You Searched For "യുഡിഎഫ്"

രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ടുതേടി സന്ദീപ് വാര്യര്‍ കളത്തില്‍..! യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പാലക്കാട്ട് റോഡ് ഷോയില്‍ പങ്കെടുത്തു; മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചു കോണ്‍ഗ്രസുകാര്‍; നാളെ പാണക്കാട്ടെത്തി സാദിഖ് അലി ശിഹാബ് തങ്ങളെ കാണും; അടിമുടി കോണ്‍ഗ്രസുകാരനായി ജ്ഞാനസ്‌നാനം ചെയ്യാന്‍ സന്ദീപ് വാര്യര്‍
സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ക്ലിയറായ ആളാണെന്ന സിപിഎം നേതാക്കളുടെ അഭിപ്രായം ശരിവയ്ക്കുന്നു; പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയനെതിരെ പറഞ്ഞതൊന്നും സന്ദീപ് വാര്യര്‍ പറഞ്ഞിട്ടില്ല; വി ഡി സതീശന്‍ പറയുന്നു
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള പുനരധിവാസ സഹായം വൈകുന്നു; നവംബര്‍ 19 ന് വയനാട്ടില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഹത്താല്‍; യുഡിഎഫ് പ്രതിഷേധം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ; തുരങ്കം വച്ചത് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി
പി.പി. ദിവ്യ വോട്ടെടുപ്പിനെത്തിയാല്‍ പ്രതിഷേധിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും;  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ വിലക്കി ജില്ലാ കളക്ടര്‍
ആര്‍ജെഡിയില്‍ നിന്നും രാജിവെച്ച് മുസ്ലീം ലീഗിലേക്ക്;  യുഡിഎഫില്‍ ചേര്‍ന്ന കൗണ്‍സിലറെ ചെരിപ്പുമാല അണിയിക്കാന്‍ ശ്രമിച്ച് എല്‍ഡിഎഫ്  കൗണ്‍സിലര്‍മാര്‍;  ഫറോക്ക് നഗരസഭയില്‍ കയ്യാങ്കളി
പ്രിയങ്കാ ഗാന്ധിക്ക് 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമോ? 2014-ല്‍ യുഡിഎഫിനെ വിറപ്പിച്ച സത്യന്‍ മൊകേരി ഇത്തവണയും അത്ഭുതം കാട്ടുമോ? ബിജെപി വോട്ടുയര്‍ത്തുമോ? കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടോ; വയനാട്ടിലെ മറുനാടന്‍ സര്‍വേ ഫലം അറിയാം
സംഘ്പരിവാറിനെ പരാജയപ്പെടുത്തുക, സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ വിധിയെഴുതുക; ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ല; പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ളത് അതിശയോക്തിപരമായ പ്രചാരണം;  പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്‍പ്പര്യം; കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിന്റെ താല്പര്യമായി മാറി; നിലപാട് ആവര്‍ത്തിച്ചു മുഖ്യമന്ത്രി; വിശദീകരണ കുറിപ്പിറക്കി
വയനാട്ടിലെ ജനങ്ങള്‍ ധൈര്യമുള്ളവര്‍; ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാട്ടത്തിന്റെ ചരിത്രം ഉള്ള നാട്; ജനപ്രതിനിധിയായി തിരഞ്ഞെടുത്താല്‍ വലിയ ആദരം; മീനങ്ങാടിയില്‍ ആദ്യ യോഗത്തില്‍ പ്രിയങ്ക;  ഇന്നും നാളെയും യോഗങ്ങളില്‍ പങ്കെടുക്കും
ഭര്‍ത്താവിന്റെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ട്; പത്രിക സ്വീകരിക്കരുതെന്ന ബിജെപിയുടെ എതിര്‍പ്പ് തള്ളി; പിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
മുനമ്പം ഇരകളെ പിന്നില്‍ നിന്നും കുത്തിയ രണ്ട് മുന്നണികളും ബിജെപിയെ സഹായിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു; 600 കുടുംബങ്ങളുടെ സ്വത്ത് കംഗാരു കോടതികള്‍ കൊണ്ട് കവര്‍ന്നെടുക്കാന്‍ കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ നെറികേടിനെതിരെ പ്രതികരിക്കാന്‍ സമയമായി; ശക്തമായ എഡിറ്റോറിയലുമായി ദീപിക
അന്‍വറിനെ ആദ്യം മനസ്സിലാക്കിയത് കുഞ്ഞാലിക്കുട്ടി; ലീഗിലേക്ക് അടുപ്പിക്കില്ല,  പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് പ്രസ്താവന ഇറക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം; അടുത്താല്‍ നാളെ ലീഗിനേയും തള്ളിപ്പറയുന്ന വിശ്വാസിക്കാന്‍ കൊള്ളാത്ത നേതാവെന്ന നിലപാടില്‍ ലീഗ് നേതൃത്വം