You Searched For "രാജി"

മന്ത്രി ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി; ശിവൻ കുട്ടി ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്സിൽ കാണിച്ചാൽ കുട്ടികൾ ഹരം കൊള്ളുമെന്ന് പരിഹസിച്ച് പി ടി തോമസ്; ആശാൻ അക്ഷരം ഒന്ന് പിഴച്ചാൽ അമ്പത്തൊന്ന് പിഴയ്ക്കുമെന്നും തൃക്കാക്കര എംഎൽഎ
വനിതാ നേതാവിനോട് അശ്ലീല സംഭാഷണം; വീഡിയോ പ്രചരിച്ചതോടെ രാജിവെച്ച് തമിഴ്‌നാട് ബിജെപി ജനറൽ സെക്രട്ടറി കെ.ടി.രാഘവൻ; വിവാദത്തിൽ കൂടുൽ അന്വേഷണത്തിന് ഉത്തരവിട്ട് പാർട്ടി
ഹരിതയിൽ പ്രതിഷേധം തുടരുന്നു; കാസർകോട്, വയനാട് ജില്ല പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും രാജിവെച്ചു; നീതിക്കായുള്ള പോരാട്ടത്തോട് ഐക്യപ്പെടുന്നുവെന്ന് പ്രതികരണം; പുനഃസംഘടനയിൽ അസംതൃപ്തി പ്രകടപ്പിച്ച് ഫാത്തിമ തെഹ്ലിയ
ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറം തള്ളേണ്ടി വരിക സ്വാഭാവികം; ആ മാലിന്യം ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാവുന്നുവെങ്കിൽ അത് നല്ല കാര്യമായി കരുതണം; ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്; അനിൽകുമാറിന്റെ രാജിയിലും സിപിഎം പ്രവേശനത്തിലും പ്രതികരിച്ച് ടി സിദ്ദിഖ്
കെഎസും കെസിയും വിഡിയും ഒസിയും ആർസി.യും എല്ലാം വീതിച്ചെടുക്കുന്നു; ശിവദാസൻ നായരുടെ പേര് ചർച്ചകളിലുണ്ടെന്നറിഞ്ഞ് ഞെട്ടി വി എം;  പത്രവാർത്ത കണ്ട പാടെ രാഷട്രീയ കാര്യസമിതിയിൽ നിന്ന് രാജിവെച്ച് മുൻ കെപിസിസി അദ്ധ്യക്ഷൻ; നടക്കുന്നത് ഗ്രൂപ്പ് വിതം വെക്കലെന്ന തിരിച്ചറിയലിൽ പൊട്ടിത്തെറിച്ച് സുധീരൻ
സിദ്ദുവിന്റെ രാജിക്ക് പിന്നാലെ പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി; രണ്ട് മന്ത്രിമാർ രാജിവെച്ചു; കൂടുതൽ രാജിക്ക് സാധ്യത; അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് മുഖ്യമന്ത്രി; പിസിസി ട്രഷറർ ഗുൽസൻ ചഹലും സ്ഥാനമൊഴിഞ്ഞു
സിദ്ദു രാജി പിൻവലിച്ചേക്കും; ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി; മന്ത്രിമാരെ മാറ്റില്ല; പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതി; തീരുമാനങ്ങളെടുക്കുക കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയെന്നും ധാരണ