്ങൾ; പേടിച്ച് വിരണ്ട് നോട്ടം; സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിനികൾ കാട്ടിക്കൂട്ടിയത്; ഇവർ കാരണം ബാക്കി ഉള്ളവർക്ക് കൂടി നാണക്കേടെന്ന് വിമർശനം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ചമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 1:22 PM IST
SPECIAL REPORTഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സേവനം തടസ്സപ്പെട്ടു; ഇന്റർനെറ്റ് നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക്; യുദ്ധ രംഗത്തും പ്രതിസന്ധി; വാർത്തകൾ പുറത്ത് വരുന്നത് സ്റ്റാര്‍ലിങ്ക് ഇന്ത്യയിലും അവതരിപ്പിക്കാൻ ഒരുങ്ങവേ; മസ്കിനെ ട്രോളി സോഷ്യല്മീഡിയസ്വന്തം ലേഖകൻ15 Sept 2025 7:26 PM IST