You Searched For "രക്ഷകന്‍"

ചുവന്ന ഷര്‍ട്ടണിഞ്ഞ രക്ഷകനെ നാടുമുഴുവന്‍ തെരയുമ്പോളും ശങ്കര്‍ പാസ്വാന്‍ ഒന്നുമറിഞ്ഞില്ല; വര്‍ക്കലയില്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച   പ്രതിയെ കീഴ്‌പ്പെടുത്തിയതും സുഹൃത്തിനെ ഒറ്റക്കയ്യാല്‍ രക്ഷപ്പെടുത്തിയതും വലിയ വീരകൃത്യമായി തോന്നിയില്ല; കൊച്ചുവേളിയില്‍ കൂളായി പണി തുടര്‍ന്ന ബിഹാര്‍ സ്വദേശിയെ കണ്ടെത്താന്‍ വഴിയൊരുക്കിയത് ഓട്ടോ ഡ്രൈവറുടെ ഓര്‍മ്മശക്തി
ചുവന്ന ഷര്‍ട്ടണിഞ്ഞ സാഹസികന്‍! ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയപ്പോള്‍ അര്‍ച്ചനയുടെ നിലവിളി കേട്ട് ഓടിയെത്തി; ജീവന്‍ പോലും പണയംവച്ച് ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് യുവതിയെ തിരികെ കയറ്റി; വര്‍ക്കല ട്രെയിന്‍ ആക്രമണക്കേസിലെ രക്ഷകനെ കണ്ടെത്തി; ബിഹാര്‍ സ്വദേശി പൊലീസിന് നിര്‍ണായക സാക്ഷി
രക്ഷകനായി മുഹമ്മദ് നവാസ്; നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയെ വീഴ്ത്തി പാക്കിസ്ഥാന്‍; 5 വിക്കറ്റ് തോല്‍വിയോടെ ശ്രീലങ്ക ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്ത്
സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറന്ന യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചു; ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ വളപട്ടണം പാലത്തില്‍ നിന്നുപോയി ട്രെയിന്‍; നിസ്സഹായരായി ലോക്കോ പൈലറ്റും ഗാര്‍ഡും; ഒടുവില്‍ രക്ഷകനായത് ഈ യുവാവ്
അര്‍ദ്ധരാത്രിയില്‍ ഉച്ചത്തില്‍ കുരച്ച് വീട്ടുകാരെ ഉണര്‍ത്തി;  20 കുടുംബങ്ങളില്‍ നിന്നുള്ള 67 പേരുടെ ജീവന്‍ രക്ഷിച്ച് റോക്കി: ഹിമാചല്‍ പ്രദേശിന്റെ മനം കവര്‍ന്ന് ഒരു കുഞ്ഞ് നായ