FOREIGN AFFAIRS'യുഎസും വെനസ്വേലയും തമ്മില്‍ പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധത്തിലേക്ക് നീങ്ങും; വികസനം ലക്ഷ്യമിട്ടുള്ള അജണ്ടയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ യുഎസ് സര്‍ക്കാരിനെ ക്ഷണിക്കുന്നു'; വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി അധികാരേേമറ്റതിന് ശേഷം നിലപാട് മയപ്പെടുത്തി ഡെല്‍സി റോഡ്രിഗസ്മറുനാടൻ മലയാളി ഡെസ്ക്5 Jan 2026 6:11 PM IST
FOREIGN AFFAIRSതങ്ങളുടെ സഖ്യകക്ഷി പ്രമുഖനായ മഡുറോയെ യുഎസ് സൈന്യം വെനസ്വലയിലെത്തി തൂക്കിയതില്‍ ഭീഷണി കണ്ട് ഉത്തര കൊറിയ; യുഎസ് നീക്കം ഭീഷണിയാകുമെന്ന് കണക്കുകൂട്ടി ആണവായുധം പ്രയോഗിക്കാന്‍ കിങ് ജോംഗ് ഉന്‍; ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തിപ്രകടനം; തങ്ങളെ തൊട്ടാല്‍ ആ കളി വേറെ..! ട്രംപിന്റെ യുദ്ധ മോഡല്‍ നാളെ ലോകത്തില്‍ ആരൊക്കെ അനുകരിക്കും?മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 8:40 PM IST
Lead Storyകണ്ണ് കെട്ടി, ചെവി മൂടി, കയ്യിലൊരു പ്ലാസ്റ്റിക് കുപ്പിയുമായി ട്രാക്ക് സ്യൂട്ടില്‍ നിക്കോളാസ് മഡുറോ! ഒരു രാജ്യത്തിന്റെ അധിപനില്‍ നിന്ന് അമേരിക്കന്‍ തടവുകാരനിലേക്ക്; ട്രംപ് പുറത്തുവിട്ട ദയനീയ ചിത്രം ലോകത്തെ ഞെട്ടിക്കുന്നു; വെനസ്വേല തല്‍ക്കാലം അമേരിക്ക ഭരിക്കും! മധൂറോയുടെ ഭാര്യ സീലിയക്കും കടുത്ത ശിക്ഷ; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ പുതിയ പ്രഖ്യാപനംമറുനാടൻ മലയാളി ഡെസ്ക്3 Jan 2026 11:01 PM IST
Top Storiesആയിരങ്ങളുള്ള ഒരു ആര്‍മിക്ക് പകരം ഈ ഒറ്റ ഭടന്‍ മതി; അംഗങ്ങളുടെ വിവരങ്ങള്‍ അതീവ രഹസ്യം; തോക്കുമുതല്‍ റോക്കറ്റുവരെ ഉപയോഗിക്കും; കടലിലും, മരുഭൂമിയിലുമൊക്കെ അതിജീവിക്കാന്‍ പഠിപ്പിക്കും; ബാഗ്ദാദിയെ തീര്‍ത്ത കരുത്ത്; ഇപ്പോള്‍ മഡൂറോയെ പൊക്കിയതും യുഎസിന്റെ മൊസാദ്!എം റിജു3 Jan 2026 10:26 PM IST
FOREIGN AFFAIRSയു.എസ് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ വിവാഹം കഴിച്ചാല്‍ മാത്രം പോരാ; വിവാഹം യഥാര്‍ത്ഥമാണോ അതോ ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ക്കായുള്ള തട്ടിപ്പാണോ എന്ന് സൂക്ഷ്മമായി പരിശോധിക്കും; അമേരിക്കയിലേക്കുള്ള 'കല്ല്യാണ വിസക്കാര്‍'ക്ക് കനത്ത തിരിച്ചടി; ട്രംപ് കടുപ്പിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്2 Jan 2026 1:16 PM IST
FOREIGN AFFAIRS'യുഎസിനെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ല'; അവര്‍ അമേരിക്കയിലേക്ക് വരേണ്ടതില്ല; വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; സിറിയ ഉള്‍പ്പെടെ 7 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൂടി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി; ട്രംപിന്റെ നീക്കം സിറിയയില്‍ രണ്ട് യുഎസ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെമറുനാടൻ മലയാളി ഡെസ്ക്18 Dec 2025 9:53 AM IST
KERALAMവീടിനു തീപിടിച്ച് പൊള്ളലേറ്റു; യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണംസ്വന്തം ലേഖകൻ7 Dec 2025 6:41 AM IST
FOREIGN AFFAIRSയുഎസിലേക്കുള്ള കുടിയേറ്റ മോഹികള്‍ക്ക് ട്രംപിന്റെ ഷോക്ക്! മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തലാക്കും; ജോ ബൈഡന്‍ നല്‍കിയ ഗ്രീന്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ റദ്ദാക്കും; പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാത്തവരെ നാടുകടത്തും; വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ അഭയാര്‍ത്ഥി വെടിയുതിര്‍ത്ത സംഭവത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ കടുത്ത പ്രഖ്യാപനംമറുനാടൻ മലയാളി ഡെസ്ക്28 Nov 2025 11:54 AM IST
SPECIAL REPORTരാത്രി റോഡിൽ കാതടിപ്പിക്കുന്ന ശബ്ദം; ആളുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് കാറുകൾ; ഡ്രിഫ്ട് ചെയ്തും തീപ്പൊരി തെറിപ്പിച്ചും മുഴുവൻ ഭീതി; പൊടുന്നനെ ആകാശത്ത് പോലീസിന്റെ ഹെലികോപ്റ്റർ ചുറ്റിപ്പറന്നതും ഭീകര കാഴ്ച; അമിതവേഗതയിലെത്തി ഡ്രൈവർ കാണിച്ചത്; നാല് പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; വീണ്ടും നടുങ്ങി യുഎസ്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 6:16 AM IST
EXPATRIATEയുഎസിൽ സ്ഥിര താമസത്തിന് ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി; പ്രമേഹം, പൊണ്ണത്തടി, അർബുദം എന്നീ ആരോഗ്യപ്രശ്നങ്ങളുള്ള വിദേശികൾക്ക് വീസ അപേക്ഷകൾ നിരസിക്കാൻ ട്രംപ് ഭരണകൂടംസ്വന്തം ലേഖകൻ8 Nov 2025 10:46 PM IST
Right 1ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ സഹകരണം ശക്തമാക്കുന്നു; പത്ത് വര്‍ഷത്തെ പ്രതിരോധ കരാറില്‍ ഒപ്പ് വെച്ചു; പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധത്തിനുമുള്ള നാഴികക്കല്ലെന്ന് കരാറിനെ വിശേഷിപ്പിച്ചു ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നയപരമായ ദിശാബോധമെന്ന് രാജ്‌നാഥ് സിങ്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 10:58 AM IST
FOREIGN AFFAIRS'സംഘര്‍ഷങ്ങള്‍ സ്വാഭാവികം, പക്ഷേ ചൈനയും യു.എസും സുഹൃത്തുക്കളാകണം; അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ദര്‍ശനവുമായി കൈകോര്‍ക്കുന്നു; ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ട്രംപ് നല്‍കിയ സംഭാവന മഹത്തരം; യുഎസ് സഹകരണത്തിന് തയാറെന്ന് ഷീ ജിന്പിങ്സ്വന്തം ലേഖകൻ30 Oct 2025 6:12 PM IST