INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തിലിനായി വ്യാപക തിരച്ചില്‍; ഡ്രൈവര്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു; അടൂരിലും തിരച്ചില്‍, അടുത്ത സുഹൃത്ത് ഫെന്നി നൈനന്റെ വീട്ടില്‍ പരിശോധന; പോലീസ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് ഫെനി; പാലക്കാട്ടെ ഫ്ലാറ്റില്‍ കണ്ടെത്തിയത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുന്‍പ് കസ്റ്റഡിയിലെടുക്കാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 10:33 PM IST
STATE'മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബര്‍ കടന്നലുകള്‍ തന്റെ നേരെ പാഞ്ഞടുത്താലും നിലപാടില്‍ തരിമ്പും മാറ്റമുണ്ടാകില്ല; ബ്രിഗേഡുകളുടെ തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല ഞാന്‍; തെറിവിളികളോട് പരമ പുച്ഛം മാത്രം; ഇവര്‍ പാര്‍ട്ടിക്കാരല്ല മറിച്ച് പാര്‍ട്ടി വിരുദ്ധരാണ്; സൈബര്‍ ആക്രമണത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 10:00 PM IST
KERALAMഅറസ്റ്റ് ഭയന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് ഒളിപ്പിക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിന്റെ ചെയ്തികളില്‍ കോണ്‍ഗ്രസിന്റെ ജീര്‍ണ സംസ്കാരമാണ് വെളിപ്പെട്ടതെന്ന് എം വി ഗോവിന്ദന്സ്വന്തം ലേഖകൻ30 Nov 2025 7:25 PM IST
EXCLUSIVEഎന്നെക്കൊണ്ട് പറയിപ്പിക്കരുത്; അനാവശ്യമായി പ്രകോപിപ്പിക്കരുത്; ഒരുപാട് കേസുകളുണ്ട്; ആ കേസുകളെക്കുറിച്ച് എല്ലാമറിയാവുന്ന ആളാണ് ഞാന്‍; സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനം നടത്തി ഞാന്‍ എല്ലാം പറയുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്; ഇരയെ സൈബര്‍ ആക്രമണത്തിന് വിധേയയാക്കുന്നത് ഇമ്മിഡിയറ്റ് റെസ്പോണ്‍സ് ടീം; പോലീസ് അന്വേഷണം കോണ്‍ഗ്രസ് ഗ്രൂപ്പിലേക്ക്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 2:10 PM IST
SPECIAL REPORTമുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച എടുത്താലും അന്ന് വാദം കേള്‍ക്കാന്‍ സാധ്യത കുറവ്; പോലീസ് റിപ്പോര്‍ട്ട് അടക്കം വാങ്ങി തിങ്കളാഴ്ചയ്ക്ക് മുമ്പ് വിധി വരില്ലെന്നും വിലയിരുത്തല്‍; പാലക്കാട്ടെ എംഎല്‍എയെ ഒളിവില്‍ തുടരുന്നത് തിരിച്ചടിയെന്ന് മുഖ്യമന്ത്രി; അതിവേഗ അറസ്റ്റ് വേണമെന്ന് പോലീസിന് പിണറായിയുടെ നിര്‍ദ്ദേശം; വോട്ടെണ്ണല്‍ ചര്‍ച്ചകളില്‍ പോലീസ് വീഴ്ച വരരുതെന്നും നിര്‍ദ്ദേശം; മാങ്കുട്ടത്തിലിനെ പൊക്കാന്‍ ഇനി പഴുതടച്ച അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 1:44 PM IST
SPECIAL REPORTരാഹുലിന്റെ നിര്‍ബന്ധ പ്രകാരം അശാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനു മൂന്നുമാസത്തെ വളര്‍ച്ച; പരാതിക്കാരിക്കെതിരെ സൈബര്‍ ആക്രമണം; ആ പരാതിയിലും പോലീസ് അന്വേഷണം തുടങ്ങി; മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിയുന്നത് കോയമ്പത്തൂരെന്ന് നിഗമനം; തമിഴ്നാട്ടിലേക്കും അന്വേഷണം; പാലക്കാട്ടെ എംഎല് ബംഗ്ലൂരുവില്‍ എത്താതിരിക്കാന്‍ കരുതല്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 1:16 PM IST
SPECIAL REPORTഗര്‍ഭസ്ഥ ശിശുവിന് മൂന്നു മാസത്തെ വളര്‍ച്ച; നല്‍കിയത് ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന് പോലും അപകടത്തിലാക്കാവുന്ന മരുന്നുകള്‍; ട്യൂബല്‍ പ്രഗ്നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിക്കാം; മെഡിക്കല്‍ രേഖ കണ്ടെത്തി; മാങ്കൂട്ടത്തിലിനെ 'ഗര്‍ഭഛിദ്രം' കുടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 7:30 AM IST
SPECIAL REPORT'ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്; പ്രിസ്ക്രിപ്ഷന് പോലുമില്ലാതെ; ഒരു സ്കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ; ഇങ്ങനെ ചോദിച്ച ഡോക്ടറുടെ മൊഴി എടുത്ത് പോലീസ്; രാഹുല്‍ കേരളം വിട്ടെന്ന നിലപാടില്‍ അന്വേഷണ സംഘം; തിരുവനന്തപുരത്ത് മാങ്കൂട്ടത്തില്‍ എത്തിയെന്ന വാദം കളവോ?മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 6:40 AM IST
SPECIAL REPORTയുവതിയുടെ ഇഷ്ടപ്രകാരമുള്ള ഗര്‍ഭഛിദ്രമെന്ന് രാഹുലിന്റെ അഭിഭാഷകന്; പരാതി വ്യാജമെന്ന ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു; രാഹുല്‍ വക്കാലത്ത് ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തിയെന്നും അവകാശവാദം; ഒളിവിലല്ലെന്ന് വരുത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധി നേടാനുള്ള തന്ത്രമെന്ന് സംശയിച്ച് പൊലീസ്; എല്ലാ ജില്ലകളിലും വല വിരിച്ച് ഷാഡോ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 8:52 PM IST
SPECIAL REPORTപുതിയ നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; യുവതിക്കെതിരെ തെളിവുകളുമായി ജില്ലാ കോടതിയില്‍ സീല്‍ഡ് കവറില്‍ രേഖകള്‍ നല്കി; ഒമ്പത് രേഖകള്‍ സമര്‍പ്പിച്ചത് പെന്‍ഡ്രൈവില്‍; ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിലവുകളെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 4:41 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചുള്ള 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' മുഖപ്രസംഗം; കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതോടെ ജാഗ്രതക്കുറവുണ്ടായി എന്ന് സമ്മതിച്ച് വീക്ഷണം എംഡി; എഡിറ്റോറിയല്‍ ബോര്‍ഡിനോട് വിശദീകരണം തേടിയെന്ന് ജെയ്സണ്‍ ജോസഫ്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 4:07 PM IST
Right 1ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്തെത്തി; ഇന്നലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു; മുന്‍കൂര്‍ജാമ്യ ഹര്‍ജി ബുധനാഴ്ചയിലേക്ക് മാറ്റിയതോടെ അറസ്റ്റു ഭീഷണിയില്‍ പാലക്കാട് എംഎല്‍എ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വാണ്ടഡ് പോസ്റ്ററുമായി എസ്എഫ്ഐ പാലക്കാട് നഗരത്തില്‍; തദ്ദേശ പ്രചരണം രാഹുലിന്റെ 'പെണ്ണ് കേസില്‍' മുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 3:17 PM IST