You Searched For "ലൈംഗികാതിക്രമ കേസ്"

ഹോട്ടല്‍ മുറിയില്‍വച്ച് കയറിപ്പിടിച്ചെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി വ്യാജം;  ചോദ്യംചെയ്യലില്‍ കുറ്റം നിഷേധിച്ച് പി.ടി.കുഞ്ഞുമുഹമ്മദ്;  ലൈംഗികാതിക്രമ കേസില്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായ സംവിധായകനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
സെലക്ഷന്‍ സ്‌ക്രീനിങ്ങിന്റെ മറവില്‍ രാത്രി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ കടന്നുപിടിച്ച് അതിക്രമം; മാനസികമായി തളര്‍ന്ന അതിജീവിത; തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് മാക്‌സിമം വാദിക്കുന്ന കാഴ്ച്ച; കുറ്റകരമായ ബലപ്രയോഗം നടത്തിയെന്നും പോലീസ് കണ്ടെത്തല്‍; കുഞ്ഞുമുഹമ്മദിന് കുരുക്ക് മുറുകുമോ?
ലൈംഗികാതിക്രമ കേസില്‍ 26 വര്‍ഷത്തിന് ശേഷം നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടു; ആര്‍ജെഡി നേതാവിനെ കുറ്റവിമുക്തനാക്കിയത് ഐഎഫ്എസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍; പിന്നില്‍ വനംമാഫിയ എന്ന ആരോപണം ആവര്‍ത്തിക്കുമ്പോഴും സിപിഎമ്മിനെ തള്ളിപ്പറയാതെ മുന്‍മന്ത്രി
അവർ ആ പ്രവർത്തി ചെയ്തത് ശരിയായില്ല; മുതലെടുത്തത് ഫ്രീ ഹഗ് ഇവന്റിൽ; ബിടിഎസ് താരത്തെ അനുവാദമില്ലാതെ ചുംബിച്ചു; 50കാരിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പോലീസ്