Politicsയുക്രെയ്ൻ പതാകയിൽ ചുംബിച്ച് യുദ്ധം മതിയാക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ; മാർപ്പാപ്പയുടെ പ്രതികരണം ബുച്ചയിലെ കൂട്ടക്കൊലയിൽ പശ്ചാത്തലത്തിൽ; ബുച്ചയിലെ കൂട്ടക്കൊലയിൽ സ്വരം കടുപ്പിച്ച് ലോകരാഷ്ട്രങ്ങളുംമറുനാടന് മലയാളി7 April 2022 6:50 AM IST
Politicsതിരിച്ചടികൾക്കിടയിൽ അന്തിമ യുദ്ധത്തിനൊരുങ്ങി റഷ്യ; റഷ്യൻ അധിനിവേശ ബോൺബാസിൽ കണ്ടത് എട്ട് മൈൽ നീണ്ട വൻ ആയുധ വാഹനവ്യുഹം; കീവിലേക്ക് ഇരച്ചു കയറി സകലതും തച്ചുടക്കാൻ റഷ്യ; വഴിയരുകിൽ ആശംസകളുമായി പതിനായിരങ്ങൾമറുനാടന് മലയാളി11 April 2022 6:55 AM IST
Politicsറഷ്യൻ സേനയെ നേരിടാൻ യുക്രെയിനിലെത്തിയ ബ്രിട്ടീഷ് പട്ടാളക്കാരൻ കീഴടങ്ങി; കൊല്ലരുതെന്ന് അഭ്യർത്ഥിച്ച് ബ്രിട്ടൻ; ലോകം മുഴുവൻ പട്ടിണിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി പുടിൻ; യുക്രെയിനെ സഹായിക്കുന്ന രാജ്യങ്ങളെ കാത്തിരിക്കുന്നത് നാശംമറുനാടന് ഡെസ്ക്13 April 2022 5:51 AM IST
Uncategorizedകീവ് അടക്കം നിരവധി നഗരങ്ങളിൽ റഷ്യയുടെ മിസൈൽ ആക്രമണം; ആക്രമണം ശക്തമായത് റഷ്യൻ യുദ്ധക്കപ്പൽ തീപിടിച്ചു മുങ്ങിയതിനു പിന്നാലെ: മരിയുപോൾ തിരിച്ചുപിടിക്കാൻ രൂക്ഷമായ പോരാട്ടം തുടരുന്നുസ്വന്തം ലേഖകൻ17 April 2022 5:25 AM IST
Politicsമരിയുപോളിൽ വ്യോമാക്രമണം തുടരുന്നു; റഷ്യയെ പ്രതിരോധിക്കാൻ കൂടുതൽ ആയുധങ്ങൾ നൽകാമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി: ഉന്നത അമേരിക്കൻ പ്രതിനിധി സംഘം കീവിലേക്ക്സ്വന്തം ലേഖകൻ25 April 2022 5:24 AM IST
Politicsജൈവായുധ പ്രയോഗ ഭീഷണികൾക്കിടയിൽ ലുഹാൻസ്‌ക്കിലെ ജനതയ്ക്ക് റഷ്യ വെള്ളവും നിഷേധിക്കുമോ? വൈദ്യുതിക്കൊപ്പം കുടിവെള്ള വിതരണവും വിച്ഛേദിച്ച് റഷ്യ പക വീട്ടുന്നെന്ന് പരാതിപ്പെട്ട് യുക്രെയിൻ; റഷ്യൻ- യുദ്ധം തുടരുമ്പോൾമറുനാടന് ഡെസ്ക്26 April 2022 6:46 AM IST
Politicsഭാര്യയുടേയും മകളുടെയും അമ്മായിയമ്മയുടെയും ശവപ്പെട്ടിക്ക് മുൻപിൽ നിന്നു കരയുന്ന യുക്രെയിനിയുടെ ചിത്രം സാക്ഷി; റഷ്യ വിജയിച്ചാൽ യൂറോപ്പിന് മുഴുവൻ ഭീഷണി; യുദ്ധം അവസാനിക്കാൻ കുറഞ്ഞത് അഞ്ചുവർഷം; യൂറോപ്പിൽ നിന്നും കേൾക്കുന്നത് ലോകത്തെ ഭയപ്പെടുത്തുന്ന നീക്കങ്ങൾമറുനാടന് മലയാളി28 April 2022 6:17 AM IST
Politicsബ്രിട്ടനുമായി പ്രതിരോധ കരാറിൽ ഒപ്പിട്ട് സ്വീഡനും ഫിൻലാൻഡും; റഷ്യ ആക്രമിച്ചാൽ ബ്രിട്ടൻ പട്ടാളത്തെ അയയ്ക്കും; റഷ്യയെ പരമാവധി പ്രകോപിപ്പിച്ച് ബോറിസ് ജോൺസൺ; മറ്റൊരു ലോകയുദ്ധത്തിന്റെ സാദ്ധ്യത തുടരുമ്പോൾമറുനാടന് ഡെസ്ക്12 May 2022 5:55 AM IST
Politicsഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ ഇന്ന് അപേക്ഷ നൽകും; ഫിൻലാൻഡ് യൂറോപ്പിലെ ഏറ്റവും അധികം ആയുധ ശേഖരമുള്ള രാജ്യം; അമേരിക്കയെ വെല്ലുന്ന സബ്മറൈനുകളുമായി സ്വീഡനും; റഷ്യയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിമറുനാടന് മലയാളി18 May 2022 7:06 AM IST
Politicsറഷ്യൻ അക്രമണത്തിന് നാളെ മൂന്നുമാസം പൂർത്തിയാകും; പൂർണ്ണവിജയം അകലുമ്പോൾ ആക്രമണത്തിന് മൂർച്ചകൂട്ടി റഷ്യ; യുക്രെയ്ൻ സേനയുടെ ശക്തികേന്ദ്രമായ സീവറോഡോണെറ്റ്‌സ്‌ക് നഗരം റഷ്യൻ സൈന്യം വളഞ്ഞു; പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നതിനോ വെടിനിർത്തലിനോ ഉള്ള സാധ്യതകൾ തള്ളി യുക്രൈനിന്റെ മറുപടിയുംമറുനാടന് മലയാളി23 May 2022 5:38 AM IST
Kuwaitമലയാളിയായ എംബിബിഎസ് വിദ്യാർത്ഥിനി റഷ്യയിൽ മുങ്ങി മരിച്ചു; അപകടമുണ്ടായത് അച്ഛനും അമ്മയും റഷ്യയിലേക്ക് പോയി മകളെ കൂട്ടിക്കൊണ്ടുവരാനിരിക്കെസ്വന്തം ലേഖകൻ13 Jun 2022 12:06 PM IST
Politicsമൂന്ന് ലക്ഷം പട്ടാളക്കാരെ ഉടനടി രംഗത്തിറക്കാൻ കഴിയുന്നവിധം നാറ്റോ സഖ്യം സൈന്യം ഉണ്ടാക്കുന്നു; അമേരിക്കയുടെ മുൻകൈയിൽ മറ്റൊരു സൈനിക ശക്തിക്ക് കൂടി രൂപം നൽകി നാറ്റോ; ബെലാറൂസ് അതിർത്തിയിൽ 18 അടി ഉയരമുള്ള ഉരുക്ക് മതിൽ പണിയാനൊരുങ്ങി പോളണ്ട്; റഷ്യക്കെതിരെ സർവ്വ സന്നാഹങ്ങളുമൊരുക്കി സഖ്യകക്ഷികൾമറുനാടന് മലയാളി1 July 2022 7:35 AM IST