You Searched For "രാഹുൽ മാങ്കൂട്ടം"

ഡസൺ കണക്കിന് പരാതികളാണ് ലഭിക്കുന്നത്; കാണിച്ചത് വളരെ നിഷ്ഠൂരമായ കാര്യം; എംഎൽഎ സ്ഥാനം രാജിവെയ്ക്കണം; രാഹുലിന്‍റെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി
രാത്രിയോടെ അതീവ രഹസ്യമായി എത്തിയ പോലീസ്; റിസപ്ഷനില്‍ ഉള്ളവരുടെ ഫോണ്‍ പിടിച്ചെടുത്ത് നേരെ എംഎല്‍എയുടെ റൂമിലേക്ക്; ആദ്യം മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ നിന്നെങ്കിലും പിന്നീട് വഴങ്ങി; എല്ലാം നടന്നത് കൃത്യമായ പ്ലാനോടെ; മൂന്നാമത്തെ കേസില്‍ രാഹുല്‍ അറസ്റ്റില്‍; ഓപ്പറേഷന്‍ മാങ്കൂട്ടം സക്‌സസ്
ക്രൂരമായ പീഡനവും ഗര്‍ഭഛിദ്ര പരാതിയും; കൂടെ സാമ്പത്തിക ചൂണവും; അപ്രതീക്ഷിത നീക്കവുമായി പോലീസ്;  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പോലീസ് അറസ്റ്റില്‍; കുരുക്ക് വീണത് മൂന്നാം പരാതിയില്‍; രഹസ്യ ഓപ്പറേഷനൊടുവില്‍ പുതിയ പരാതിയില്‍ അറസ്റ്റ്‌
ഏതോതോ കഥയിലെ...വേടനായി ശാപമായി..കരളില്‍ ധാരാളമായി..! കുറിപ്പില്‍ ഡിക്യു അഭിനയിച്ച് തകര്‍ത്ത ആ സീനുകളില്‍ ഇപ്പോള്‍ കാണുന്നത് മറ്റൊരാളുടെ മുഖം; സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും ഇതൊക്കെ നടക്കുമെന്ന് തെളിയിച്ച് രാഹുല്‍; വാണ്ടഡ് ചിത്രം തൂക്കി മകനെ മടങ്ങി വരൂ..എന്നപ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി ട്രോളുകള്‍
എല്ലാ വീടുകളിലും സന്ദർശനം നടത്തേണ്ട ഒരാളല്ലേ..; ഇങ്ങനെയുള്ള ആളെ എങ്ങനെ വിശ്വസിച്ച് വീട്ടിൽ കയറ്റും..; ആ അശ്ലീലത്തെ ചുമക്കാൻ കോൺഗ്രസും..!!; രാഹുലിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ
കാശ് അണ്ണൻ തരും: കൊല്ലത്തെ ബീച്ച് ഓർക്കുട്ട് ഹോട്ടൽ വാടക നൽകാത്ത രാഹുൽ ഗാന്ധിയെ പരിഹസിച്ച് പി.ജയരാജൻ; ഏറ്റുപിടിച്ച് സൈബർ സഖാക്കൾ; കാശ് അണ്ണനല്ല ..ചേച്ചി കൊടുത്തിട്ടുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിന്റെ മറുപടി; സഖാക്കളുടെ പ്രശ്‌നം ഹോട്ടൽ ബില്ല് അല്ല, രാഹുൽ കടലിൽ ചാടിയതാണെന്നും യൂത്ത് കോൺഗ്രസ് നേതാവ്
ഷാഫി പറമ്പിലിനെ വിളിച്ചു കൊണ്ടു വന്നത് രാഹുൽ മാങ്കൂട്ടം; ചടങ്ങിൽ നിന്ന് വിട്ടു നിന്ന് മുതിർന്ന നേതാക്കൾ; ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ വിട്ടു നിന്നതിൽ അപമാനിതനായി ഷാഫിയും; അടൂരിലെ കോൺഗ്രസിൽ ഗ്രൂപ്പിസം വീണ്ടും ചൂട് പിടിക്കുന്നു: നേതാക്കൾ പരസ്യമായി തെരുവിൽ ഏറ്റുമുട്ടി