You Searched For "രാജി"

ടിക്കറ്റില്ലെങ്കില്‍ പാര്‍ട്ടിയോട് കൂറും കൂട്ടുമില്ല; ഹരിയാനയില്‍ സീറ്റ് നിഷേധിച്ചതോടെ മുന്‍ മന്ത്രി ബച്ചന്‍ സിങ് ആര്യയും ബിജെപി വിട്ടു; കൊഴിഞ്ഞുപോക്ക് വലിയ പ്രതിസന്ധി
ഇത് വിഎസിനോട് കാട്ടിയ ചതിക്കുള്ള തിരിച്ചടി; ആരോഗ്യനില മോശമാണെന്നും ചികിത്സയ്ക്കായി സമയം നീക്കിവെയ്‌ക്കേണ്ടതുകൊണ്ടും രാജിവെക്കുന്നു എന്ന് പിണറായി 2020 നവംബർ 1 കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കും! പുതിയ മുഖ്യമന്ത്രിയായി കോടിയേരിയോ രാമചന്ദ്രപിള്ളയോ സത്യപ്രതിജ്ഞ ചെയ്യുമെന്നത് പോളിറ്റ് ബ്യൂറോ ഫോർമുല; ശൈലജ  ടീച്ചറെ മുഖ്യമന്ത്രി  ആക്കു... കേരളത്തെ രക്ഷിക്കൂവെന്നും ക്രൈം പത്രാധിപർ; ടിപി നന്ദകുമാറിന്റെ പോസ്റ്റിലെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ
ചോദ്യം ചെയ്യലിന് തലയിൽ മുണ്ടിട്ടു പോയ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല; അഴിമതികളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; സ്വർണ്ണക്കടത്തിന് കെ ടി ജലീൽ കൂട്ടുനിന്നു; മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്ന് കെ സുരേന്ദ്രൻ; ഇന്ന് രാത്രി മുതൽ രാജി ആവശ്യപ്പെട്ട്‌ സമരം തുടങ്ങാനും ബിജെപി; ചോദ്യം ചെയ്തതിൽ സർക്കാറിന് അപഖ്യാതി ഇല്ലെന്ന് ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ; മുഖ്യമന്ത്രി രാജി ആവശ്യപ്പെടുമോ?
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം മുന്നേ കെ ടി ജലീൽ രാജിവെക്കണം; സെക്രട്ടറിയേറ്റ് നടയിൽ സമരവുമായി യൂത്ത് കോൺ​ഗ്രസ്- ​ബിജെപി പ്രവർത്തകർ; ജലപീരങ്കിയും ലാത്തിച്ചാർജ്ജുമായി പൊലീസിന്റെ മർക്കടമുഷ്ടി; സംസ്ഥാന സർക്കാരിനെതിരായ സമരത്തിന് നേതൃത്വം നൽകി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും; ഇടത് സർക്കാരിനെതിരെ ഇന്നോളം കണ്ടിട്ടില്ലാത്ത പ്രക്ഷോഭവുമായി പ്രതിപക്ഷം; സ്വർണക്കടത്ത് കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യം ശക്തം
മന്ത്രി കെ ടി ജലീലിന്റെ രാജിക്കായി മുറവിളി ഉയരുന്നു; സംസ്ഥാനമാകെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ; പ്രതിപക്ഷ പാർട്ടികൾക്കെതിരായ പ്രതിഷേധത്തിൽ പടയിടത്തു ലാത്തിച്ചാർജ്ജും ജലപീരങ്കിയും
ജുഡീഷ്യൽ അന്വേഷണം വന്നിട്ടും അന്ന് ഉമ്മൻ ചാണ്ടി രാജിവച്ചിരുന്നില്ല; തോമസ് ചാണ്ടിയും മറ്റും രാജിവച്ചത് കോടതി പരാമർശത്തിന്റെ പേരിലാണ്; ജലീലിനെ പിന്തുണച്ച് കാനം രാജേന്ദ്രൻ
ഐക്യദാർഢ്യം കർഷകരോട്; പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡി.ഐ.ജി ലഖ്മീന്ദർ സിങ് ജഖാർ രാജിവെച്ചു; സമാധാനപരമായി സമരം നയിക്കുന്ന കർഷക സഹേദരങ്ങൾക്കൊപ്പം നിൽക്കാൻ താൻ തീരുമാനിച്ചുവെന്നും വെളിപ്പെടുത്തൽ
തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺ​ഗ്രസിൽ ആരൊക്കെ അവശേഷിക്കും എന്ന് ആർക്കറിയാം; പശ്ചിമ ബം​ഗാൾ വനംമന്ത്രിയുടെ രാജിയും അപ്രതീക്ഷിതം; ഇനി ബിജെപിയിലേക്കോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ രാജിബ് ബാനർജി
സാമുദായിക സമവാക്യങ്ങൾ കോവളത്ത് ഏറെ നിർണ്ണായകം; ജാതി അധിക്ഷേപം ഉന്നയിച്ച് ലോക്കൽ സെക്രട്ടറിയും ഭാര്യയും മകനും സിപിമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ പ്രതിസന്ധിയിലാകുക ഇടത് സാധ്യതകൾ; ഏര്യാ സെക്രട്ടറി ഹരികുമാറിനെതിരെ ഉയർത്തുന്നത് ഗൗരവമുള്ള ആരോപണം; വഴിഞ്ഞം സ്റ്റാൻലിയുടെ രാജി തലവേദനയാകുക നീലന്