You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

ചിലപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടേക്കാം; നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കല്‍ തന്നെയാണ് മാന്യത; അത് തന്നെയാണ് കോണ്‍ഗ്രസ് നയവും; നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ; തിരഞ്ഞെടുപ്പ് സമയമാണ്, പാര്‍ട്ടി നിലപാട് ജനം വീക്ഷിയ്ക്കുന്നുണ്ട്; പക്ഷെ പാര്‍ട്ടി ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കണം: രാഹുലിനെതിരായി നടപടികളെ പിന്തുണച്ച് സജന ബി സാജന്‍
ഗര്‍ഭഛിദ്രത്തിനായി ഗുളിക എത്തിച്ചു; മരുന്ന് എത്തിച്ചത് സുഹൃത്തു വഴി; വീഡിയോ കോള്‍ വഴി നിര്‍ബന്ധിച്ച് മരുന്നു കഴിച്ചുവെന്ന് ഉറപ്പിച്ചു;   യുവതിയുടേത് 20 പേജുള്ള മൊഴി; അറസ്റ്റുണ്ടാകുമെന്ന അവസ്ഥ എത്തിയതോടെ രാഹുല്‍ പാലക്കാട് വിട്ടു; തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ്
പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് വലിയമല പോലീസ്; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള കുറ്റങ്ങള്‍ എഫ്.ഐ.ആറില്‍; പാലക്കാട് എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍; കേസ് നേമം പോലീസിന് കൈമാറി; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു; തെളിവുകള്‍ പോലീസിന് കൈമാറി പരാതിക്കാരി; തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും; മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ ഒളിവിലിരിക്കുന്ന രാഹുല്‍ നടത്തുന്നത് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങള്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നാടകം; സോളാര്‍ മോഡല്‍ ഗൂഢാലോചനയെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം; എംഎല്‍എക്കെതിരെ എഐസിസിക്ക് പരാതി നല്‍കിയ സജനയ്ക്ക് ഭീഷണിയുമായി മഹിള കോണ്‍ഗ്രസ് നേതാവ്;   പുലിമുറുപ്പുള്ള ചെക്കന്റെ പവറൊന്ന് അറിയണമെന്നും കണക്ക് ചോദിക്കാനായി അവന്‍ തിരിച്ചെത്തുമെന്നും രഞ്ജിത പുളിക്കന്‍
ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്? നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ നടന്ന ക്രൂരത; രാഹുല്‍ മാങ്കൂട്ടം നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്ന് യുവതി; ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്, ഡോക്ടര്‍ ശകാരിച്ചുവെന്നും വെളിപ്പെടുത്തല്‍; എന്റെ അവകാശമാണ് നിഷേധിച്ചത്; പങ്കുവയ്ക്കുന്നത് ദുരനുഭവങ്ങള്‍
ആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി ലൈംഗിക പീഡന പരാതി നല്‍കി; കിട്ടിയ പാടേ മിന്നല്‍ നീക്കവുമായി പൊലീസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു; മൊഴിയെടുക്കുന്നത് റൂറല്‍ എസ്പി; മൊഴിപ്രകാരം ഇന്നുതന്നെ പുതിയ കേസെടുക്കുമെന്ന് സൂചന; സത്യം ജയിക്കുമെന്ന പോസ്റ്റിട്ട് നിയമപോരാട്ടത്തിന് ഒരുങ്ങി രാഹുലും
രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെ? എംഎല്‍എ ഓഫീസ് പൂട്ടിയ നിലയില്‍; ഫോണും സ്വിച്ച് ഓഫ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം; ഹൈക്കോടതി അഭിഭാഷകരുമായി ചര്‍ച്ച; വി.ഡി. സതീശന്‍ മൗനത്തില്‍; ന്യായീകരിച്ച് അടൂര്‍ പ്രകാശ്; അതിജീവിതയെ കുറ്റപ്പെടുത്തി ദീപാദാസ് മുന്‍ഷി; രാജി ആവശ്യപ്പെട്ട് സിപിഎം; പരാതിക്കാരിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും; ഇന്നുതന്നെ കേസെടുക്കും
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം; പരാതി ഗൗരവമുള്ളത്; രാഹുലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം; പല പരാതികളും വി ഡി സതീശന്റെ മുന്നില്‍ എത്തിയിട്ടുണ്ട്; ഇങ്ങനെ ഒരാളെ വെച്ചിട്ടാണോ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്? രാജി ആവശ്യവുമായി കെ സുരേന്ദ്രന്‍; മാധ്യമങ്ങളോട് പ്രതികരിക്കാതെ വി ഡി സതീശനും
സൈബര്‍ സഖാക്കള്‍ ആളിക്കത്തിച്ചപ്പോള്‍ ഹൂ കെയേഴ്‌സ് എന്ന് കൂളായി പറഞ്ഞൊഴിഞ്ഞതിന് പിന്നാലെ ആളെ തിരിച്ചറിഞ്ഞ ഹൂ കെയേഴ്‌സ് വെളിപ്പെടുത്തലുമായി യുവനടി; കോഴി, ചിങ്കാര പൂങ്കോഴി..കൊക്കര കോപൂവാലന്‍ കഥാപാത്രമാക്കി സോഷ്യല്‍ മീഡിയ മീമുകള്‍; പിന്നാലെ ചാറ്റുകളും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും; രാഹുലിന് എതിരെ  വീ കെയേഴ്‌സ് നിലപാടുമായി സര്‍ക്കാരും
രാഹുലിനെതിരായ പരാതിയില്‍ അന്വേഷണം നടക്കട്ടെ; പരാതി കൊടുക്കേണ്ട എന്ന് ആരും പറഞ്ഞില്ല; കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്; എംഎല്‍എ സ്ഥാനത്തെപ്പറ്റി ഇപ്പോള്‍ തീരുമാനമെടുക്കില്ല; എംഎല്‍എ സ്ഥാനം രാജിവെക്കാത്തവര്‍ ഇപ്പോഴും അസംബ്ലിയില്‍ ഉണ്ട്: പ്രതികരണവുമായി കെ മുരളീധരന്‍