Politicsകോൺഗ്രസിനെ അലട്ടുന്നത് ആൾക്കൂട്ടത്തെ കൈയിലെടുക്കാൻ കഴിയുന്ന നേതാക്കളുടെ കുറവ്; തീപ്പൊരി പ്രാസംഗികനായ കനയ്യ കുമാർ വന്നാൽ യുവാക്കളെ ആകർഷിക്കാമെന്ന് കണക്കുകൂട്ടൽ; രാഹുൽ ഗാന്ധിയുമായി കനയ്യ ഉടൻ കൂടിക്കാഴ്ച നടത്താൻ സാധ്യത; കനയ്യക്കൊപ്പം പ്രശാന്ത് കിഷോറും കോൺഗ്രസിലേക്ക്മറുനാടന് മലയാളി14 Sept 2021 3:08 PM IST
Politicsവയനാട്ടിൽ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ പ്രചരണ ചുമതലക്കാരൻ; രാഹുലിന്റെ തെരഞ്ഞെടുപ്പു പ്രചരണ പ്രവർത്തനങ്ങൾക്കായി പി ആർ ഏജൻസികളെ ബന്ധപ്പെട്ടതും കോർഡിനേറ്റ് ചെയ്തതും കെ.പി.അനിൽകുമാർ തന്നെ; കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത് നേരത്തെ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഉറച്ച് വിശ്വസിച്ചയാൾജംഷാദ് മലപ്പുറം14 Sept 2021 3:51 PM IST
Politicsരാഹുൽ ഗാന്ധി അത്ര പോര; മോദിക്ക് ബദലായി ഉയർന്നുവരാൻ രാഹുലിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല; മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ മുഖപത്രം; ദേശീയ രാഷ്ട്രീയം ബംഗാൾ മുഖ്യമന്ത്രിക്ക് പിന്നാലെ തിരിയുമോ?മറുനാടന് ഡെസ്ക്18 Sept 2021 11:14 AM IST
Politicsഎഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണം; അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു; പുതിയ നേതൃത്വം കോൺഗ്രസിന്റെ തിരിച്ചുവരവിന് ഊർജ്ജം പകരുമെന്ന് ശശി തരൂർ; രാഹുൽ അധ്യക്ഷ സ്ഥാനത്തു വരണമെന്ന ആവശ്യത്തിനിടെ നിലപാട് അറിയിച്ചു തരൂർമറുനാടന് ഡെസ്ക്18 Sept 2021 1:25 PM IST
Uncategorized'ചടങ്ങ് അവസാനിച്ചു'; മോദിയുടെ പിറന്നാളിന് പിന്നാലെ വാക്സിനേഷൻ കുറഞ്ഞതിൽ പരിഹാസവുമായി രാഹുൽ; പത്ത് ദിവസത്തെ വാക്സിനേഷൻ നിരക്കിന്റെ ഗ്രാഫ് ഉൾപ്പെടെ ട്വീറ്റിൽന്യൂസ് ഡെസ്ക്19 Sept 2021 6:20 PM IST
Politicsരാഹുലിന്റെ പഞ്ചാബ് മോഡൽ പരിഷ്‌ക്കാരം ആവേശം പകരുന്നത് കോൺഗ്രസിലെ സ്ഥാന മോഹികളെ; രാജസ്ഥാനിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ്; ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദവുമായി സിങ് ദേവും; അവനവൻ കുരുക്കുന്ന കുരുക്ക് അഴിച്ചെടുക്കാൻ ആകാതെ കോൺഗ്രസ്മറുനാടന് ഡെസ്ക്22 Sept 2021 8:33 AM IST
Politicsഗുജറാത്തിലെ ഇടപെടലിന് പകരം ചോദിച്ചത് രാജസ്ഥാൻ; പഞ്ചാബ് മോഡൽ ഇടപെടലിൽ ഗലോട്ടിനേയും രാഹുലും പ്രിയങ്കയും മാറ്റിയേക്കും; സച്ചിൻ പൈലറ്റുമായുള്ള ചർച്ചകൾ വിരൽ ചൂണ്ടുന്നത് രാജസ്ഥാനിലെ മാറ്റങ്ങളിലേക്ക്; സമർദ്ദം ശക്തമാക്കി മുഖ്യമന്ത്രിയാകാൻ സച്ചിൻ പൈലറ്റുംമറുനാടന് മലയാളി25 Sept 2021 7:49 AM IST
Politicsകനയ്യ പോകില്ലെന്ന പ്രതീക്ഷയിൽ സിപിഐ; യുവതലമുറകളുടെ ഹീറോകളായ രണ്ട് നേതാക്കൾ രാഹുലിനൊപ്പം അണിചേരുമ്പോൾ കോൺഗ്രസിന് നേട്ടമുണ്ടാകുമോ? സിന്ധ്യ അടക്കമുള്ള രാഹുൽ ബ്രിഗേഡ് നേതാക്കൾ ബിജപിയിലേക്ക് മറുകണ്ടം ചാടിയപ്പോൾ അടിയുറച്ച സംഘപരിവാർ വിരുദ്ധ പോരാളികൾക്ക് കൈ കൊടുക്കാൻ കോൺഗ്രസ്മറുനാടന് ഡെസ്ക്27 Sept 2021 11:47 AM IST
Uncategorizedറെക്കോർഡ് ഭേദിച്ചുള്ള പണപ്പെരുത്തിന് ഉത്തരവാദി ഒറ്റ വ്യക്തി; പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി രാഹുൽന്യൂസ് ഡെസ്ക്1 Oct 2021 8:39 PM IST
Politicsഎനിക്കറിയാം നീ പിന്തിരിയില്ലെന്ന്.. അവർ നിന്റെ ധൈര്യത്തിൽ ഭയപ്പെടുന്നുണ്ട്; നീതിക്ക് വേണ്ടിയുള്ള ഈ അഹിംസാ പോരാട്ടത്തിൽ നമ്മളീ രാജ്യത്തെ കർഷകരെ വിജയിപ്പിക്കും; പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ചു രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്4 Oct 2021 11:00 AM IST
Politicsഉത്തർപ്രദേശിൽ പ്രതിഷേധം കത്തുന്നു; രാഹുൽഗാന്ധിയുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ 144 ഉം; പ്രിയങ്കയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ഉയർത്തി പ്രതിപക്ഷ കക്ഷികൾമറുനാടന് മലയാളി6 Oct 2021 10:26 AM IST
Politicsഅനാവശ്യ പിടിവാശി സ്ഥിതിഗതികൾ വഷളാക്കുമെന്ന തിരിച്ചറിഞ്ഞു പ്രധാനമന്ത്രിയുടെ ഇടപെടൽ; യോഗി ആദിത്യനാഥുമായി മോദി സംസാരിച്ചതിന് പിന്നാലെ രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂർ ഖേരി സന്ദർശിക്കാൻ അനുമതി; പഞ്ചാബ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാർക്കൊപ്പം രാഹുൽ ലഖിംപൂരിലേക്ക്; കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെച്ചേക്കുംമറുനാടന് ഡെസ്ക്6 Oct 2021 2:58 PM IST