STATEഡിവൈഎഫ്ഐയെ കളത്തില്‍ ഇറക്കിയുള്ള പ്രതിഷേധങ്ങളും ഏറ്റില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ ഓടി നടക്കുന്നു; പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യാതിഥിയായി എത്തിയത് കൃത്യമായ സന്ദേശം; എഴുതി തള്ളിയിടത്തു നിന്നും കളമുറപ്പിച്ചു രാഷ്ട്രീയ പോരാട്ടത്തിന് രാഹുല്‍; ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടിയതോടെ പൂട്ടാന്‍ മറ്റുവഴികള്‍ തേടി എല്ഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 8:52 PM IST
EXCLUSIVEഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധങ്ങള്‍ ഉപേക്ഷിക്കുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തതിന് പിന്നാലെ പിണറായി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം; സദാ എം എല്‍ എയുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നു; സിപിഎമ്മിന്റെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നാലെ; ലൈംഗികാപവാദ കേസില്‍ ഞായറാഴ്ച പാലക്കാട്ട് വച്ച് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ശബരിമല സ്വര്‍ണക്കൊള്ളയടക്കം വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തുറുപ്പ് ചീട്ട്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 11:24 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവം; സര്‍ക്കാര്‍ പരിപാടികളില്‍ അടക്കം പങ്കെടുത്തു; സിപിഎം ഭരിക്കുന്ന കണ്ണാടി പഞ്ചായത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം ചെയ്തു; ഫ്ലക്സ് ബോര്‍ഡ് വെച്ച് എല്ലാവരെയും അറിയിച്ച് പൊതുപരിപാടികളിലേക്കും കടക്കുന്നു; തടയുമെന്ന് പ്രഖ്യാപിച്ചവരെ സൈഡാക്കി രാഹുല്‍ സജീവംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 11:12 AM IST
STATE'പൊലീസ് ഇതൊന്നു കാണൂ...'-ഷാഫിയെ അടിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; 'ശ്രീ വിജയന്, ഓരോ തുള്ളി ചോരയ്ക്കും ഈ നാട് മറുപടി പറയിപ്പിക്കും'മെന്നും പാലക്കാട് എംഎല്‍എ; ശസ്ത്രക്രിയക്ക് വിധേയനായി ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന ഷാഫിയെ രാഹുല്‍ സന്ദര്ശിച്ചുമറുനാടൻ മലയാളി ഡെസ്ക്11 Oct 2025 1:05 PM IST
STATEഅയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാര്‍ട്ടിക്കാരും ഷാഫിയുടെ ചോര വീഴ്ത്തിയതെങ്കില്‍ ഈ നാട് മറുപടി പറയും; പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍; പ്രതിഷേധ കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 10:08 PM IST
Top Storiesവിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ പുതിയ കെ എസ്ആര്ടിസി ബെംഗളുരു എസി സീറ്റര്‍ ബസ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്ത് എം എല്‍ എ; പ്രതിഷേധം ഉപേക്ഷിച്ച് ബിജെപിയും യുവമോര്‍ച്ചയും; പരിപാടി അറിഞ്ഞില്ലെന്ന് ഡിവൈഎഫ്ഐമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 11:55 PM IST
STATE'സുരേഷ് ബാബു മറുപടി അര്‍ഹിക്കുന്നില്ല, ഇതാണോ സിപിഎം 2026ലേക്ക് കരുതി വച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രം'; 'ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കു'മെന്ന സുരേഷ് ബാബുവിന്റെ പരാമര്‍ശത്തിനെതിരെ ഷാഫി പറമ്പില്‍; രാഷ്ട്രീയം പറയാന്‍ ഇല്ലാത്തത് കൊണ്ടാണോ അധിക്ഷേപമെന്നും ഷാഫിയുടെ മറുചോദ്യംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 2:14 PM IST
KERALAMരാഹുല്‍ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ കേരളത്തിന്റെ അശ്ലീലം; രാഹുലിന്റെ പാലക്കാട്ടേക്കുള്ള വരവിലൂടെ കോണ്‍ഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സിപിഎം നേതാവ് കൃഷ്ണദാസ്സ്വന്തം ലേഖകൻ25 Sept 2025 11:27 AM IST
STATEരാഹുലിനൊപ്പം പരസ്യമായി എത്തിയ കോണ്‍ഗ്രസുകാര്‍ക്ക് എതിരെ ഒരു നടപടിയും വരില്ല; പാലക്കാട്ടെ എംഎല്‍എയ്ക്ക് പാര്ട്ടിക്കാര് തന്നെ സംരക്ഷണം ഒരുക്കും; ഇനി ആരും ആ വിവാദം ആളിക്കത്തിക്കില്ല; ചര്‍ച്ചകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് നിലപാട്; വിഡി സതീശന് ഒറ്റപ്പെടുന്നുവോ? ഇനിയും സഭയില്‍ മാങ്കൂട്ടത്തില്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 9:56 AM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഓഫിസിലെത്തി; പ്രതിഷേധങ്ങളില്‍ ബുദ്ധിമുട്ടില്ല, ജനാധിപത്യത്തെ ശക്തിപ്പെടുത്തും; ഞാന്‍ പറയുന്നതിന് അപ്പുറമാണ് വാര്‍ത്തകള്‍; വിവരങ്ങള്‍ മാധ്യമങ്ങള്‍ അറിയിക്കമെന്ന് പ്രതികരണം; ഓഫീസിന് സമീപത്തെ വീടുകളില്‍ കയറി കുശലാന്വേഷണം നടത്തി രാഹുല്‍; ചുണക്കുട്ടന്മാര് കൂടെയുണ്ടെന്ന് അനുയായികള്‍; പ്രതിഷേധങ്ങള്‍ തള്ളി മണ്ഡലത്തില്‍ സജീവമായി ഇടപെടാന്‍ രാഹുല്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 5:03 PM IST
KERALAM'മാങ്കൂട്ടത്തില്‍ ഇറങ്ങിയിട്ടുണ്ട്, അമ്മ പെങ്ങന്മാരേ സൂക്ഷിക്കണം'; രാഹുലിനെതിരെ വിളമ്പര പ്രതിഷേധവുമായി ഡിവൈഎഫ്ഐസ്വന്തം ലേഖകൻ24 Sept 2025 4:21 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് എന്‍ട്രി പൂര്‍ണമായും എ ഗ്രൂപ്പിന്റെ ആശിര്‍വാദത്തോടെ; രഹസ്യമായി എത്തിയ ശേഷം ആദ്യദിനം സന്ദര്‍ശിച്ചത് മരണവീടുകളില്‍; ചേര്‍ത്തുപിടിച്ച് ബെന്നി ബെഹനനാന്‍; കൈകൊടുത്ത് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും ബിജെപിയും രംഗത്തുണ്ടെങ്കിലും പൊതുപരിപാടികളിലും സജീവമാകാന്‍ രാഹുല്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 3:29 PM IST