You Searched For "യുഡിഎഫ്"

കുട്ടനാട്ടിൽ ജോസഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് യുഡിഎഫ് സീറ്റ് നൽകേണ്ടി വരും; ഇടതിനെ പിന്തുണച്ചു കളം നിറഞ്ഞു ജോസ് കെ മാണി കളിക്കും; ചവറയിൽ വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത് തന്നെ ഇടതു സ്ഥാനാർത്ഥി; രണ്ടിടത്തും സ്ഥാനാർത്ഥിയെ തീരുമാനിച്ച എൽഡിഎഫ് തുടങ്ങുമ്പോൾ യുഡിഎഫിന് പ്രതീക്ഷ ചവറയിൽ മാത്രം
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഎം; ജലീലിനെ ചോദ്യം ചെയ്തത് പരസ്യപ്പെടുത്തിയ ഇ ഡി നടപടി അസാധാരണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്; രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജൻസിയാണ് ഇ.ഡി; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന് ശേഷം തുടർ നടപടികൾ ഇല്ലാത്തതും സംശയാസ്പദം; എൻഫോഴ്‌സ്‌മെന്റ് രാഷ്ട്രീയ ആയുധമെന്നു പറഞ്ഞ കോൺഗ്രസിന്റെ കേരളാ ഘടകം ബിജെപിയുടെ ബി ടീമായി മാറുന്നു; ജലീലിനെ പിന്തുണച്ച് സിപിഎം
ഒരു ധാരണയും വേണ്ടെന്ന കോൺഗ്രസ് നിലപാട് തള്ളി മുസ്ലിംലീഗ്; മലപ്പുറത്ത് യു.ഡി.എഫ്-വെൽഫെയർ പാർട്ടി ധാരണ യാഥാർത്ഥ്യമായി; വെൽഫെയർ പാർട്ടിക്ക് സീറ്റു വിട്ടുനൽകിയത് മുസ്ലിംലീഗ്; ആർഎസ്എസും ജാമഅത്തെ ഇസ്ലാമിയും വർഗീതയതുടെ ഇരു വശങ്ങളെന്ന മുല്ലപ്പള്ളിയുടെ ഡയലോഗ് വെറും പൊയ്‌വെടി മാത്രം
നിലവിലെ മേയ‍ർ സൗമിനി ജെയ്ന് സീറ്റില്ല; കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ആകെയുള്ള 74 സീറ്റുകളിൽ 64ഉം കോൺ​ഗ്രസിന്; ലീഗിന് ആറും കേരള കോൺഗ്രസിന് മൂന്നും ആർഎസ്‌പിക്ക് ഒന്നും സീറ്റുകൾ
ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് ഒരു വർഷത്തേക്ക്; നടപടി ചരിത്രത്തിൽ ആദ്യം; കേരളത്തിലെ സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം പുരോഗമിക്കവേ വിശ്വസ്തനെ അമിത്ഷാ ഒപ്പം നിർത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയോ? പിണറായിയുടെ വിക്കറ്റ് ലക്ഷ്യമാക്കി പ്രതിപക്ഷം കരുക്കൾ നീക്കുമ്പോൾ സഞ്ജയ് കുമാർ മിശ്രയുടെ കരുനീക്കങ്ങളും നിർണായകമാകും
കോഴിക്കോട് കോർപറേഷനിൽ ജെഡിയുവിന് സീറ്റ് നൽകിയതിനെ ചൊല്ലി യുഡിഎഫ് യോഗത്തിൽ ബഹളം; കോൺഗ്രസ് സ്ഥിരമായി ജയിക്കുന്ന വാർഡിൽ പണം വാങ്ങി സീറ്റ് ജെഡിയുവിന് നൽകിയെന്ന് ആക്ഷേപം
ആർഎംപിയും യുഡിഎഫും ചേർന്ന് ജനകീയ മുന്നണി രൂപീകരിച്ചു; ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂർ പഞ്ചായത്തുകളിലേക്ക് സഖ്യസ്ഥാനാർത്ഥികൾ; വടകര ബ്ലോക്ക് പഞ്ചായത്തിലും ഒരുമിച്ച് മത്സരിക്കും; മറ്റിടങ്ങളിൽ യുഡിഎഫും ആർഎംപിയും പരസ്പരം മത്സരിക്കാത്ത സാഹചര്യമുണ്ടാക്കാനും ധാരണ; അലന്റെ പിതാവിനെ പിന്തുണക്കുന്നതിൽ യുഡിഎഫിൽ അവ്യക്തത
സ്വർണ്ണക്കടത്തും സ്വപ്‌ന സുരേഷും ബിനീഷ് കോടിയേരിയും ഇടതു മുന്നണിക്ക് തലവേദനകൾ; യുഡിഎഫിന് തിരിച്ചടിയായി എം സി കമറുദ്ദീനും വി കെ ഇബ്രാഹിം കുഞ്ഞും; എൻഡിഎയിയിൽ ബിജെപിക്കുള്ളിലെ ഗ്രൂപ്പുപോരും ആർഎസ്എസ് ഇടപെടലുകളും; തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലും ഒരു പോലെ പ്രതിസന്ധി
അഴിമതിക്ക് എതിരെ ഒരു വോട്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുദ്രാവാക്യമല്ല; വികസനത്തിന് ഊന്നൽ നൽകാനാണ് പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നത്; രണ്ട് എംഎൽഎമാർ അറസ്റ്റിലായതു കൊണ്ടല്ല മുദ്രാവാക്യം മാറ്റിയത്; യുഡിഎഫിന്റെ മുദ്രാവാക്യ വിവാദത്തിൽ പ്രതികരിച്ച് കൺവീനർ എം എം ഹസൻ