You Searched For "യുഡിഎഫ്"

ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി അംഗീകരിച്ചാല്‍ യുഡിഎഫില്‍ ഉടന്‍ അസോസിയേറ്റ് അംഗത്വം; വിവരം യുഡിഎഫ് കണ്‍വീനര്‍ പി വി അന്‍വറിനെ നേരിട്ട് അറിയിക്കും; നിലമ്പൂര്‍ മുന്‍ എംഎല്‍എ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മറക്കാനും നേതാക്കള്‍ തയ്യാര്‍; അനുനയവഴിയില്‍ യുഡിഎഫ്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്ന് അന്‍വര്‍; ഒത്തുതീര്‍പ്പിന്റെ വഴികള്‍ അടയുന്നു?
ആര്യാടന്‍ ഷൗക്കത്തിനെ ഇനി എതിര്‍ക്കില്ലെന്ന നിലപാടില്‍ പി വി അന്‍വര്‍;  തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കും; വി ഡി സതീശന്‍ ഇടഞ്ഞു നിന്നിട്ടും അന്‍വറിനായി ശക്തമായി വാദിച്ചത് കെ സുധാകരന്‍; പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചത് തിരുത്താതെ അന്‍വര്‍ യുഡിഎഫ് വഴിയിലേക്ക്; സ്വരാജിനെ എല്‍ഡിഎഫ് പ്രഖ്യാപിച്ചതും മനംമാറ്റത്തിന് കാരണമായി
ഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചതെന്നും അദ്ദേഹം ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പറയുന്ന പി വി അന്‍വര്‍ മത്സരിക്കുമോ? സമ്പൂര്‍ണ ഘടകകക്ഷിയാക്കാന്‍ യുഡിഎഫ് വിസമ്മതിച്ചാല്‍ അന്‍വറും തൃണമൂലും എന്തുചെയ്യും? ഷൗക്കത്തിനോട് സ്വയം തോറ്റോടാന്‍ ഭയന്ന് കൂട്ടാളിയായ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് സജി മഞ്ഞക്കടമ്പനെ പോര്‍ക്കളത്തില്‍ ഇറക്കുമോ?
ബ്ലാക്ക് മെയില്‍ ചെയ്ത് യുഡിഎഫിന്റെ ഭാഗമാകാമെന്ന് അന്‍വര്‍ കരുതേണ്ട; സ്ഥാനാര്‍ഥിക്ക് എതിരെയുള്ള പരാമര്‍ശത്തില്‍ പി.വി അന്‍വര്‍ മാപ്പ് പറയണം;  യുഡിഎഫിനോട് സഹകരിക്കാന്‍ ആഗ്രഹിക്കുന്ന അന്‍വര്‍ ഈ നിലപാടാണോ സ്വീകരിക്കേണ്ടത്? വിമര്‍ശിച്ച് വി എം സുധീരന്‍
പി വി അന്‍വറിനെ മാറ്റി നിര്‍ത്തണമെന്ന വികാരം യുഡിഎഫില്‍ ആര്‍ക്കുമില്ല; സംസ്ഥാന നേതൃത്വവുമായി സംസാരിക്കും; പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും കെസി വേണുഗോപാല്‍
ബീന ജോസഫിനെ സമീപിച്ചത് അഭിഭാഷകയെന്ന നിലയില്‍; രാഷ്ട്രീയ പ്രസക്തിയുള്ള കൂടിക്കാഴ്ചയല്ല നടന്നതെന്ന് എം ടി രമേശ്; സ്ഥാനാര്‍ഥി ചര്‍ച്ച നടന്നില്ലെന്ന് പറയാന്‍ ആവില്ലെന്ന് ബീന ജോസഫും;  പിന്നാലെ വനിതാ നേതാവിനെ വിളിപ്പിച്ച് സതീശന്‍; ചോര്‍ച്ച തടയാന്‍ യുഡിഎഫ്;  സ്വതന്ത്ര സ്ഥാനാര്‍ഥിക്കായി വലവീശി ബിജെപി; നിലമ്പൂരില്‍ നാടകീയ നീക്കങ്ങള്‍
മത്സരിക്കുമെന്ന് പറഞ്ഞ് നിരന്തരം ബ്ലാക്‌മെയില്‍ ചെയ്യുന്ന അന്‍വറിന് വഴങ്ങണോ? വായില്‍ തോന്നിയത് പറഞ്ഞ അന്‍വറിന് വേണ്ടി വാദിച്ച മുസ്ലിം ലീഗും സമ്മര്‍ദ്ദത്തില്‍; സതീശനെ മാത്രം ലക്ഷ്യമിടുന്നത് അന്‍വറിന്റെ തന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസും; അന്‍വറിനെ പേടിയില്ല; കീഴടങ്ങി ഒത്തുതീര്‍പ്പിനില്ലെന്ന് പറഞ്ഞ് അടൂര്‍ പ്രകാശും
വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടു; മുഖത്ത് ചെളിവാരിയെറിഞ്ഞു; താന്‍ എന്ത് തെറ്റാണ് ചെയ്തത്? യുഡിഎഫ് പറഞ്ഞ വാക്കു പാലിച്ചില്ല; ഇനി കാലു പിടിക്കാനില്ല; തന്നെ കത്രിക പൂട്ടിട്ട് പൂട്ടാന്‍ ശ്രമം; യുഡിഎഫ് പ്രവേശനത്തിനായി ഇനി കെ സി വേണുഗോപാലുമായി മാത്രം ചര്‍ച്ച; യുഡിഎഫിനെതിരെ തിരിഞ്ഞ് അന്‍വര്‍
പി വി അന്‍വര്‍ ആവശ്യപ്പെട്ടത് രണ്ട് സീറ്റും മുന്നണി പ്രവേശനവും വിജയിച്ചാല്‍ മന്ത്രിസ്ഥാനവും വേണമെന്ന്; നടപ്പുള്ള കാര്യമല്ലെന്ന് യുഡിഎഫ് നേതാക്കള്‍; തിരുവമ്പാടി സീറ്റ് മാത്രം വിട്ടു നല്‍കാന്‍ തയ്യാറെന്ന നിലപാടില്‍ മുസ്ലിംലീഗ്; ഇപ്പോള്‍ നിലമ്പൂരില്‍ പിന്തുണ, മറ്റു കാര്യങ്ങളെല്ലാം പിന്നീട് നോക്കാമെന്ന നിലപാടില്‍ സതീശന്‍; അന്‍വര്‍ അടങ്ങുന്നത് ലീഗിന്റെ തിരുവമ്പാടി ഓഫറില്‍
വിലപേശലൊന്നും വിലപ്പോകില്ലെന്ന് ബോധ്യമായ അന്‍വര്‍ അടങ്ങുന്നു; സ്വന്തമായി മത്സരിക്കുന്നത് ആത്മഹത്യാപരമെന്ന തിരിച്ചറിവില്‍ കിട്ടിയ ഉറപ്പില്‍ തൃപ്തിപ്പെടും; തൃണമൂലൂമായി യുഡിഎഫ് മുന്നണിയില്‍ കയറുക സാധ്യമല്ലാത്തതിനാല്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് സ്റ്റാറ്റസെങ്കില്‍ അതെങ്കിലുമാകട്ടെയെന്ന് നിലപാട്; പ്രചരണം സജീവമാക്കി യുഡിഎഫ്
പ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു.....(ചിഹ്നം പ്രശ്‌നമല്ല); നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്ന എല്‍ഡിഎഫിനെ പരിഹസിച്ച് ഒഎല്‍എക്‌സ് പരസ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
മലപ്പുറത്തെ നാല് കോണ്‍ഗ്രസ്സ് സീറ്റുകളില്‍ രണ്ടെണ്ണം ഹിന്ദു സ്ഥാനാര്‍ത്ഥികളും രണ്ടെണ്ണം മുസ്ലിം സ്ഥാനാര്‍ത്ഥികളും എന്ന ഫോര്‍മുല വിനയാകും; കെ പി നൗഷാദലി തവനൂരും ഷൗക്കത്ത് നിലമ്പൂരും ഉറപ്പിച്ചതോടെ മലപ്പുറത്ത് സീറ്റില്ലാതെ അന്‍വര്‍ നെട്ടോട്ടത്തില്‍; ഇനി ഏകവഴി ലീഗിന്റെ ദയയില്‍ തിരുവമ്പാടി മാത്രം