You Searched For "ലയനം"

താമരാക്ഷനും മാത്യു സ്റ്റീഫനും ഹം പാര്‍ട്ടിയില്‍ ലയിച്ച വേദിയില്‍ നിറയെ മെത്രാന്മാര്‍; മിക്കതും വ്യാജന്മാരെന്ന് ആക്ഷേപം; വെല്ലൂര്‍ സംഘം എത്തിച്ചവര്‍ വേദിയിലെത്തിയതെങ്ങനെയെന്ന് ആര്‍ക്കും അറിയില്ല
മാണി-ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിന് ഒരുസാധ്യതയുമില്ല; മാണിയുടെ പേര് മാര്‍ക്കറ്റിങ്ങിന് വേണ്ടി കേരള കോണ്‍ഗ്രസ് എം ഉപയോഗിക്കുന്നുവെന്നും മോന്‍സ് ജോസഫ് എം എല്‍ എ
10 സ്ഥാനാർത്ഥികളിൽ മരുമകൻ ഒഴികെ ബാക്കി എല്ലാവരും കെസിഎം പാർട്ടി അംഗങ്ങൾ; പുറത്താക്കുകയോ രാജിവയ്ക്കുകയോ ചെയ്യാതെ ആർക്കും എവിടേയും ലയിക്കാനാവില്ല; രജിസ്റ്റേർഡ് പാർട്ടിയില്ലാത്ത ജോസഫിന് ലയനവും അസാധ്യം; ജോസഫിന്റെ ലയനവും നിയമക്കുരുക്കിലാകും
ചെറുകക്ഷികൾ ലയിച്ച് ഒന്നായേ മതിയാവൂ എന്ന്‌ ഇപി; മുന്നണി വിപുലപ്പെടുത്തുമ്പോൾ ചെറുകക്ഷികൾ തലവേദന; ലീഗിന് പച്ച പരവതാനി വിരിക്കാനും ഒരുക്കങ്ങൾ; പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെ ഒരുകക്ഷിയെ എങ്കിലും അടർത്തുമെന്ന വാശിയിൽ സിപിഎം
എൽ.ജെ.ഡി- ജെ.ഡി.എസ് ലയനം പ്രഖ്യാപിച്ചു; ജെ.ഡി.എസ് പ്രസിഡന്റ് മാത്യു ടി. തോമസ് പുതിയ പാർട്ടിയെ നയിക്കുമെന്ന് സൂചന; തന്റെ സ്ഥാനമാനങ്ങൾ വലുതല്ലെന്ന് ശ്രേയാംസ്‌കുമാർ; ലയന സമ്മേളനം ഉടൻ