You Searched For "യൂത്ത് കോണ്‍ഗ്രസ്"

മൂക്കാതെ പഴുത്ത നേതാവെന്ന് ആക്ഷേപിച്ച സിപിഎമ്മുകാര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് കൈയും കെട്ടി നിന്ന് താരമായി; ചാനല്‍ ചര്‍ച്ചകളില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് തീപ്പന്തമായി; വിരട്ടലൊന്നും വേണ്ട, ഇത് വേറെ ജനുസ്സാണ് എന്ന് പിണറായിയെ പോലും വെല്ലുവിളിച്ചു; ഒടുവില്‍ യുവനടിക്ക് അശ്ലീല സന്ദേശം അയച്ച് കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വന്‍വീഴ്ച
ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം; മീഡിയാ വണ്ണിലെയും ഏഷ്യാനെറ്റ് ന്യൂസിലെയും മുന്‍ ജേണലിസ്റ്റ് ട്രെയിനി; സിനിമയോട് പാഷനായപ്പോള്‍ ഫ്രീലാന്‍സ് അവതാരകയായി; താര അഭിമുഖങ്ങള്‍ സിനിമയിലേക്ക് വഴിതുറന്നു; ഗിന്നസ് പക്രുവിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക്; ഹൂ കെയേഴ്‌സ് എന്ന വാക്കില്‍ രാഹുലിനെ വീഴ്ത്തി; വന്‍മരത്തെ വീഴ്ത്തിയ പെണ്‍മരം! റിനി ആന്‍ ജോര്‍ജ്ജിന്റെ കഥ..!
ശ്രീലങ്കയില്‍ പോയപ്പോള്‍ പങ്കുവച്ച സ്റ്റാറ്റസിന് ലൗ ചിഹ്നമിട്ടത് എങ്ങിനെ ഫ്ളേര്‍ട്ടിങ് ആകും?  എന്നെക്കുറിച്ച് മറ്റ് തെളിവുകളുണ്ടെങ്കില്‍ പുറത്ത് കൊണ്ടുവരട്ടെ; പരാതി നല്‍കട്ടെ, നിയമപരമായി നേരിടാം;  ഹണി ഭാസ്‌കരന്റെ ആരോപണങ്ങള്‍ക്ക് രാഹുലിന്റെ മറുപടി
പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന നടിയുടെ ആരോപണം; ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശവും  സഹപ്രവര്‍ത്തകയ്ക്ക് അയച്ച ചാറ്റുകളും പുറത്ത്; രാജിവച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിഷേധിച്ച് വാര്‍ത്താസമ്മേളനം; നേതൃത്വത്തിലുള്ള ആരും രാജി ആവശ്യപ്പെട്ടില്ലെന്നും അവകാശവാദം; ഒടുവില്‍ നാടകീയമായി രാജി പ്രഖ്യാപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; തെറ്റ് ചെയ്തത് കൊണ്ടല്ല, തനിക്ക് വേണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധിക്കേണ്ടെന്ന അവസ്ഥ വരരുത് എന്നതു കൊണ്ടാണ് രാജിയെന്ന് രാഹുല്‍; യുവനടി ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിവൃത്തികെട്ട്  പടിയിറക്കം; എംഎല്‍എ സ്ഥാനത്ത് തുടരും
എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു; സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ; സൗന്ദര്യമുള്ളതിന്റെ ജാഡയാണോ എന്ന് രാഹുല്‍; കുഞ്ഞനിയന്റെ കുഞ്ഞു തമാശ,  രാഷ്ട്രീയത്തില്‍ സഹോദരനാണ് എന്ന് യുവതിയുടെ മറുപടി; സഹപ്രവര്‍ത്തകയ്ക്ക് അയച്ച ചാറ്റുകള്‍ പുറത്ത്; ചാറ്റര്‍ജി ആരോപണം ശരിവെക്കുന്ന തെളിവുകള്‍ പുറത്തേക്ക്
രാഹുലിന്റെ ചാറ്റുകളില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്; സംരക്ഷിച്ചതിന് പഴി കേട്ട് വി.ഡി സതീശന്‍ തെളിവുകള്‍ പുറത്തേക്ക് വന്നതോടെ കൈവിട്ടു; അനൂകൂലമായ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് കൈമോശം വന്നു; കത്തു ചോര്‍ച്ചാ വിവാദത്തില്‍ നിന്ന് രക്ഷപെട്ട ആശ്വാസത്തില്‍ സിപിഎം; പാര്‍ട്ടിയില്‍ അതിവേഗം വളര്‍ന്ന രാഹുലിന്റേത് വന്‍ വീഴ്ച്ച
പെണ്‍കുട്ടികള്‍ കൂടിയുള്ള പ്രസ്ഥാനമാണ് യൂത്ത് കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാറി നില്‍ക്കണം; എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നത്; ആരോപണങ്ങളില്‍ മൗനം പാലിക്കുന്നത് ശരിയല്ല; പ്രതികരിക്കട്ടെ; രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം
മുഖ്യമന്ത്രിയെ ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ആവേശം കയറി മുട്ടന്നൂര്‍ സ്‌കൂള്‍ മാനേജ്‌മെന്റ്; ഫര്‍സീന്‍ മജീദിന്റെ ഒരുവര്‍ഷത്തെ ശമ്പള വര്‍ദ്ധന തടഞ്ഞു; പിരിച്ചുവിടാന്‍ നീക്കവുമായി വിദ്യാഭ്യാസ വകുപ്പും; അപ്പണി നടപ്പില്ലെന്ന ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
തേഞ്ഞുതീര്‍ന്ന ടയറുകളുമായി ആ ആംബുലന്‍സ് പാഞ്ഞു;  ചികിത്സ വൈകിപ്പിച്ച സമരക്കാര്‍ക്കെതിരെ കേസുമെടുത്തു; സിപിഎമ്മിന്റെ പ്രതിഷേധ യോഗവും; ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികളാക്കിയ ഗൂഢനീക്കം പൊളിച്ച് മരിച്ച ബിനുവിന്റെ സഹോദരിമാര്‍;  പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സമീപിച്ചെന്നും വെളിപ്പെടുത്തല്‍
പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍; വിമര്‍ശനം സദുദ്ദേശ്യത്തോടെ; യുവ നേതാക്കള്‍ സമരത്തില്‍ മാത്രം പഞ്ചായത്തിലേക്ക് പോകണം; തന്നെ സാറെ  എന്ന് വിളിക്കുന്നത് വിളിക്കുന്നവരുടെ സംസ്‌കാരമാണ്; കുര്യന്‍ എന്ന് വിളിച്ചാലും എടോ എന്ന് വിളിച്ചാലും പരാതിയില്ല; യൂത്ത് കോണ്‍ഗ്രസിന് എതിരായ വിമര്‍ശനത്തില്‍ ഉറച്ച് പി ജെ കുര്യന്‍