Top Storiesആയിരങ്ങളെ കൊന്നത് അമേരിക്കയും ഇസ്രായേലും; ട്രംപ് വെറും ക്രിമിനല്‍! ഖത്തറിലെ ഹോട്ടലില്‍ ഒളിച്ചിരിക്കുന്ന യുഎസ് കമാന്‍ഡര്‍മാരുടെ വിവരങ്ങള്‍ പുറത്ത്; ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്ന് ഐആര്‍ജിസി; ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ തീപ്പൊരി പ്രസംഗം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്ന് ട്രംപിനോട് റെസ പഹ് ലവിമറുനാടൻ മലയാളി ഡെസ്ക്17 Jan 2026 9:49 PM IST
Lead Storyആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു! സ്വന്തം ജനതയെ കൊന്നൊടുക്കി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്; വെടിയുണ്ടയുടെ വില നല്‍കിയാല്‍ ശവം കിട്ടും; ഗള്‍ഫില്‍ യുദ്ധഭീതി മാറി, പക്ഷേ ചോരപ്പുഴ ഒഴുകുന്നു; ഇന്റര്‍നെറ്റ് പൂട്ടി ക്രൂരത ഒളിപ്പിച്ച് ഭരണകൂടം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ട്രംപിന്റെ മനംമാറ്റത്തിന് പിന്നിലെ രഹസ്യമെന്ത്?മറുനാടൻ മലയാളി ഡെസ്ക്15 Jan 2026 11:10 PM IST
Right 1ഇറാന്‍ ചോരക്കളമാകുന്നു; മരണം 2500 കടന്നു; ജീവന്‍ വേണമെങ്കില്‍ ഉടന്‍ രക്ഷപ്പെടുക; കിട്ടിയ വിമാനത്തിന് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്; പ്രതിഷേധം നടക്കുന്ന ഇടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശം; പിന്തുണയുമായി ട്രംപ് എത്തിയതോടെ പ്രകോപിതരായി ഖമേനി ഭരണകൂടം; ഗള്‍ഫ് മേഖല യുദ്ധഭീതിയില്മറുനാടൻ മലയാളി ഡെസ്ക്14 Jan 2026 4:57 PM IST
SPECIAL REPORTപെട്ടെന്ന് ബ്രിട്ടിഷ് നാവികസേനയുടെ റഡാറിൽ തെളിഞ്ഞത് തീർത്തും അസാധാരണമായ കാഴ്ച; ആഴക്കടലിലൂടെ തങ്ങൾക്ക് പരിചയമില്ലാത്തൊരു അന്തർവാഹിനിയുടെ കുതിച്ചുപോക്ക്; മുന്നിൽ കവചമൊരുക്കുന്ന ചെറുബോട്ടും; മൂന്ന് ദിവസം വിടാതെ പിന്തുടർന്ന നാവികർക്ക് ഒടുവിൽ ഞെട്ടൽ; ഇംഗ്ലിഷ് ചാനലിൽ ഭീതി വിതച്ച് ആ പുടിൻ മേക്കിങ്ങ്; യൂറോപ്പ് യുദ്ധ നിഴലിലോ?മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 9:30 PM IST
FOREIGN AFFAIRSഏത് നിമിഷവും റഷ്യ അക്രമിച്ചേക്കാം; യുദ്ധ സന്നാഹമൊരുക്കി യൂറോപ്യന്‍ രാജ്യങ്ങള്‍; നാറ്റോ യുദ്ധ തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴും കൂസാതെ എങ്ങനെയും യുക്രൈനെ ബലികൊടുത്ത് തലയൂരാന്‍ ട്രംപ്: തകര്‍ന്നടിയുമെന്ന ഭയന്ന് യൂറോപ്യന്‍ നഗരങ്ങള്‍ യുദ്ധഭീതിയില്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 6:11 AM IST
Right 1രാത്രിയിലെ നഗരവെളിച്ചത്തിൽ ശരവർഷം പോലെ പായുന്ന മിസൈലുകൾ; പരിഭ്രാന്തിയിൽ ബങ്കറുകളിലേക്ക് ഓടി ഒളിക്കുന്ന ആളുകൾ; പശ്ചിമേഷ്യൻ യുദ്ധഭീതിയുടെ അലയടികൾ ഇങ്ങ് കേരളത്തിലും; ഇസ്രയേലിൽ പ്രവാസികളായി കഴിയുന്നത് നൂറിലധികം പേർ; ആശങ്കയിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും; ജാഗ്രത വേണമെന്ന് അധികൃതർ!മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 3:56 PM IST
FOREIGN AFFAIRS'ഇത് പ്രകോപനമാണ്, ഞങ്ങള്‍ പ്രതികരിക്കും'; യുക്രൈന്റെ മിസൈല്‍ ആക്രമണത്തോടെ റഷ്യ കട്ടക്കലിപ്പില്‍; പ്രകോപനം തുടരുന്ന നീക്കങ്ങളുമായി അമേരിക്കയും; മിസൈലിന് ശേഷം യുക്രൈന് മൈനുകളും നല്‍കുന്നു; അരങ്ങൊരുങ്ങുന്നത് മൂന്നാം ലോക മഹായുദ്ധത്തിനോ?മറുനാടൻ മലയാളി ഡെസ്ക്20 Nov 2024 3:08 PM IST
FOREIGN AFFAIRSഹിസ്ബുള്ളയെ തകര്‍ക്കാന്‍ ഉറച്ച് ഇസ്രയേല്‍; ലബനനില്‍ സമ്പൂര്‍ണ അധിനിവേശത്തിന് തയ്യാറാണെന്ന പ്രഖ്യാപനം നല്‍കുന്നത് യുദ്ധഭീതി; യുന്‍ രക്ഷാ സമിതി യോഗം നിര്‍ണ്ണായകം; പശ്ചിമേഷ്യയില്‍ 'റോക്കറ്റുകള്‍' നാശം വിതയ്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 Sept 2024 7:57 AM IST