INDIAജഗദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് ദുരൂഹം; നമ്മുടെ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ വിചിത്രം; ആരോഗ്യ പ്രശ്നങ്ങള്‍ മൂലം മാത്രമാണ് അദ്ദേഹം രാജിവച്ചതെന്ന് കരുതുക അസാധ്യമെന്നും കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ22 July 2025 7:02 PM IST
SPECIAL REPORTദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് 2027 ല്‍ വിരമിക്കുമെന്ന്; ഇംപീച്ചമെന്റ് പ്രമേയം വരെ നേരിട്ട ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയില്‍ പ്രതിപക്ഷത്തിനും അമ്പരപ്പ്; ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടോ? നിതീഷ് കുമാര്‍ ഉപരാഷ്ട്രതിയാകുമോ? ഹരിവംശ് സിങ്ങിന്റെ പേരും പരിഗണനയില്സ്വന്തം ലേഖകൻ22 July 2025 4:10 PM IST
Top Storiesതികച്ചും അപ്രതീക്ഷിതം! ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജി വച്ചു; രാജി ആരോഗ്യകാരണങ്ങളാല്‍; ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തീരുമാനമെന്ന് അറിയിപ്പ്; രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചു; രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനമെന്ന് കത്തില്‍; രാജി പ്രഖ്യാപനം മൂന്നുവര്‍ഷം കൂടി കാലാവധി ശേഷിക്കെമറുനാടൻ മലയാളി ബ്യൂറോ21 July 2025 9:54 PM IST
SPECIAL REPORTഓഫീസില്‍ തെന്നി വീണ് വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടായപ്പോള്‍ 'കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ' എന്ന് ചാനല്‍ തലപ്പത്തെ ഒരുപ്രമുഖന്റെ മറുപടി; സര്‍ജറിയ്ക്ക് വേണ്ടി 4 ദിവസം ലീവ് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു മറുപടി; റിപ്പോര്‍ട്ടര്‍ ചാനല്‍ വിട്ട റിപ്പോര്‍ട്ടര്‍ അഞ്ജന അനില്‍കുമാറിന്റെ പോസ്റ്റ് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 8:17 PM IST
SPECIAL REPORTപട്ടാപ്പകല്‍ വെട്ടിക്കൊന്നത് പള്ളിക്കമ്മിറ്റി സെക്രട്ടറിയെ; മാസത്തിനിടയില്‍ മംഗലൂരുവില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകം; ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലയ്ക്ക് പ്രതികാരം? രാജിവെച്ച് കോണ്‍ഗ്രസിലെ ചില മുസ്ലീം നേതാക്കള്‍; മംഗളൂരൂവില്‍ ഭീതിയും നിരോധാജ്ഞയുംഎം റിജു29 May 2025 11:02 PM IST
KERALAMവനിതാ എഞ്ചിനീയറുടെ രാജിക്ക് കാരണം മന്ത്രിയുടെ ഓഫിസിലെ അഴിമതി; മകളുടെ രാജി 'ഗുഡ്സര്‍വീസ്' സര്ട്ടിഫിക്കറ്റോടെയെന്നും പിതാവിന്റെ കുറിപ്പ്സ്വന്തം ലേഖകൻ17 April 2025 6:52 AM IST
Top Storiesമകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്; അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ട; മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം ഗൗരവമായി കാണുന്നില്ല; ആരോപണങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ9 April 2025 7:03 PM IST
KERALAMമകള്‍ ജയിലിലേക്ക് പോകുമ്പോഴും അച്ഛന് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണം; മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുന്‍പ് പിണറായി രാജി വെച്ചൊഴിയണമെന്ന് വി.മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ5 April 2025 2:39 PM IST
Top Storiesമാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി ബിജെപിയും കോണ്‍ഗ്രസും; ശക്തമായ പ്രതിഷേധമെന്ന് രാജീവ് ചന്ദ്രശേഖര്‍; ഒരുനിമിഷം വൈകാതെ ഒഴിയണമെന്ന് കെ സുധാകരനും വി ഡി സതീശനും ചെന്നിത്തലയും; സിഎംആര്‍എല്ലിന് സേവനം ചെയ്തു കൊടുത്തത് പിണറായി തന്നെയെന്ന് കുഴല്നാടന്മറുനാടൻ മലയാളി ബ്യൂറോ3 April 2025 8:02 PM IST
INVESTIGATIONഗ്യാസ് പൈപ്പും ഇരുമ്പ് വടിയും മൂര്‍ച്ചയേറിയ ആയുധങ്ങളും കൊണ്ട് രണ്ടുമണിക്കൂറോളം ക്രൂരമര്‍ദ്ദനം; രക്തം വാര്‍ന്നൊലിക്കുമ്പോള്‍ ഒരു അക്രമി സര്‍പാഞ്ചിന്റെ ദേഹത്ത് മൂത്രമൊഴിച്ചു; എല്ലാറ്റിനും തെളിവായി സംഘം തന്നെ വീഡിയോകള്‍ ചിത്രീകരിച്ചു; മഹാരാഷ്ട്ര ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെയുടെ രാജിയില്‍ കലാശിച്ച ദേശ്മുഖിന്റെ ക്രൂരകൊലപാതകത്തിന് പിന്നില്മറുനാടൻ മലയാളി ബ്യൂറോ4 March 2025 6:43 PM IST
Right 1ചൂടേറിയ ചര്‍ച്ചയ്ക്കിടെ സ്റ്റാഫ് അംഗത്തിന്റെ കയ്യില്‍ കടന്നുപിടിച്ചു; പ്രതിപക്ഷം മുറവിളി കൂട്ടിയതോടെ ന്യൂസിലന്‍ഡ് വാണിജ്യ മന്ത്രി ആന്‍ഡ്രൂ ബെയ്ലി രാജിവച്ചു; സഭ്യേതര ഭാഷാ പ്രയോഗത്തിനും അശ്ലീലാംഗ്യ വിക്ഷേപത്തിനും ബെയ്ലി മുന്‍പേ വിവാദ നായകന്മറുനാടൻ മലയാളി ഡെസ്ക്25 Feb 2025 6:18 PM IST
STATEമേയര്‍ കസേരയില്‍ നിന്ന് മാറാന്‍ കൂട്ടാക്കാതെ സിപിഎമ്മിന്റെ പ്രസന്നാ ഏണസ്റ്റ്; സിപിഎം-സിപിഐ ധാരണ നടപ്പാക്കാതെ വന്നതോടെ കൊല്ലം കോര്പ്പറേഷന് ഡപ്യൂട്ടി മേയര്‍ സ്ഥാനം രാജി വച്ച് സിപിഐയുടെ കൊല്ലം മധു; രണ്ടുസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനവും ഉപേക്ഷിച്ചുമറുനാടൻ മലയാളി ബ്യൂറോ5 Feb 2025 6:41 PM IST