You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്; അതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നത്; രാഹുല്‍ മറ്റു പെണ്‍കുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ട്; ആ വിവരങ്ങള്‍ തനിക്ക് അറിയാം: അതിജീവിതയുടെ മൊഴിയില്‍ വിവരങ്ങള്‍ തേടി പൊലീസ്; അതിജീവിതയ്ക്ക് എതിരായ സൈബര്‍ അധിക്ഷേപത്തിലും അന്വേഷണം
രാഹുലിനെതിരായ കേസ് സിപിഎം ഉണ്ടാക്കിയ കെണിയെന്ന് അടൂര്‍ പ്രകാശ്; തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ഇരയെ കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍; അതിജീവിതയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയെന്ന് എം എം ഹസന്‍; എല്ലാ തെരഞ്ഞെടുപ്പിന് മുന്‍പും ഇതുപോലെ കേസ് വരുമെന്ന് തിരുവഞ്ചൂരും; കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിരോധം ഇങ്ങനെ
രാഹുലിന് എതിരെ അതിജീവിത പരാതി നല്‍കിയ രീതി വിചിത്രം; വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിച്ചതാണ്;  രാഹുലിന് കടുത്ത ശിക്ഷ പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും എം എം ഹസന്‍
ഫ്‌ലാറ്റില്‍ എത്തിച്ച് നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി;  ഗര്‍ഭഛിദ്ര മരുന്ന് കാറില്‍ വെച്ച് പെണ്‍കുട്ടിക്ക് നല്‍കി; വീഡിയോ കോളില്‍ വിളിച്ച് മരുന്ന് കഴിച്ചെന്ന് ഉറപ്പ് വരുത്തി; കുഞ്ഞുണ്ടായാല്‍ രാഷ്ട്രീയ ഭാവി തകരുമെന്ന് പറഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്‌ഐആറിലുള്ളത് ഗുരുതര വിവരങ്ങള്‍
ഓഡീയോ സംഭാഷണം ഗൗരവ സ്വഭാവം ഉള്ളതല്ലേ എന്ന ചോദ്യത്തിന് ഫോറന്‍സിക് പരിശോധന നടത്താന്‍ മറുപടി; രാഹുലിനെ വീണ്ടും ന്യായീകരിച്ച് വി.കെ. ശ്രീകണ്ഠന്‍;  പരാതി അന്വേഷിക്കട്ടെ, കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെയെന്ന് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പനും
ഇത്ര നാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇപ്പോള്‍ എന്തിനാണ് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്?  ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന കേസില്‍ ചോദ്യങ്ങളുയര്‍ത്തി ബിജെപി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖ
ചിലപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടേക്കാം; നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കല്‍ തന്നെയാണ് മാന്യത; അത് തന്നെയാണ് കോണ്‍ഗ്രസ് നയവും; നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ; തിരഞ്ഞെടുപ്പ് സമയമാണ്, പാര്‍ട്ടി നിലപാട് ജനം വീക്ഷിയ്ക്കുന്നുണ്ട്; പക്ഷെ പാര്‍ട്ടി ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കണം: രാഹുലിനെതിരായി നടപടികളെ പിന്തുണച്ച് സജന ബി സാജന്‍
ഗര്‍ഭഛിദ്രത്തിനായി ഗുളിക എത്തിച്ചു; മരുന്ന് എത്തിച്ചത് സുഹൃത്തു വഴി; വീഡിയോ കോള്‍ വഴി നിര്‍ബന്ധിച്ച് മരുന്നു കഴിച്ചുവെന്ന് ഉറപ്പിച്ചു;   യുവതിയുടേത് 20 പേജുള്ള മൊഴി; അറസ്റ്റുണ്ടാകുമെന്ന അവസ്ഥ എത്തിയതോടെ രാഹുല്‍ പാലക്കാട് വിട്ടു; തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ്
പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് വലിയമല പോലീസ്; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള കുറ്റങ്ങള്‍ എഫ്.ഐ.ആറില്‍; പാലക്കാട് എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍; കേസ് നേമം പോലീസിന് കൈമാറി; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു; തെളിവുകള്‍ പോലീസിന് കൈമാറി പരാതിക്കാരി; തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും; മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ ഒളിവിലിരിക്കുന്ന രാഹുല്‍ നടത്തുന്നത് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങള്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നാടകം; സോളാര്‍ മോഡല്‍ ഗൂഢാലോചനയെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം; എംഎല്‍എക്കെതിരെ എഐസിസിക്ക് പരാതി നല്‍കിയ സജനയ്ക്ക് ഭീഷണിയുമായി മഹിള കോണ്‍ഗ്രസ് നേതാവ്;   പുലിമുറുപ്പുള്ള ചെക്കന്റെ പവറൊന്ന് അറിയണമെന്നും കണക്ക് ചോദിക്കാനായി അവന്‍ തിരിച്ചെത്തുമെന്നും രഞ്ജിത പുളിക്കന്‍
ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്? നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ നടന്ന ക്രൂരത; രാഹുല്‍ മാങ്കൂട്ടം നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്ന് യുവതി; ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്, ഡോക്ടര്‍ ശകാരിച്ചുവെന്നും വെളിപ്പെടുത്തല്‍; എന്റെ അവകാശമാണ് നിഷേധിച്ചത്; പങ്കുവയ്ക്കുന്നത് ദുരനുഭവങ്ങള്‍