You Searched For "യുവാവ്"

പ്ലീസ്..എനിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്..!; പാർക്കിങ് ഏരിയയിൽ അലറിവിളിച്ച് കരയുന്ന യുവാവ്; ഇതെല്ലാം കണ്ട് സ്തംഭിച്ച് നിന്ന് ഭാര്യ; കഴുത്തിൽ നിന്ന് മുട്ടെടുക്കാതെ അമർത്തി പിടിച്ച് പോലീസ്; ജീവന് വേണ്ടി പിടഞ്ഞ് ആ 42-കാരൻ; ഒടുവിൽ പരിക്കേറ്റ ഇന്ത്യൻ വംശജന് ദാരുണാന്ത്യം; എല്ലാം നടന്നത് തെറ്റിദ്ധാരണയുടെ പുറത്ത്!
ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ അനസ്‌തേഷ്യയ്ക്ക് വിധേയനായ യുവാവിന് ചൊറിച്ചില്‍; പിന്നാലെ ഹൃദയാഘാതവും അപസ്മാരവും: വിദഗ്ദ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ യുവാവ് മരിച്ചു
യുവാവിനു വിഷം കൊടുത്തശേഷം പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒന്‍പത് വര്‍ഷത്തിന് ശേഷം പിടിയില്‍: കൊല നടത്തിയത് ഒരു പവന്‍ സ്വര്‍ണത്തിന് വേണ്ടി
അളിയാ..വൈകിട്ട് വാ പൊളിക്കാം..!; യുവാവിനെ വിളിച്ചുവരുത്തിയത് ഒരുമിച്ചിരുന്ന് മദ്യപിക്കാം എന്ന പേരിൽ; സ്പോട്ടിൽ എത്തിയതും കൂട്ടുകാർ ചേർന്ന് വളഞ്ഞിട്ട് തല്ലിച്ചതച്ചു; ഇടി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും ക്രൂരത; തലയിൽ അടക്കം മാരക പരിക്ക്; ആ ആലപ്പുഴ സ്വദേശിയുടേത് കൊലപാതകം തന്നെ; മുൻ വൈരാഗ്യത്തിന്റെ കാരണം കേട്ട് തലപുകഞ്ഞ് പോലീസ്!
തമാശയ്ക്കായി യുവാവിന്റെ പാന്റ് വലിച്ചൂരി; അബദ്ധത്തില്‍ അടിവസ്ത്രം കൂടി ഊരിപ്പോന്നു; സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നഗ്നനായി നാണം കെട്ടുപോയെന്ന് യുവാവിന്റെ പരാതി; 50 കാരിക്ക് പിഴയിട്ട് കോടതി; കാലുപിടിച്ചിട്ടും ശിക്ഷയില്‍ നിന്ന് രക്ഷയില്ല
ഇന്‍സ്റ്റഗ്രാമില്‍ പതിനൊന്നായിരത്തില്‍ അധികം ഫോളോവേഴ്‌സുള്ള ഡാന്‍സര്‍; പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വര്‍ണാഭരണങ്ങളും തട്ടും; 27കാരന്റെ ഫോണില്‍ നിന്നും കണ്ടെടുത്തത് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍:  ഒടുവില്‍ ഐടി ജീവനക്കാരിയുടെ പരാതിയില്‍ അറസ്റ്റ്
ട്രെയിൻ സ്ലോ ചെയ്ത് പ്ലാറ്റ്ഫോമിലേക്ക് അടുപ്പിച്ചിട്ടു; ഇറങ്ങാൻ തിക്കും തിരക്കുംകൂട്ടി യാത്രക്കാർ; ഒരാൾ എതിർവശത്തെ വാതിലിലൂടെ ഇറങ്ങാൻ ശ്രമിച്ചതും അബദ്ധം; നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ണ് പൊത്തി; തല അനക്കാൻ പറ്റാത്ത അവസ്ഥയിൽ യുവാവ്; ഒരിക്കലും ഇത്തരം എളുപ്പ വഴികൾ സ്വീകരിക്കരുതെന്നും ഉപദേശം!