You Searched For "യുവാവ്"

അയ്യോ എന്നെ വണ്ടി ഇടിച്ചെ...; സാധാരണ വേഗതയിൽ ഓടുന്ന കാറിന്റെ മുന്നിലേക്ക് എടുത്തുചാടി യുവാവ്; ഉദ്ദേശം ഒന്ന് മാത്രം; എല്ലാത്തിനും സാക്ഷിയായി രണ്ടുപേർ ബൈക്കിൽ; മൂന്നാം കണ്ണും പണികൊടുത്തു; ദൃശ്യങ്ങൾ പുറത്ത്; വ്യാജ വാഹനാപകടം സൃഷ്ടിക്കാൻ നോക്കിയ യുവാവിന് സംഭവിച്ചത്!
ഞാൻ ഇപ്പൊ പറക്കും..; മൊബൈൽ ടവറിന് മുകളിൽ അടിച്ചു പൂസായി യുവാവ്; ഉയരങ്ങളിലേക്ക് വലിഞ്ഞുകയറി സാഹസം; പരിഭ്രാന്തി; താഴെ നിന്ന് ചാടല്ലേയെന്ന് അലറി വിളിച്ച് ആളുകൾ; പോലീസെത്തിയപ്പോൾ ടച്ചിങ്‌സ് ഉണ്ടോ സാറെയെന്ന് ആശാൻ; കണ്ടുനിന്നവർ ചിരിച്ചുവഴിയായി; രക്ഷിക്കാൻ പെടാപ്പാട്; നാട്ടുകാരെ മുൾമുനയിൽ നിർത്തിയതിൽ ആ ഗൂഢലക്ഷ്യം!
ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് വാഹനാപകടത്തില്‍ മരിച്ചു; ഇന്നലെ രാത്രി എം.സി റോഡിലണ്ടായ അപകടത്തില്‍ പൊലിഞ്ഞത് 21കാരന്‍ ജിജോമോന്‍ ജിന്‍സണ്‍:  അപകടം വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങുമ്പോള്‍: ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
ഒരിക്കല്‍ പള്ളി കഴിഞ്ഞ് വന്നപ്പോള്‍ അവന്‍ വീട്ടിലുണ്ടായിരുന്നു; അവന്‍ ശരിയല്ലെന്ന് മോളെ ഗുണദോഷിച്ചിട്ടും കേട്ടില്ല; ആദ്യം മൂക്കിന്റെ പാലം തകര്‍ത്തു; പിന്നീട് കണ്ണിലും ചെവിയിലും നെറ്റിയിലുമെല്ലാം പാടുകള്‍; വീടിനുള്ളില്‍ 19 കാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ വെളിപ്പെടുത്തലുകള്‍
ബാന്ദ്ര പൊലീസ് കസ്റ്റഡിയിലെടുത്തത് സിസിടിവി ദൃശ്യങ്ങളിലെ ആളുമായി സാമ്യമുണ്ടെന്ന പേരില്‍;  വെറുതെ വിട്ടെങ്കിലും ജോലി നഷ്ടമായി; നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി;  സെയ്ഫ് അലി ഖാന്‍ കേസില്‍പ്പെട്ട് ജീവിതം തകര്‍ന്നെന്ന് യുവാവ്