Top Storiesപാലക്കാട് എംഎല്‍എയ്ക്കെതിരായ കേസില്‍ അസാധാരണ നീക്കവുമായി ക്രൈംബ്രാഞ്ച്; അന്വേഷണ സംഘം അതീവ രഹസ്യമായി അടൂരില്‍ എത്തി; പെണ്‍കുട്ടികളെ പന്തുടര്ന്ന് ശല്യപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ അണിയറ നീക്കം; ഏത് നിമിഷവും വീട്ടിലേക്ക് ക്രൈംബ്രാഞ്ച് എത്തും; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാകുമോ?മറുനാടൻ മലയാളി ബ്യൂറോ29 Aug 2025 10:42 AM IST
Top Stories41 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മുഖം മൂടിയണിഞ്ഞ നിരവധി ആള്‍ക്കാരെ ഞാന്‍ കണ്ടു; അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്; എല്ലാത്തിനും കൂടെ നിന്നിട്ട് ചതിക്കല്‍ പ്രസ്ഥാനവുമായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ; ഇതിലും വലുത് എന്തോ നിങ്ങളെ കാത്തിരിക്കുന്നു; കമന്റ്ബോക്സ് ഓഫ് ചെയ്യുന്നില്ല.. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമാ ജി നായര്മറുനാടൻ മലയാളി ബ്യൂറോ29 Aug 2025 10:02 AM IST
INVESTIGATIONലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും; പോലീസ് മേധാവിയ്ക്ക് ലഭിച്ച ആറു പരാതികളും ഗുരുതര കുറ്റകൃത്യം; ഇരകളാക്കപ്പെട്ടവര്‍ പരാതി നല്കാതിരിക്കാന് പോലീസ് എന്തു ചെയ്യും? അന്വേഷണത്തില്‍ അവ്യക്തതകള്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ29 Aug 2025 8:11 AM IST
Top Stories'ന്യൂസ് ഡെസ്കില്‍ അടുത്ത സുഹൃത്തായി കണ്ടിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്നും മോശമായ അനുഭവം എനിക്കുണ്ടായി; അപ്പോഴത്തെ ഞെട്ടലില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല; മുഖം തരാതെ അയാള്‍ ഓടിപ്പോയി': എന്തുകൊണ്ട് പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നില്ല? തന്റെ ദുരനുഭവം പങ്കുവച്ച് റിപ്പോര്‍ട്ടര്‍ ടിവി മുന്‍ റിപ്പോര്‍ട്ടര്‍ അഞ്ജന അനില്‍ കുമാര്മറുനാടൻ മലയാളി ബ്യൂറോ28 Aug 2025 5:58 PM IST
SPECIAL REPORTജാതിയുടെ പേരില്‍ രാഹുല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്ന് കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകള്‍ എഐസിസിക്ക് പരാതി നല്‍കിയോ? ഈ യുവതിയുടെ മൊഴിയും ക്രൈംബ്രാഞ്ച് എടുക്കാന്‍ ശ്രമിക്കും; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതും വധഭീഷണി മുഴക്കിയതും മാധ്യമ പ്രവര്‍ത്തകയോടോ? ഈ യുവതിയേയും അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപിക്കും; രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് പിണറായി പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 Aug 2025 7:18 AM IST
Right 1അഭിനന്ദ് വിക്രമിന്റെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത ശബ്ദരേഖയില്‍ രാഹുലിന്റെ പേര്; തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഫോട്ടോയും പേരും മാറ്റി യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു; പ്രതിഫലം നല്‍കിയുള്ള വ്യാജ രേഖാ നിര്‍മ്മാണം; മാങ്കൂട്ടത്തിലിനെ കുടുക്കാന്‍ ക്രൈംബ്രാഞ്ച് തിരക്കഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 7:00 AM IST
Top Storiesരാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്; സ്ത്രീകളെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തി; ശബ്ദരേഖയിലുള്ള സ്ത്രീകളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം; പരാതിക്കാര്‍ പരസ്യമായി രംഗത്തുവരാതിരുന്നിട്ടും കേസെടുക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 6:21 PM IST
SPECIAL REPORT'ഗര്‍ഭം അലസിപ്പിക്കല്‍ മാത്രമല്ല, ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാനും നിര്‍ദേശം'; ക്രിമിനല്‍ രീതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ നീക്കം; നിലവില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ചു ഡിജിപി; പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതില്‍ കേസെടുത്തേക്കും; ലൈംഗിക വിവാദം കത്തിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ സിപിഎം നീക്കംമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 5:37 PM IST
STATEഎന്റെ നേരെ ഒരു വിരല്‍ നീട്ടുമ്പോള്‍ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നത്; പീഡന ആരോപണങ്ങളില്‍ പെട്ട 2 പേര് മന്ത്രിസഭയില്‍; പരാതി കൊടുത്ത മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈന്‍ ചെയ്തു എന്ന് വി ഡി സതീശന്; ബോംബല്ല, ഞെട്ടിക്കുന്ന വാര്‍ത്ത വരുമെന്നും പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 3:05 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാന്യതയെ തകര്‍ക്കുന്നത്; ഗര്‍ഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നത് വലിയ ക്രിമിനല്‍ രീതി; എത്രനാള്‍ രാഹുലിന് പിടിച്ച് നില്ക്കാന് കഴിയുമെന്ന് അറിയില്ല; ആരോപണത്തില്‍ നിയമപരമായ നടപടി ഉണ്ടാകും; കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎല്‍എക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 1:43 PM IST
SPECIAL REPORTപാര്‍ട്ടി കൈവിട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ സിപിഎം നീക്കം; ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് കുത്തിപ്പൊക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; പ്രതികളുടെ ശബ്ദരേഖയില്‍ രാഹുലിന്റെ പേരും; ചോദ്യം ചെയ്യലിന് ഹാജറാകാന്‍ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 10:16 AM IST
SPECIAL REPORTപാലക്കാട്ടെ 'ബിജെപി നേതാവിന്റെ' കുടുംബത്തില്‍ പ്രശ്നമോ? ഒരു കുടുംബ പ്രശ്നമുണ്ടെന്ന ബിജെപി പരിവാറുകാരുടെ സമ്മതം നല്‍കുന്നത് അതൊരു ബോംബ് അല്ലെന്ന ആത്മവിശ്വാസം; സിപിഎമ്മിനെ പിടിച്ചുലയ്ക്കാന്‍ സതീശന് കരുതി വച്ചിരിക്കുന്നത് എന്ത്? 'ബോംബില്‍' ആര്‍ക്കും ഒരു വ്യക്തതയില്ല; കേരളം ഞെട്ടുമെന്ന് ആവര്‍ത്തിച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 8:03 AM IST