You Searched For "രമേശ് ചെന്നിത്തല"

ഗുജറാത്തിലെ തെരഞ്ഞെടുപ്പു തോൽവി തിരിച്ചടിയായത് താരപ്രചാരകനായ രമേശ് ചെന്നിത്തലയ്ക്കും; ഹിന്ദിയിൽ കസറിയുള്ള പ്രസംഗങ്ങൾക്ക് നിറഞ്ഞ കൈയടി എങ്കിലും വോട്ടായില്ല; സ്ഥാനാർത്ഥി നിർണയത്തിലും പ്രചരണ തന്ത്രത്തിലും ഇടപെട്ടെങ്കിലും എല്ലാം വെറുതേയായി; കെ സിയുടെ വാർറൂമും പൂട്ടി; തോൽവി ഭാരത്തിൽ നിന്നും രക്ഷപെട്ട് ശശി തരൂരും
സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാരിന്റെ കീഴിൽ സ്ത്രീ സുരക്ഷ വെറും ജലരേഖയായി; പട്ടാപകൽ സ്ത്രീയെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല
ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി - അമിത് ഷാ മാരുടെ പങ്ക് ലോകത്തിൽ എല്ലാ പേർക്കും ബോധ്യമുള്ള കാര്യം; ഡോക്യുമെന്ററിയുടെ പ്രദർശനം നിഷേധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമെന്ന് രമേശ് ചെന്നിത്തല
നോർകയെ മറയാക്കി അഴിമതി പദ്ധതി; സർക്കാർ ഭൂമി വിറ്റുതുലയ്ക്കാൻ അതീവ രഹസ്യമായി വിചിത്രമായ ഉത്തരവ്; സ്വകാര്യ വ്യക്തികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ നീക്കം; വഴിയോര വിശ്രമകേന്ദ്രം പദ്ധതിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
ദേവഗൗഡയുടെ വെളിപ്പെടുത്തലോട് കുടി ബിജെപി-പിണറായി അന്തർധാര മറനീക്കി പുറത്ത് വന്നവെന്ന് രമേശ് ചെന്നിത്തല; രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ ബിജെപിയുടെ കുട്ടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്
നവകേരള സദസ്സ് പരാജയം; കേവലമൊരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രം; ആഡംബര വാഹനം ഓടിക്കുന്ന കെ.എസ്ആർ.ടി.സി. ഡ്രൈവർക്ക് ശമ്പളം കിട്ടിയോ എന്ന് മുഖ്യമന്ത്രി തിരക്കണമെന്നും രമേശ് ചെന്നിത്തല