STATEരാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ സ്വാധീനിച്ചിട്ടില്ല; നിയമപരമായി മുന്നോട്ട് പോകട്ടെ; നിയമപരമായ കാര്യങ്ങളില്‍ തടസ്സം നില്ക്കാന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരും ശ്രമിക്കില്ല; രാഹുലിനെതിരായ ആരോപണം കോണ്‍ഗ്രസിന്റെ യുവനേതൃനിരയെ മുഴുവനായും ബാധിക്കില്ല; നിലപാട് വ്യക്തമാക്കി ഷാഫി പറമ്പില്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 2:32 PM IST
Right 1യുവതി ഡിവോഴ്സ് ആയതിനാല്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു; കുഞ്ഞുണ്ടെങ്കില്‍ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചു; ഈ വാദങ്ങളില്‍ വിശ്വസിച്ചാണ് താന്‍ ഗര്‍ഭം ധരിക്കാന്‍ തയ്യാറായി എന്ന് യുവതിയുടെ വിശദീകരണം; മാങ്കൂട്ടത്തിലിനെ കുറിച്ച് പോലീസിന് ഒരു പിടിയുമില്ല; കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തംമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 1:04 PM IST
STATEമുകേഷിനെന്താ പ്രത്യേകിച്ച് വലിയ മാന്യത വല്ലതും ഉണ്ടോ? രണ്ടും ചെയ്ത പ്രവൃത്തി ഒന്നു തന്നെ; സ്ത്രീകളുടെ നേരെ ആര് കളിച്ചാലും ശരിയല്ല; അത് മുകേഷ് ആണെങ്കിലും മാങ്കൂട്ടത്തില്‍ ആണെങ്കിലും; ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികളുടെ കാര്യത്തിലാണ് ആദ്യം മാതൃക കാണിക്കട്ടെ; കെ മുരളീധരന്‍സ്വന്തം ലേഖകൻ29 Nov 2025 11:58 AM IST
Right 1ഭര്‍ത്താവ് ഉണ്ടായിട്ടും കാമുകനോടൊപ്പം പോയ സ്ത്രീയെ കൊട്ടിഘോഷിക്കുന്നത് ദുരന്തം; ഇതില്‍ കൂടി നിങ്ങള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പാഠം എന്താണ്? നിങ്ങള്‍ ഭര്ത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, നമ്മുടെ സര്‍ക്കാര്‍ കൂടെ തന്നെ നിക്കും എന്നാണോ? രാഹുലിനെ പിന്തുണച്ച് മോഡല്മറുനാടൻ മലയാളി ഡെസ്ക്29 Nov 2025 11:20 AM IST
SPECIAL REPORTനാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്; ഒരു മാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞു; രാഹുലുമായി പരിചയപ്പെടുന്നത് പിന്നീട് 5 മാസത്തിന് ശേഷം; മാങ്കൂട്ടത്തില്‍ പറയുന്നത് പോലെ ആ ഗര്‍ഭം 'ഭര്‍ത്താവിന്റേത്' അല്ല; കല്യാണം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല; അതൊരു ലിവിംഗ് ടുഗദര്‍ മാത്രമോ? രാഹുലിനെ കുടുക്കാന്‍ യുവതിയുടെ മൊഴിമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 9:38 AM IST
SPECIAL REPORTബിജെപിക്കാരനായ ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനം; എഫ് ബിയില്‍ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു; ദുരിതം കേട്ട് സഹതാപം തോന്നി; യുവതിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മത ബന്ധം; ആ ഗര്‍ഭം തന്റേതല്ല; സ്വയം മരുന്ന് കഴിച്ച യുവതി; പരാതിക്ക് പിന്നില്‍ യുവതിയ്ക്ക് ശമ്പളം നല്കുന്ന സ്ഥാപനം; സിപിഎം-ബിജെപി ഗൂഡാലോചന; മാങ്കൂട്ടത്തില്‍ തിയറി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 5:21 PM IST
SPECIAL REPORTപ്രണയ ബന്ധത്തല്‍ ആയിരുന്നപ്പോള്‍ ചിത്രീകരിച്ച ദൃശ്യങ്ങളും ഭീഷണിപ്പെടുത്താന്‍ മാങ്കൂട്ടത്തില്‍ ഉപയോഗിച്ചുവെന്ന് എഫ്ഐആര്‍; വലിയമലയില്‍ നിന്നും നേമത്തേക്ക് കേസ് എത്തിയത് പീഡനം നടന്ന ഫ്ളാറ്റ് തൃക്കണ്ണാപുരത്ത് ആയതിനാല്‍; ഗര്‍ഭഛിദ്ര ഗുളിക നല്‍കിയത് ചുവന്ന കാറിലും; മാര്‍ച്ചില്‍ തുടങ്ങി മേയ് വരെ; ഗര്‍ഭഛിദ്ര പ്രതിരോധത്തില്‍ രാഹുല്‍ പാളുമോ?മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:40 PM IST
KERALAM15 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ട്; പരാതികള്‍ പുറത്തുവരാതിരിക്കാന്‍ അതിജീവിതകളില്‍ സമ്മര്‍ദം ചെലുത്തി; അറസ്റ്റ് വൈകിച്ച് തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരമൊരുക്കുകയാണെന്ന് കെ.സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:25 PM IST
SPECIAL REPORTയുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയം; പരാതി നല്കിയ യുവതിയുമായി ദീര്‍ഘകാല സൗഹൃദം; ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; വാദിക്കുക ശാസ്തമംഗലം അജിത്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:07 PM IST
SPECIAL REPORTമന്ത്രി സ്ഥാനം പോയാലും എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്ന പതിവും കീഴ് വഴക്കവുമില്ല; കുറ്റാരോപിതനായതിന്റെ പേരില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ജനപ്രാതിനിധ്യ നിയമത്തിലും ഇല്ല; നീലലോഹിതദാസന്‍ മുതല്‍ എല്‍ദോസ് കുന്നപ്പിള്ളി വരെ സൃഷ്ടിച്ച 'രക്ഷാകവചം'; സഖാക്കളും പട്ടികയില്‍; സിപിഎമ്മിന്റെ മുറവിളി ചീറ്റിപ്പോകുമോ ?മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:00 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചു; പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കുമെന്ന് കെ സുരേന്ദ്രന്സ്വന്തം ലേഖകൻ28 Nov 2025 1:51 PM IST
KERALAMരാഹുല്‍ മാങ്കൂട്ടത്തിലിന്റെ പൊയ്മുഖം അഴിഞ്ഞുവീണു; രാജി വയ്ക്കണോ എന്ന് അയാള്‍ സ്വന്തം മന:സാക്ഷിയോട് തന്നെ ചോദിക്കട്ടെ; ഈ പ്രശ്നം കോണ്‍ഗ്രസിന്റെ സര്‍വനാശത്തിനുള്ള കാരണമായിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 1:16 PM IST