You Searched For "രോഹിത് ശര്‍മ"

ടോസിനു തൊട്ടുമുന്‍പ് രോഹിത് ശര്‍മ എന്റെ അടുത്തെത്തി; എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കുന്നതെന്ന് വിശദീകരിച്ചു; ആ ശൈലി എന്തൊക്കെ പറഞ്ഞാലും എന്റെ ഹൃദയം കവര്‍ന്നു;  ലോകകപ്പ് ഫൈനലിന് തയാറെടുക്കാന്‍ പറഞ്ഞിട്ട് ഒഴിവാക്കിയെന്ന് സഞ്ജു
ആദ്യ ഇന്നിംഗ്സില്‍ ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല; ഋഷഭ് പന്തും സര്‍ഫറാസ് ഖാനും ലക്ഷ്യത്തിനായി തുനിഞ്ഞിറങ്ങി; ഞങ്ങളുടെ മികച്ച പ്രകടനം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കും; ബെംഗളൂരു ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് രോഹിത് ശര്‍മ
പിച്ച് കുറച്ചു കൂടി ഫ്‌ലാറ്റ് ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്; എന്നാല്‍ മറിച്ചാണ് സംഭവിച്ചത്; പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ തെറ്റ് പറ്റി; ക്യാപ്റ്റനെന്ന നിലയില്‍ അതെന്നെ വേദനിപ്പിക്കുന്നു; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ
സിക്‌സറുകളോടെ തുടക്കമിട്ട് രോഹിത്; ബൗണ്ടറികളുമായി നിറഞ്ഞാടി യശസ്വി; ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്ന് കോലിയും രാഹുലും; കാന്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 52 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്; ഒരു ദിവസം ശേഷിക്കെ ജയത്തിനായി പൊരുതാന്‍ രോഹിതും സംഘവും