You Searched For "രണ്ടാം ടെസ്റ്റ്"

ബോക്‌സിങ്ങ് ഡേ ടെസ്റ്റ്: ഇന്ത്യ പിടിമുറുക്കുന്നു; രണ്ടാം ഇന്നിങ്ങ്‌സിലും ഓസ്‌ട്രേലിയയ്ക്ക് ബാറ്റിങ്ങ് തകർച്ച; രണ്ടാം ഇന്നിങ്ങ്‌സിൽ 6 വിക്കറ്റിന് 133; ലീഡ് 2 റൺസിന്
അഞ്ചു വിക്കറ്റ് നേട്ടവുമായി ജേ റിച്ചാർഡ്സൺ; 468 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പതറിവീണ് ഇംഗ്ലണ്ട്; സന്ദർശകർ 192 റൺസിന് പുറത്ത്; ഓസിസിന്റെ ജയം 275 റൺസിന്; ആഷസ് പരമ്പരയിൽ ആതിഥേയർ 2 - 0ന് മുന്നിൽ
അർധ സെഞ്ചുറിയുമായി പുജാരയും രഹാനെയും; വീറോടെ പൊരുതി വാലറ്റം; രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 266 റൺസിന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 240 റൺസ് വിജയലക്ഷ്യം; വാണ്ടറേഴ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
പരിക്ക് പൂർണമായും ഭേദമായില്ല; ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മ കളിക്കില്ല; നവ്ദീപ് സെയ്നിയും പുറത്ത്; ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് താരത്തെ അയക്കും