You Searched For "യുഡിഎഫ്"

നിലമ്പൂരിലും മലപ്പുറത്തും ഹിന്ദു-മുസ്‌ലിം കണ്‍സോളിഡേഷന്‍ നടന്നിട്ടുണ്ട്; സ്ഥാനാര്‍ഥി ഹിന്ദുവായത് കൊണ്ട് ഹൈന്ദവ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കും; അന്‍വര്‍ കൂടുതല്‍ വോട്ട് പിടിച്ചില്ലെങ്കില്‍ യുഡിഎഫ് വിജയിക്കാന്‍ സാധ്യത; നിലമ്പൂരില്‍ ഫലം വരാനിരിക്കേ വെള്ളാപ്പള്ളിയുടെ വിലയിരുത്തല്‍ ഇങ്ങനെ
നിലനില്‍പ്പ് അവതാളത്തിലാവാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടി നേരിട്ടിറങ്ങി; ഒന്നും രണ്ടും വാര്‍ഡുകള്‍ വച്ച് മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുത്തു; മൂവായിരത്തോളം വീടുകള്‍ കയറി ഇറങ്ങി ചാണ്ടി ഉമ്മന്‍; തര്‍ക്ക ബൂത്ത് തുറന്നപ്പോള്‍ ഞെട്ടിത്തരിച്ച് സിപിഎം: ആര്യാടന്‍  ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടന്നാലും അത്ഭുതപ്പെടേണ്ടെന്ന് ഗ്രൗണ്ടില്‍ ഇറങ്ങി കളിച്ചവര്‍
യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാനിരുന്ന തന്നെ വി ഡി സതീശന്‍ പെടലിക്ക് പിടിച്ച് പുറത്താക്കി; നിലമ്പൂരിലെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ തനിക്ക് ലഭിച്ചു; 75,000 വോട്ട് വാങ്ങി വിജയിക്കും; വന്യമൃഗ ശല്യത്തില്‍ വലയുന്ന 50 ശതമാനത്തില്‍ അധികം നിഷ്പക്ഷ വോട്ടര്‍മാരുണ്ട്; അവരിലാണ് തന്റെ പ്രതീക്ഷ; അന്‍വര്‍ പറയുന്നു
അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്ന് ഐക്യമുന്നണി ക്യാമ്പ്; അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറിടത്തും ലീഡ് എടുക്കും; 2000 വോട്ടിന് ജയിക്കുമെന്ന് ഇടതുമുന്നണി; അന്‍വറിന് കാണുന്നത് പതിനായിരത്തോളം വോട്ട്; നിലമ്പൂരില്‍ അവസാന കണക്കൂകൂട്ടലില്‍ കൂടുതല്‍ ആത്മവിശ്വാസം യുഡിഎഫിന്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്; സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങ്; തെരഞ്ഞടുപ്പു പ്രക്രിയയിലെ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തം  ആര്‍ക്ക് തുണയാകും?
ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചില്ല; നിലമ്പൂരില്‍ പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചല്ല; ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല; അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ; ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നു അകറ്റിനിര്‍ത്തിയതില്‍ അതൃപ്തി പരസ്യമാക്കി ശശി തരൂര്‍
പോളിംഗ് ബൂത്തില്‍ കണ്ട് പരസ്പ്പരം ആശ്ലേഷിച്ച് ആര്യാടന്‍ ഷൗക്കത്തും എം സ്വരാജും; ആശങ്ക തോന്നിയിട്ടില്ലെന്ന് എം സ്വരാജ്; വലിയ  ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്ന് ഷൗക്കത്തും; വോട്ടെണ്ണിക്കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാമെന്ന് അന്‍വറും; നിലമ്പൂരില്‍ കനത്ത മഴക്കിടയില്‍ വേട്ടെടുപ്പ് പുരോഗമിക്കുന്നു
ജമാ അത്തെ ഇസ്‌ളാമിയുമായി ലീഗിന് ആശയപരമായ ഭിന്നതയുണ്ട്;  യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ല;  സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി
നിലമ്പൂരിന്റെ നാഥനാര്? ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും? എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധ വികാരമുണ്ടോാ? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാം
നിലമ്പൂരില്‍ പ്രചരണം കത്തിക്കയറുന്നു! ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ, അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും, എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? നിലമ്പൂരിന്റെ ജനമനസ്സറിഞ്ഞ മറുനാടന്‍ അഭിപ്രായ സര്‍വേ ഫലം നാളെ