You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

പാര്‍ട്ടി കൈവിട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ സിപിഎം നീക്കം; ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് കുത്തിപ്പൊക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; പ്രതികളുടെ ശബ്ദരേഖയില്‍ രാഹുലിന്റെ പേരും; ചോദ്യം ചെയ്യലിന് ഹാജറാകാന്‍ നിര്‍ദേശം
പാലക്കാട്ടെ ബിജെപി നേതാവിന്റെ കുടുംബത്തില്‍ പ്രശ്‌നമോ? ഒരു കുടുംബ പ്രശ്‌നമുണ്ടെന്ന ബിജെപി പരിവാറുകാരുടെ സമ്മതം നല്‍കുന്നത് അതൊരു ബോംബ് അല്ലെന്ന ആത്മവിശ്വാസം; സിപിഎമ്മിനെ പിടിച്ചുലയ്ക്കാന്‍ സതീശന്‍ കരുതി വച്ചിരിക്കുന്നത് എന്ത്? ബോംബില്‍ ആര്‍ക്കും ഒരു വ്യക്തതയില്ല; കേരളം ഞെട്ടുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്
സസ്പെന്‍ഷനോടെ വിവാദം അവസാനിച്ചു;  അത് അടഞ്ഞ അധ്യായം; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം;  സോഷ്യല്‍ മീഡിയയില്‍ തമ്മിലടി വേണ്ടന്ന് കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കും നിര്‍ദ്ദേശം
രാഹുലിനോട് അവന്തികയ്ക്ക് ക്രഷ് ആണെന്ന് പറയുന്ന ഓഡിയോ ക്ലിപ് ഉണ്ട്; ബിജെപി നേതാവ് പ്രശാന്ത് ശിവനോട് ക്രഷ് ആണെന്നും  പറഞ്ഞിട്ടുണ്ട്; അവന്തിക പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു; രാഹുലിന് എതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയെന്നും  ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന
എല്ലാദിവസവും ബോംബുകള്‍ വീഴുന്നതും ഇനി വീഴാന്‍ പോകുന്നതും കോണ്‍ഗ്രസിലും യുഡിഎഫിലും; സതീശന്റെ വാക്കുകളെ സിപിഎമ്മിന് ഭയക്കുന്നില്ല; എന്ത് ആരോപണം വന്നാലും അഭിമുഖീകരിക്കാന്‍ പ്രയാസമില്ലെന്ന് എംവി ഗോവിന്ദന്‍; മാങ്കൂട്ടത്തില്‍ ചര്‍ച്ച തുടരാന്‍ സിപിഎം; സതീശന്റെ വെല്ലുവിളിക്ക് മറു വെല്ലുവിളിയുമായി പാര്‍ട്ടി സെക്രട്ടറി
കാളയുടെ മുഖത്ത് മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തി; വിത്തുകാളയെ കൊണ്ടു നടക്കുന്നത് വി ഡിയും ഷാഫിയും എന്ന് ആരോപിച്ചു; ശിവ വാഹനത്തെ ഉപയോഗിച്ചത് മത വിശ്വാസ വ്രണപ്പെടുത്തല്‍; കണ്‍റ്റോണ്‍മെന്റ് ഹൗസില്‍ സുരക്ഷാ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവും; യുവമോര്‍ച്ചയെ കിടുവ പിടിക്കുമോ?
എത്ര അലക്കി വെളുപ്പിച്ചാലും പാടിപുകഴ്ത്തിയാലും രാവണന്‍ ക്രൂരനായ സ്ത്രീലമ്പടന്‍; രാമായണം വായിച്ചവര്‍ക്കും കേട്ടവര്‍ക്കും സത്യം അറിയാം; വെട്ടുകിളികളുടെയും ഫാന്‍സ് അസോസിയേഷന്‍കാരുടെയും മൂന്നാംകിട ആക്രമണണങ്ങളെ പുച്ഛത്തോടെ തള്ളുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്‌സ്
രാജിവെക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ സിപിഎമ്മിന് താല്‍പ്പര്യം രാജിവെക്കാത്ത രാഹുല്‍! ഇടയ്ക്കിടെ മുറിവില്‍ കുത്തുന്ന ശൈലിയുമായി സിപിഎം കോണ്‍ഗ്രസിനെ ശല്യപ്പെടുത്തും; നിയമസഭയിലും പുറത്തും രാഹുല്‍ വീര്യം തകര്‍ന്നടിഞ്ഞതില്‍ ഇടതു കേന്ദ്രങ്ങളില്‍ ആഹ്ലാദം; പാര്‍ട്ടിയില്‍ നിന്നുള്ള സസ്‌പെന്‍ഷനോടെ നിയമസഭയില്‍ ഇനി രാഹുല്‍ ഉരിയാടില്ല; ഉയര്‍ച്ചയില്‍ നിന്നും ആഴത്തിലുള്ള വീഴ്ച്ചയെ യുവ നേതാവ് അതിജീവിക്കുമോ?
ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങെന്നും ചീറ്റിങെന്നുമൊക്കെയായി;  അതിരുകള്‍ വിട്ട് മാംസക്കൊതിയന്‍മാരുടെ കാമവെറികള്‍ക്കും കാമറക്കണ്ണുകള്‍ക്കും കീഴടങ്ങിയിരിക്കുന്നു;  ബഷീറെഴുതുമോ ഇതുപോലെ? രാഹുലിന്റെ പഴയ കുറിപ്പിന് വന്‍ ട്രോള്‍
കോണ്‍ഗ്രസ് പുതിയ സംസ്‌ക്കാരത്തിന് തുടക്കം കുറിച്ചു; രാഹുലിന് എതിരായ നടപടി മാതൃകാപരം; രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല; റേപ്പ് കേസ് പ്രതി കൈപൊക്കി മന്ത്രിയായ എം.ബി രാജേഷിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍ സ്വയം ഒരു ഉളുപ്പ് വേണ്ടേ? രാഹുലിന്റെ രാജിയില്‍ പ്രതിപക്ഷ നേതാവിന്റെ വിശദീകരണം ഇങ്ങനെ
രാഹുല്‍ മാങ്കൂട്ടത്തലിന്റെ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷന്‍; രാഹുലിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങള്‍; നേതൃത്വത്തിന് മുന്നില്‍ പരാതി വന്നിട്ടില്ലാത്തതിനാല്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടതില്ല; രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിന് ധാര്‍മ്മികതയില്ലെന്ന് സണ്ണി ജോസഫ്; വിവാദം തീര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ തീവ്രശ്രമം
ഒരു ബാല പീഡകനെ വിളിച്ചിരുത്തി അവനെ വെളുപ്പിക്കാന്‍ ഇന്റര്‍വ്യൂ എടുക്കാന്‍ ഉളുപ്പ് തോന്നാത്ത ചാനലാണ് ഇപ്പോള്‍ കുറച്ച് വോയ്‌സ് ക്ലിപ്പ് എടുത്ത് വീശി സദാചാരത്തിന്റെ സ്റ്റഡി ക്ലാസ് നടത്തുന്നത്;  രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കോഴിത്തരം അത്ര നികൃഷ്ടം അല്ല; അഞ്ജു പാര്‍വ്വതി പ്രബീഷ് എഴുതുന്നു