SPECIAL REPORT'സസ്പെന്‍ഷനോടെ വിവാദം അവസാനിച്ചു; അത് അടഞ്ഞ അധ്യായം'; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം; സോഷ്യല്‍ മീഡിയയില്‍ തമ്മിലടി വേണ്ടന്ന് കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കും നിര്ദ്ദേശംസ്വന്തം ലേഖകൻ26 Aug 2025 9:23 PM IST
SPECIAL REPORTരാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണെന്ന് പറയുന്ന ഓഡിയോ ക്ലിപ് ഉണ്ട്; ബിജെപി നേതാവ് പ്രശാന്ത് ശിവനോട് ക്രഷ് ആണെന്നും പറഞ്ഞിട്ടുണ്ട്; അവന്തിക പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു; രാഹുലിന് എതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയെന്നും ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്നമറുനാടൻ മലയാളി ബ്യൂറോ26 Aug 2025 5:10 PM IST
SPECIAL REPORTഎല്ലാദിവസവും ബോംബുകള്‍ വീഴുന്നതും ഇനി വീഴാന്‍ പോകുന്നതും കോണ്‍ഗ്രസിലും യുഡിഎഫിലും; സതീശന്റെ വാക്കുകളെ സിപിഎമ്മിന് ഭയക്കുന്നില്ല; എന്ത് ആരോപണം വന്നാലും അഭിമുഖീകരിക്കാന്‍ പ്രയാസമില്ലെന്ന് എംവി ഗോവിന്ദന്; 'മാങ്കൂട്ടത്തില്‍' ചര്‍ച്ച തുടരാന്‍ സിപിഎം; സതീശന്റെ വെല്ലുവിളിക്ക് മറു വെല്ലുവിളിയുമായി പാര്‍ട്ടി സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ26 Aug 2025 1:51 PM IST
SPECIAL REPORTകാളയുടെ മുഖത്ത് മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തി; വിത്തുകാളയെ കൊണ്ടു നടക്കുന്നത് വി ഡിയും ഷാഫിയും എന്ന് ആരോപിച്ചു; ശിവ വാഹനത്തെ ഉപയോഗിച്ചത് മത വിശ്വാസ വ്രണപ്പെടുത്തല്‍; കണ്‍റ്റോണ്‍മെന്റ് ഹൗസില്‍ സുരക്ഷാ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവും; യുവമോര്‍ച്ചയെ 'കിടുവ' പിടിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 11:40 AM IST
SPECIAL REPORT'എത്ര അലക്കി വെളുപ്പിച്ചാലും പാടിപുകഴ്ത്തിയാലും രാവണന് ക്രൂരനായ സ്ത്രീലമ്പടന്‍; രാമായണം വായിച്ചവര്‍ക്കും കേട്ടവര്‍ക്കും സത്യം അറിയാം; വെട്ടുകിളികളുടെയും ഫാന്‍സ് അസോസിയേഷന്‍കാരുടെയും മൂന്നാംകിട ആക്രമണണങ്ങളെ പുച്ഛത്തോടെ തള്ളുന്നു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്മറുനാടൻ മലയാളി ഡെസ്ക്26 Aug 2025 11:13 AM IST
ANALYSISരാജിവെക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ സിപിഎമ്മിന് താല്‍പ്പര്യം രാജിവെക്കാത്ത രാഹുല്‍! ഇടയ്ക്കിടെ മുറിവില്‍ കുത്തുന്ന ശൈലിയുമായി സിപിഎം കോണ്‍ഗ്രസിനെ ശല്യപ്പെടുത്തും; നിയമസഭയിലും പുറത്തും രാഹുല്‍ വീര്യം തകര്‍ന്നടിഞ്ഞതില്‍ ഇടതു കേന്ദ്രങ്ങളില്‍ ആഹ്ലാദം; പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷനോടെ നിയമസഭയില്‍ ഇനി രാഹുല്‍ ഉരിയാടില്ല; ഉയര്‍ച്ചയില്‍ നിന്നും ആഴത്തിലുള്ള വീഴ്ച്ചയെ യുവ നേതാവ് അതിജീവിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 6:23 AM IST
SPECIAL REPORT'ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങെന്നും ചീറ്റിങെന്നുമൊക്കെയായി; അതിരുകള്‍ വിട്ട് മാംസക്കൊതിയന്മാരുടെ കാമവെറികള്‍ക്കും കാമറക്കണ്ണുകള്‍ക്കും കീഴടങ്ങിയിരിക്കുന്നു'; ബഷീറെഴുതുമോ ഇതുപോലെ? രാഹുലിന്റെ പഴയ കുറിപ്പിന് വന്‍ ട്രോള്സ്വന്തം ലേഖകൻ25 Aug 2025 2:47 PM IST
STATEകോണ്‍ഗ്രസ് പുതിയ സംസ്ക്കാരത്തിന് തുടക്കം കുറിച്ചു; രാഹുലിന് എതിരായ നടപടി മാതൃകാപരം; രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല; റേപ്പ് കേസ് പ്രതി കൈപൊക്കി മന്ത്രിയായ എം.ബി രാജേഷിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍ സ്വയം ഒരു ഉളുപ്പ് വേണ്ടേ? രാഹുലിന്റെ രാജിയില്‍ പ്രതിപക്ഷ നേതാവിന്റെ വിശദീകരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 1:51 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തലിന്റെ സസ്പെന്ഷന് പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷന്‍; രാഹുലിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങള്‍; നേതൃത്വത്തിന് മുന്നില്‍ പരാതി വന്നിട്ടില്ലാത്തതിനാല്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടതില്ല; രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിന് ധാര്‍മ്മികതയില്ലെന്ന് സണ്ണി ജോസഫ്; വിവാദം തീര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ തീവ്രശ്രമംമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 12:31 PM IST
RESPONSEഒരു ബാല പീഡകനെ വിളിച്ചിരുത്തി അവനെ വെളുപ്പിക്കാന്‍ ഇന്റര്‍വ്യൂ എടുക്കാന്‍ ഉളുപ്പ് തോന്നാത്ത ചാനലാണ് ഇപ്പോള്‍ കുറച്ച് വോയ്സ് ക്ലിപ്പ് എടുത്ത് വീശി സദാചാരത്തിന്റെ സ്റ്റഡി ക്ലാസ് നടത്തുന്നത്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കോഴിത്തരം അത്ര നികൃഷ്ടം അല്ല; അഞ്ജു പാര്‍വ്വതി പ്രബീഷ് എഴുതുന്നുപ്രത്യേക ലേഖകൻ25 Aug 2025 11:44 AM IST
SPECIAL REPORT'അന്ന് വീണപ്പോള്‍ ചത്താല്‍ മതിയായിരുന്നു'; രാഹുലിനെ വിമര്‍ശിച്ച ഉമ തോമസിനെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളുലും ഉയര്‍ന്നത് പരിധിവിട്ട വിമര്‍ശനം; 'ജനാധിപത്യ നാടല്ലേ എല്ലാവര്ക്കും പ്രതികരിക്കാമല്ലോ, എന്റെ പ്രസ്ഥാനം എന്റെ കൂടെ നില്ക്കും' എന്ന് ഉമ തോമസ്; ഡിവൈഎഫ്ഐ സംരക്ഷണം ഒരുക്കുമെന്ന് വി കെ സനോജ്സ്വന്തം ലേഖകൻ25 Aug 2025 10:56 AM IST
STATEകൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചയാളെ പാര്‍ട്ടി പുറംതള്ളുന്നു; പാര്‍ട്ടിക്ക് വേണ്ടാത്തയാളെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങനെ? ഇനി സ്വന്തം നിയമസഭാ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളികളേറെ; സസ്പെന്ഷന് നിലവിലുള്ള പ്രതിഷേധങ്ങളെയും അമര്‍ഷങ്ങളെയും തണുപ്പിച്ചേക്കില്ല; കടുത്ത നിരാശ ബാധിച്ചു കോണ്‍ഗ്രസ് ക്യാമ്പ്; ഗൃഹസന്ദര്‍ശന പരിപാടി അടക്കം അവതാളത്തില്മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 10:53 AM IST