You Searched For "റഷ്യ"

പുടിന് തന്ത്രങ്ങൾ പിഴയ്ക്കുന്നു; ഇനിയുള്ളത് ആണവായുധ പ്രയോഗമോ ? 65,000 ൽ ഏറെ സൈനികരെ നഷ്ടപ്പെട്ട പുടിന് മുൻപിൽ ആണവായുധമോ പിൻവാങ്ങലോ അല്ലാതെ വഴികൾ ഇല്ലെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; പുടിന്റെ അടുത്ത നടപടിയെ കുറിച്ച് ആശങ്കപ്പെട്ട് ലോകം
പുടിനു വേണ്ടി മരിക്കാൻ ഞങ്ങളില്ല;എതിർക്കുന്നവരെയല്ലാം കൊന്നോടുക്കിയ ക്രൂരന് ഒടുവിൽ തിരിച്ചടി; യുക്രൈനിൽനിന്ന് റഷ്യൻ സൈന്യം തോറ്റോടുന്നത് അഭിമാനക്ഷതമായി; ചെറുപ്പക്കാരുടെ റിസർവ് സേന ഉണ്ടാക്കുമെന്ന പ്രഖ്യാപനം അതിലേറെ വിനയായി; ഒപ്പം വിലക്കയറ്റവും പട്ടിണിയും; റഷ്യയിൽ യുവാക്കളുടെ പ്രക്ഷോഭം; സൈക്കോ എകാധിപതി പുടിൻ വീഴുമോ?
റഷ്യയേയും ക്രീമിയയേയും ബന്ധിപ്പിക്കുന്ന പാലത്തിൽ ഉഗ്ര സ്ഫോടനം; സ്ഫോടനത്തിന് തൊട്ടു മുൻപ് പാലത്തിനടിയിൽ കണ്ടത് ആശങ്കാജനകം; റഷ്യയെ കൂടുതൽ പ്രതിസന്ധിയിലാക്കി യുക്രെയിനിന്റെ മിന്നലാക്രമണം തുടരുന്നു; ആ ഉയർന്ന് പൊങ്ങിയ തിരമാലയിൽ ചർച്ച സജീവം; ഇത് ശത്രുവിന്റെ ഞെട്ടിക്കൽ
നോർവേയിൽ നിന്നും യു കെയിലേക്കുള്ള ബാൾട്ടിക് കടലിലൂടെയുള്ള കൂറ്റൻ പൈപ്പ് ലൈൻ റഷ്യ തകർക്കുമോ? ബ്രിട്ടനെ തണുപ്പിച്ച് കൊല്ലാൻ റഷ്യ പദ്ധതിയിടുന്നെന്ന് റിപ്പോർട്ടുകൾ; വിന്റർ എത്തിയതോടെ യു കെയിൽ ജീവിക്കുന്നവർ തണുത്ത് മരവിക്കും; ഋഷി സുനകിനെ കാത്ത് വൻ വെല്ലുവിളികൾ
പോളണ്ടിലെ ഗ്രാമത്തിലേക്ക് മിസൈലുകൾ പായിച്ച് റഷ്യ; യുക്രെയിൻ അതിർത്തിയിലെ ഗ്രാമത്തിൽ കൊല്ലപ്പെട്ടത് രണ്ട് പോളണ്ടുകാർ; നാറ്റോ അംഗരാജ്യത്തെ ആക്രമിച്ചതോടെ അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യയെ ആക്രമിക്കാനുള്ള സാധ്യത ഇന്ന് വിലയിരുത്തും; മിസൈലുകൾ യുക്രെയിന്റേതെന്ന് പറഞ്ഞ് ആക്രമണം വ്യാപിപ്പിച്ച് റഷ്യയും; മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കമാവുമോ ?
അമേരിക്കയുടെയും യൂറോപ്യൻ യൂണിയനുകളുടെയും സമ്മർദ്ദം മുഖവിലക്കെടുക്കാതെ ഇന്ത്യ; അനുകൂല നിലപാടിന് നന്ദി അറിയിക്കാൻ ഇന്ത്യക്ക് നൽകുന്ന എണ്ണയുടെ വില വീണ്ടും കുറച്ച് റഷ്യ; 35 ഡോളറിന് റഷ്യൻ എണ്ണയെത്തിയേക്കും; കുറഞ്ഞ വിലക്ക് ക്രൂഡ് ഓയിൽ എത്തുമ്പോഴും വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാരും
കുന്നുകൂടുന്ന പട്ടാളക്കാരുടെ മൃതദേഹങ്ങളെ പ്രതിരോധ കോട്ടകളാക്കി റഷ്യ; ഇന്ത്യൻ മഹാസമുദ്രവും അറ്റ്ലാന്റിക് സമുദ്രവും കടന്ന് പുടിന്റെ യുദ്ധക്കപ്പൽ നീങ്ങുന്നു; ലോകത്തെ ഏറ്റവും അപകടകാരിയായ ആണവായുധം വഹിച്ചുകൊണ്ട്
ഫെബ്രുവരി 24 ന് റഷ്യ നാറ്റോ സഖ്യത്തിനെതിരെ യുദ്ധം തുടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ; രണ്ടു വർഷത്തിനിടയിൽ ചൈനയും അമേരിക്കയും യുദ്ധം ചെയ്തേക്കും; ലോക മഹായുദ്ധം ഏത് നിമിഷവും സത്യമായേക്കാമെന്ന് ആശങ്കപ്പെട്ട് വിദഗ്ദ്ധർ
ഡോണ്ടെസ്‌കിൽ ബോംബാക്രമണം തുടരുന്നു; ഇന്നലെ ഒറ്റദിവസം 1098 റഷ്യൻ പട്ടാളക്കാരുടെ ജീവൻ എടുത്ത് റെക്കോർഡ് ഇട്ടെന്ന് അവകാശപ്പെട്ട് യുക്രെയിൻ; മരിച്ചു വീഴുന്നത് യുക്രെയിൻ പട്ടാളക്കാരെന്ന് റഷ്യയും; ജീവനുകൾ എടുത്ത് യുദ്ധം മുൻപോട്ട്
സമാധാന ചർച്ചയ്ക്കെത്തി പിന്തുണക്കാരായ ഷീ ജിൻ പിംഗിനൊപ്പം ചേർന്നു ബ്രിട്ടനെ വെല്ലുവിളിച്ച് പുടിൻ; യുക്രൈന് യുറേനിയം ടാങ്ക് നൽകിയതിന് തിരിച്ചടി ആണവായുധമെന്ന് പുടിൻ; റഷ്യ-യുക്രൈൻ യുദ്ധത്തിലെ വില്ലനായി ബ്രിട്ടൻ മാറുമ്പോൾ ലോകം ഭയത്തിൽ
റഷ്യൻ എംബസി നടത്തിയത് അതിവേഗ നീക്കങ്ങൾ; ഇന്റർനാഷണൽ പാസ്‌പോർട്ട് കൂരാച്ചുണ്ടിലെ വീട്ടിൽ നിന്ന് കിട്ടിയത് നിർണ്ണായകമായി; ദുബായ് വിമാനത്തിൽ മടക്കം; ആഖിലിനെ ജീവിത പങ്കാളിയാക്കാൻ കൊതിച്ചെത്തിയ യുവതിക്ക് നിരാശയോടെ വിമാനം കയറി; പീഡകനെ കുടുക്കി അച്ഛന്റേയും അമ്മയുടേതും മൊഴിയും