STATEപാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് ബിജെപി പിന്തുണ; തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണസമിതിക്ക് എതിരായ അവിശ്വാസ പ്രമേയം പാസായി; വിപ്പ് ലംഘിച്ച നാല് കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്ത് ബിജെപി; യുഡിഎഫ്-ബിജെപി ബന്ധത്തിന്റെ പരസ്യമായ തെളിവെന്ന് എല്ഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ19 March 2025 6:57 PM IST
STATEബിജെപി പിന്തുണയോടെ തൊടുപുഴയില്‍ യുഡിഎഫ് അവിശ്വാസം പാസായി; എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ പുറത്ത്; അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് നാല് ബിജെപി കൗണ്‍സിലര്‍മാരടക്കം 18 പേര്സ്വന്തം ലേഖകൻ19 March 2025 5:27 PM IST
STATEഅടിച്ച അതേ നാണയത്തില്‍ തിരിച്ചടിച്ചു; കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു; സിപിഎം വിമത പ്രസിഡന്റ്ശ്രീലാല് വാസുദേവന്‍12 March 2025 5:19 PM IST
STATEകടല്‍ മണല്‍ ഖനനത്തില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം ഇല്ലെന്ന് യുഡി എഫ്; ഖനനത്തിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന സര്‍ക്കാര്‍; സര്‍ക്കാരിനെതിരെ നോ ക്രൈം നോ ഡ്രഗ്സ് ഉപവാസ സമരം അടക്കം സമര പരമ്പരയ്ക്കും തീരുമാനംമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 5:41 PM IST
Right 1വാക്കേറ്റവും ഏറ്റുമുട്ടലും ചാണക വെളള പ്രയോഗവും അടക്കം നാടകീയ രംഗങ്ങള്‍; സംഘര്‍ഷത്തെ തുടര്‍ന്ന് മുള്‍മുനയില്‍ നിന്ന് ചുങ്കത്തറ പഞ്ചായത്ത്; യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത് വൈസ്പ്രസിഡന്റ്;. എല്‍ ഡി എഫിന് ഭരണം നഷ്ടമായി; കൂറുമാറ്റത്തിന് പിന്നില്‍ പി വി അന്‍വറെന്ന് സിപിഎംകെ എം റഫീഖ്25 Feb 2025 8:59 PM IST
Top Storiesകാട്ടാനക്കലിയില്‍ ജീവന് നഷ്ടപ്പെടുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു; ഇരട്ടക്കൊലപാതകത്തിന്റെ ഭീതിയില്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല; നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്; ആന മതില് നിര്‍മാണം നീണ്ടുപോയത് വന്യമൃഗ ശല്യത്തിന് കാരണമായെന്ന് മന്ത്രി ശശീന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ23 Feb 2025 10:18 PM IST
STATEയു.ഡി.എഫ് ഇപ്പോള്‍ നടത്തുന്നത് വെജിറ്റേറിയന്‍ സമരം; സര്‍ക്കാര്‍ കടുംവെട്ട് വെട്ടാന്‍ നോക്കിയാല്‍ നോണ്‍ വെജിറ്റേറിയനാകും; മുന്നറിയിപ്പു നല്കി കെ മുരളീധരന്‍സ്വന്തം ലേഖകൻ5 Feb 2025 7:06 PM IST
Right 1കോണ്‍ഗ്രസിനുള്ളില്‍ അടുത്ത മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി ചര്‍ച്ച; സമ്മതിച്ചാല്‍ കുഞ്ഞാലിക്കുട്ടി ആകാമെന്ന് സാദിഖലിയുടെ പരാമര്‍ശം തമാശക്ക് അപ്പുറത്തേക്കോ? അന്തരീക്ഷം ഒത്തുവന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിലും കണ്ണുവെച്ച് മുസ്ലീംലീഗ്; സ്ഥാനം പങ്കിടല്‍ ചര്‍ച്ചകളുമായി മാധ്യമങ്ങളുംമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 9:59 AM IST
Top Storiesസതീശന്റെ 'സ്വന്തം സര്‍വെ'യില്‍ അമര്‍ഷം പുകയുമ്പോഴും കൂടുതല്‍ പേരുടെ പിന്തുണ തേടാന്‍ ശ്രമം; 63 നിയമസഭാ മണ്ഡലങ്ങളിലെ വിജയസാധ്യതാ പട്ടികയില്‍ സ്ഥാനാര്‍ഥികളും നിര്‍ണായകമാകും; സീറ്റ് മോഹിക്കുന്ന യുവരക്തങ്ങള്‍ സതീശനൊപ്പം; പ്ലാന്‍ 63ക്ക് ഹൈക്കമാന്‍ഡ് പിന്തുണയെന്ന് പ്രതിപക്ഷ നേതാവിന്റെ ക്യാമ്പ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 9:54 AM IST
KERALAMപി വി അന്‍വര്‍ നട്ടെല്ലോടെ മുന്നോട്ടുവന്നാല്‍ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നല്‍കും; ആരോപണത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് എം എം ഹസന്മറുനാടൻ മലയാളി ബ്യൂറോ5 Sept 2024 3:26 PM IST
News'നിങ്ങള്‍ അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്തെന്ന നിലപാട് വേണ്ട'; മുകേഷിന്റെ രാജിവിഷയത്തില്‍ സിപിഎം നിലപാട് തള്ളി ബൃന്ദ കാരാട്ട്Prasanth Kumar30 Aug 2024 11:54 AM IST
KERALAMഅവിശ്വാസത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണം; തനിക്കെതിരെയുള്ള യുഡിഎഫിന്റെ പ്രമേയം നിലനിൽക്കില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻസ്വന്തം ലേഖകൻ14 Aug 2020 11:59 AM IST