You Searched For "റഷ്യ"

റഷ്യൻ എംബസി നടത്തിയത് അതിവേഗ നീക്കങ്ങൾ; ഇന്റർനാഷണൽ പാസ്‌പോർട്ട് കൂരാച്ചുണ്ടിലെ വീട്ടിൽ നിന്ന് കിട്ടിയത് നിർണ്ണായകമായി; ദുബായ് വിമാനത്തിൽ മടക്കം; ആഖിലിനെ ജീവിത പങ്കാളിയാക്കാൻ കൊതിച്ചെത്തിയ യുവതിക്ക് നിരാശയോടെ വിമാനം കയറി; പീഡകനെ കുടുക്കി അച്ഛന്റേയും അമ്മയുടേതും മൊഴിയും
ക്രംലിനിൽ ഉള്ളത് ഒരേപോലുള്ള ഏഴ് പുടിന്മാർ! ഒരേ വലിപ്പവും മുഖസാമ്യവും ഉള്ളവരെ പ്ലാസ്റ്റിക്ക് സർജറി ചെയ്ത് പ്രസിഡന്റിന്റെ ഡിറ്റോയാക്കും; ഇപ്പോൾ വാഗ്നർ സംഘത്തിന്റെ ആക്രമണം ഭയന്ന് രാജ്യം വിട്ടെന്ന് പറയുന്നത് അപരനോ? എല്ലാം കൈവിട്ടാൽ പിന്നെ ആണവയുദ്ധമോ? റഷ്യയിലെ സംഭവികാസങ്ങളിൽ ലോകത്തിനാകെ ഭീതി
റഷ്യ ആക്രമണ ഭീതിയിൽ; അട്ടിമറിയിലൂടെ വാഗ്നാർ സൈന്യം കൈയടക്കിയ ന്യുക്ലിയർ സംഭരണ കേന്ദ്രത്തിന് സമീപം ഉഗ്രസ്ഫോടനം നടന്നതായി റിപ്പോർട്ട്; റഷ്യയുടെ തെക്ക് പടിഞ്ഞാറൻ നഗരമായ വറോണെഷിനെ ആക്രമിച്ചുവെന്നും ഓൺലൈൻ റിപ്പോർട്ടുകൾ; ആണവായുധങ്ങൾ മോഷണം പോകുമോ?
മോസ്‌കോ ഏത് സമയത്തും ആക്രമിക്കപ്പെട്ടെക്കാം എന്നതിന്റെ സൂചനയോ? യുക്രെയിൻ ആദ്യമായി റഷ്യയിൽ മിസൈൽ ആക്രമണം നടത്തി; ഭീകര പ്രവർത്തനം എന്ന് ആരോപിച്ച് റഷ്യ; റഷ്യ യുക്രെയിൻ യുദ്ധം പുതിയ തലങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ