Politicsജോ ബൈഡന്റെ ഒരു കോളിനായി കാത്ത് ഇമ്രാൻ ഖാൻ; അധികാരമേറ്റ് ഏഴ് മാസം ആയിട്ടും കോൾ എത്താത്തതിൽ പാക്കിസ്ഥാന് ഈർഷ്യയും നിരാശയും; തന്ത്രപ്രധാന പങ്കാളിയായി യുഎസ് ഇപ്പോൾ കാണുന്നത് ഇന്ത്യയെ; 20 വർഷം അവർ അഫ്ഗാനിസ്ഥാനിൽ ഉണ്ടാക്കിയ കുഴപ്പങ്ങൾ തീർക്കാൻ മാത്രമാണ് പാക്കിസ്ഥാനെ അമേരിക്കയ്ക്ക് ആവശ്യം; പരിഭവങ്ങൾ എണ്ണിപ്പറഞ്ഞ് പാക് പ്രധാനമന്ത്രിമറുനാടന് മലയാളി12 Aug 2021 10:43 PM IST
Politicsജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചത് ഭീകരരെയും കുറ്റവാളികളെയും കണ്ടെത്താൻ; യുഎസ് സൈന്യത്തിന്റെ ബയോമെട്രിക് ഉപകരണങ്ങൾ പിടിച്ചെടുത്ത് താലിബാൻ; 'സഹായിച്ച' ആ അഫ്ഗാനികളുടെ ജീവൻ തുലാസ്സിൽ; പാക്കിസ്ഥാന്റെ 'സഹായത്തോടെ' ഭീകരർ പക വീട്ടുമോ എന്ന ആശങ്കയിൽ നിരപരാധികൾന്യൂസ് ഡെസ്ക്19 Aug 2021 5:45 PM IST
Politicsരാജ്യം വിടാനുള്ള ശ്രമത്തിനിടെ കാബൂൾ വിമാനത്താവളത്തിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് 20 പേർ; ഇന്നുമാത്രം ഏഴ് പേർ; കുഴപ്പങ്ങൾക്ക് ഉത്തരവാദി അമേരിക്കയെന്ന് താലിബാൻ; രക്ഷാപ്രവർത്തനത്തിൽ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തൽ; അഫ്ഗാൻ നേരിടുന്നത് കടുത്ത പ്രതിസന്ധിന്യൂസ് ഡെസ്ക്22 Aug 2021 8:51 PM IST
Politicsതാലിബാനൊപ്പം അഫ്ഗാനിൽ പിടിമുറുക്കി ഐഎസ് ഭീകരരും; കാബൂൾ വിമാനത്താവളം ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്; വിമാനത്താവള പരിസരത്തു നിിന്നും ഒഴിഞ്ഞു പോകാൻ വിദേശ പൗരന്മാർക്ക് നിർദ്ദേശം; അഫ്ഗാൻ അഭയാർത്ഥികൾ അമേരിക്കയ്ക്കു തലവേദനയാകാനും സാധ്യത; പ്രത്യേക വിസ ലഭിച്ചവരിൽ പലർക്കും ഐഎസ് ബന്ധമെന്ന് കണ്ടെത്തൽമറുനാടന് മലയാളി26 Aug 2021 12:02 PM IST
Politicsഒടുവിൽ ശേഷിച്ചത് 73 എയർക്രാഫ്റ്റുകൾ; 10 ലക്ഷം ഡോളർ വീതം വിലമതിക്കുന്ന നൂറോളം കവചിത വാഹനങ്ങൾ; എല്ലാം ഉപയോഗശൂന്യമാക്കി ഉപേക്ഷിച്ച് കാബൂളിൽ നിന്നും അമേരിക്കയുടെ മടക്കംന്യൂസ് ഡെസ്ക്31 Aug 2021 3:46 PM IST
SPECIAL REPORTഅത് ഞങ്ങളുടെ പിഴ, കൊന്നത് ഐ.എസ് ഭീകരരെ അല്ല, കുട്ടികളെയും സാധാരണക്കാരെയും; ഡ്രോൺ ആക്രമണം നടത്തി 10 പേരെ കൊലപ്പെടുത്തിയ സംഭവം അബദ്ധമായിരുന്നെന്ന് സമ്മതിച്ച് അമേരിക്കമറുനാടന് ഡെസ്ക്18 Sept 2021 10:58 AM IST
Politicsവൈറ്റ്ഹൗസിലെത്തിയ ബോറിസിന്റെ തോളിൽ കൈയിട്ട് ഫോട്ടോ എടുത്ത് ട്രെയിനുകളെ കുറിച്ച് സംസാരിച്ച് ബൈഡൻ; വ്യാപാര കരാറിന്റെ കാര്യത്തിൽ മാത്രം ഉത്തരമില്ല; ബന്ധം പുതുക്കി യു എസ്സും യു കെയുംമറുനാടന് മലയാളി22 Sept 2021 9:40 AM IST
Politics20 കൊല്ലം കൊണ്ട് 145 ബില്ല്യൺ ഡോളർ ചെലവാക്കി നടത്തിയ ശ്രമങ്ങൾ ഒന്നും വിജയിക്കാതെ അമേരിക്ക മടങ്ങിയപ്പോൾ അഫ്ഗാൻ നീങ്ങിയത് ഇരുട്ടിലേക്ക്; അടിസ്ഥാന കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും കാശില്ലാതെ താലിബാൻ; അഫ്ഗാൻ നീങ്ങുന്നത് കടുത്ത പട്ടിണിയിലേക്ക്മറുനാടന് ഡെസ്ക്28 Sept 2021 6:47 AM IST
SPECIAL REPORTഅഫ്ഗാൻ യുദ്ധം 'തന്ത്രപരമായി പരാജയം'; കാബൂൾ ശത്രുവിന്റെ നിയന്ത്രണത്തിൽ; താലിബാന് കീഴിൽ അൽ ഖായിദയോ ഇസ്ലാമിക് സ്റ്റേറ്റോ ശക്തി പ്രാപിച്ചേക്കും; സേനാ പിന്മാറ്റത്തിൽ 'അതൃപ്തി' തുറന്നുപറഞ്ഞ് യുഎസ് സംയുക്ത സൈനിക മേധാവിന്യൂസ് ഡെസ്ക്29 Sept 2021 8:31 PM IST
SPECIAL REPORTട്രംപിനെ വീഴ്ത്താൻ പുട്ടിൻ ജി 20 മീറ്റിന് കൂടെ കൂട്ടിയത് ഈ സുന്ദരിയെ; സൽസ ഡാൻസറായ യുവതിയിൽ കണ്ണുടക്കുമ്പോൾ കാര്യങ്ങൾ എളുപ്പമെന്ന് തിരിച്ചറിഞ്ഞ് റഷ്യൻ പ്രസിഡണ്ട്മറുനാടന് ഡെസ്ക്30 Sept 2021 7:48 AM IST
Uncategorizedആറാഴ്ച പ്രായമുള്ള ഗർഭഛിദ്രം നിരോധിച്ചു കൊണ്ടുള്ള നിയമം: യുഎസിൽ ആയിരങ്ങളുടെ പ്രതിഷേധ റാലി; എന്റെ ശരീരം എന്റെ അവകാശം, അബോർഷൻ നിയമവിധേയമാക്കുക പ്ലക്കാർഡുമായി വനിതകൾമറുനാടന് ഡെസ്ക്3 Oct 2021 10:45 PM IST
ENVIRONMENT15 മില്യൻ ഡോളർ വിലയുള്ള പുരാവസ്തുക്കൾ യുഎസ് ഇന്ത്യയ്ക്ക് കൈമാറിപി.പി. ചെറിയാൻ30 Oct 2021 4:20 PM IST