You Searched For "രജനികാന്ത്"

ലിയോയ്ക്ക് ശേഷം വീണ്ടും വരവറിയിച്ച് ലോക്കി; ഓഗസ്റ്റ് മാസം തിയറ്റർ ഇളക്കിമറിക്കും; കൂലി യുടെ വമ്പൻ അപ്ഡേറ്റ് പുറത്ത്; തലൈവരുടെ എൻട്രിക്കായി വെയിറ്റ് ചെയ്ത് ആരാധകർ
ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; ഇന്നും എന്റെ ഉള്ളിൽ അതൊരു മുറിപ്പാടായി കിടക്കുന്നു; അന്ന് വീരപ്പന്റെ മുന്നിൽ വച്ച് രജനികാന്ത് ചെയ്തത് ജയലളിതയ്ക്ക് ഒട്ടും സഹിച്ചില്ല; തലൈവിയുമായുള്ള അകൽച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ എണ്ണി പറഞ്ഞ് സൂപ്പർസ്റ്റാർ രജനികാന്ത്; തുറന്നുപറച്ചിൽ ഞെട്ടി തമിഴ് രാഷ്ട്രീയം!
ലെറ്റ് ഹിം കുക്ക്..; വീണ്ടും തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ ഒരുങ്ങി ലോക്കി; ബിഗ് സ്‌ക്രീനിൽ താണ്ഡവം ആടാൻ ഒരുങ്ങി തലൈവർ; റിലീസിന് മുന്നേ നേടിയത് കോടികൾ; ആകാംക്ഷയിൽ ആരാധകർ!
വിജയം ഉറപ്പ്, ഭരണം പിടിക്കും, അത്ഭുതങ്ങൾ സംഭവിക്കും; ആത്മീയ രാഷ്ട്രീയം വിജയം കാണുമെന്ന് രജനീകാന്ത്; കമൽ ഡിഎംകെയുടെ വോട്ട് ചോർത്തുമ്പോൾ രജനി ചോർത്തുക എഐഡിഎംകെയുടെ വോട്ടുകളെന്ന് ആശങ്ക; ജയലളിതക്ക് ശേഷം മുഖ്യമന്ത്രിക്കസേരയിലെത്തുന്ന ചലച്ചിത്ര താരം ആവുമോ സ്‌റ്റെൽമന്നൻ; രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ആശങ്കയോടെ ദ്രാവിഡ മുന്നണികൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി മത്സരിക്കും; ആരേയും അധിക്ഷേപിക്കുകയില്ലെന്നും തമിഴ്അരുവി മണിയൻ
നാളെ എഴുപതാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ആരാധകർക്ക് വഴങ്ങി സ്റ്റൈൽമന്നനും; രജനി ഫാൻസിനെ ഒതുക്കുന്നുവെന്ന പരാതി തീർക്കാൻ രജനി മന്റത്തിലെ പ്രമുഖരും പാർട്ടി തലപ്പത്തേക്ക്;  രജനിക്കൊപ്പം അഭിനയിക്കാൻ തയ്യാറെന്ന് മാത്രം പറഞ്ഞ് അഴഗിരിയും; രജനിയുടെ പാർട്ടി രൂപീകരണ ചർച്ചകൾ പുരോഗമിക്കുമ്പോൾ