You Searched For "ലൈഫ് മിഷൻ"

ആവശ്യപ്പെട്ടത് പദ്ധതിയുടെ പത്ത് ശതമാനം കമ്മീഷൻ; ധാരണയുടെ അടിസ്ഥാനത്തിൽ കൊടുത്തത് 3.78 കോടിയെന്ന് കണ്ടെത്തി എൻഐഎ; അക്കൗണ്ടിലൂടെയുള്ള പണം കൈമാറലിനെ എതിർത്തപ്പോൾ കുറച്ചു ഭാഗം കൊടുത്തത് ദർഹമായി ദുബായിൽ; ഈ പണമെത്തിയത് കേരളത്തിലെ ഉന്നതന്റെ അക്കൗണ്ടിൽ എന്ന് സംശയിച്ച് കേന്ദ്ര ഏജൻസി; ലൈഫ് മിഷനിൽ നിറയുന്നത് സർവ്വത്ര ദുരൂഹത; മന്ത്രി മൊയ്ദീനെ പ്രതിക്കൂട്ടിലാക്കിയും ആരോപണങ്ങൾ; സ്വപ്‌നാ സുരേഷിന്റെ ഒരു കോടി സർക്കാരിന് തലവേദനയാകും
റെഡ്ക്രസന്റിൽ നിന്നുള്ള സഹായത്തിനായി ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കാൻ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ്; ചീഫ് സെക്രട്ടറിയോട് വിശദാംശങ്ങൾ തേടി; വിദേശ സംഘടനയിൽ നിന്നു സാമ്പത്തിക സഹായം തേടുന്നതിനു മുൻപ് കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന നിബന്ധന പാലിച്ചോ എന്നും പരിശോധിക്കും; ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സ്വപ്‌ന സുരേഷിന് ഒരു കോടി രൂപ കമ്മീഷൻ കിട്ടിയ വഴികൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
പ്രളയബാധിതർക്കും ഭവനരഹിതർക്കും വീടുവയ്ക്കാൻ റെഡ് ക്രസന്റ് വാഗ്ദാനം ചെയ്തത് 20 കോടി; 14 കോടി വീടുകൾ നിർമ്മിക്കാനും ബാക്കി തുക ആരോഗ്യകേന്ദ്രം സ്ഥാപിക്കാനും; പിന്നീട് ആശുപത്രി ആവിയായി! വടക്കാഞ്ചേരിയിലെ പദ്ധതി 20 കോടിയാക്കിയത് കമ്മീഷൻ ലോക്കറിലെത്താനും; ഓരോ പദ്ധതിക്കും പ്രത്യേകം ധാരണാപത്രമെന്ന കരാർ വ്യവസ്ഥയും അട്ടിമറിച്ചു; ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സർക്കാർ നേരിട്ട്; ലൈഫ് മിഷനെ സ്വപ്‌നാ സുരേഷിന് വേണ്ടി വളച്ചൊടിച്ചു; ലാവ്‌ലിൻ വീണ്ടും ചർച്ചയാകുമ്പോൾ
ലൈഫ് മിഷനിൽ സ്വപ്‌നയും ടീമും ആവശ്യപ്പെട്ടത് ആറു ശതമാനം കമ്മീഷൻ; കോൺസുലർ ജനറലിന് നൽകിയത് മൂന്ന് കോടി 80 ലക്ഷം; ഐസോമോങ്ക് വഴി കൈമാറിയ പണം സന്ദീപും സ്വപ്‌നയും സരിതും പങ്കിട്ടു; കോൺസുലറിൽ നിന്ന് വാങ്ങിയ ഒരു കോടി സർക്കാർ ഉദ്യോഗസ്ഥനുള്ള കമ്മീഷൻ; ലൈഫ് മിഷനിൽ ആകെ ദുരൂഹത; സിഇഒ യുവി ജോസ് ഐഎഎസിനേയും ചോദ്യം ചെയ്യാൻ തീരുമാനം; ഇത് ശിവശങ്കറിന്റെ ഇടപടെലിൽ വ്യക്തത വരുത്താനുള്ള തന്ത്രപരമായ നീക്കം; അഴിമതി അന്വേഷണത്തിന് സിബിഐ എത്തിയേക്കും
ലൈഫ് മിഷൻ വിവാദത്തിന് പിന്നാലെ ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി; വിളിപ്പിച്ചത് നിയമവകുപ്പിലേയും തദ്ദേശവകുപ്പിലെയും ഫയലുകൾ;  മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ ആണെങ്കിലും ലൈഫ് മിഷൻ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശ വകുപ്പ്; ആരോപണങ്ങളിൽ സർക്കാർ വലയുമ്പോൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ
ലൈഫ് മിഷനിൽ സ്വപ്‌നയ്ക്ക് കൈക്കൂലിയായി കിട്ടിയത് 106 പേർക്ക് വീടുവയ്ക്കാനുള്ള തുക; സോഫ്റ്റ് വെയർ ഇടപാടിലൂടെ നഷ്ടമായത് 19 വീടുകൾ വയ്ക്കാനുള്ള പണവും; 20 കോടിയിൽ നാലേകാൽ കോടിയും കൈക്കൂലിയായി പോകുമ്പോൾ നിർമ്മാണത്തിൽ അപാകതകളും സ്വാഭാവികം; റെഡ് ക്രസന്റും സർക്കാരും തമ്മിലെ കരാറിലെ ആറു വ്യവസ്ഥകളും ലംഘിക്കപ്പെട്ടു; ശിവശങ്കറിന്റെ ഇടപെടൽ എല്ലാം സംശയാസ്പദം; സ്വപ്‌നാ സുരേഷ് തട്ടിയെടുത്തതും സാധാരണക്കാരുടെ സ്വപ്‌നങ്ങൾ തന്നെ
യൂണിടാക് എനർജി സൊലൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ രൂപരേഖ വിശദമായി പരിശോധിച്ചു; ഇതിൽ ഞങ്ങൾ തൃപ്തരാണ്; നിർമ്മാണ നടപടികളുമായി മുന്നോട്ടുപോകാം; എല്ലാ അനുമതികളും ലൈഫ് മിഷൻ നേടിത്തരാം; റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിക്ക് ലൈഫ് മിഷൻ സിഇഒ അയച്ച കത്ത് വെട്ടിലാക്കുന്നത് സർക്കാരിനെ; വടക്കാഞ്ചേരിയിൽ സ്വപ്‌ന കമ്മീഷൻ വാങ്ങിയത് ആർക്കു വേണ്ടി? യുവി ജോസിനെ ചോദ്യം ചെയ്യുന്നത് അഴിമതിയിലെ നിഗൂഡത മാറ്റാൻ
പ്രളയ സഹായം വന്നപ്പോൾ കേന്ദ്രം നിർദ്ദേശിച്ചത് യുഎഇയിൽ നിന്ന് ഒന്നും വാങ്ങരുതെന്ന്; ദുരിതാശ്വാസ സഹായം എന്ന നിലയ്ക്ക് ഭവന പദ്ധതിക്കു വിദേശത്തു നിന്നു പണം വാങ്ങണമെങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയെ അറിയിക്കണമെന്ന ചട്ടം പാടെ ലംഘിക്കപ്പെട്ടു; ഹാബിറ്റാറ്റിനെ ഒഴിവാക്കിയതും കള്ളക്കളി; ലൈഫ് മിഷനിൽ വിദേശകാര്യമന്ത്രാലയം ഉടക്കിൽ; പിണറായി സർക്കാർ കുരക്കിലേക്ക്; അന്വേഷണത്തിന് സിബിഐ എത്തിയേക്കും; സ്വപ്‌നയുടെ കമ്മീഷൻ വെളിപ്പെടുത്തലിൽ ഉന്നതർ കുടുങ്ങും
10 ലക്ഷം ദിർഹം ധനസഹായം റെഡ് ക്രസന്റിൽ നിന്നു കൈപ്പറ്റിയതിൽ കൃത്യമായ മറുപടി നൽകാൻ യുവി ജോസിന് കഴിഞ്ഞില്ല; മിനിറ്റ്സ് ഇല്ല എന്ന മറുപടി മുഖവിലയ്‌ക്കെടുത്തിട്ടില്ല; വിദേശസഹായ നിയന്ത്രണച്ചട്ടം ലംഘിച്ചെന്ന നിലപാടിൽ ഉറച്ച് ഇഡി; ഫയലുകൾ നൽകാതെ ലൈഫ് നീട്ടിയെടുക്കാൻ പിണറായി സർക്കാർ; കോഴയിലെ അന്വേഷണം എത്തി നിൽക്കുന്നത് യുഎഎഫ്എക്‌സ് സൊലൂഷൻസിലും ഫോർത്ത് ഫോഴ്‌സിലും; രാഷ്ട്രീയ നേതാവിന്റെ മകനും നിരീക്ഷണത്തിൽ; സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിറകേ കേന്ദ്ര ഏജൻസികൾ
കരാറുണ്ടാക്കിയത് പിണറായിയും റെഡ് ക്രെസന്റും തമ്മിൽ; ഉപകരാറുണ്ടാക്കിയത് സന്തോഷ് ഈപ്പനും യുഎഇ കോൺസുലർ ജനറലും തമ്മിൽ; ലൈഫ് മിഷനിൽ അറബിയും കമ്മീഷൻ അടിച്ചെന്ന സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ ചർച്ചയാക്കി യൂണിടാക്കിന് നിർമ്മാണ ചുമതല നൽകിയ കരാർ വിവരങ്ങളും പുറത്ത്; വടക്കാഞ്ചേരി പദ്ധതിയിൽ നിറയുന്നത് നയതന്ത്ര ചട്ട ലംഘനങ്ങൾ; കോൺസുൽ ജനറലിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യത; യുഎഇയെ അതൃപ്തി അറിയിക്കാൻ വിദേശകാര്യ മന്ത്രാലയം
ലൈഫ് മിഷനിൽ കുരുക്കു മുറുകിയപ്പോൾ എല്ലാം ഉദ്യോഗസ്ഥരുടെ പിടലിക്ക് വെച്ചു തലയൂരാൻ സർക്കാർ; ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനോട് മന്ത്രി എ.സി. മൊയ്തീൻ വിളിച്ചു വരുത്തി വിശദീകരണം തേടിയത് രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടു തന്നെ; വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണത്തിന്റെ ഉപകരാറിനെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് അറിയിച്ച് യു വി ജോസും
സ്വപ്‌ന പറയുന്നത് ഒരു കോടി കമ്മീഷൻ വാങ്ങിയെന്ന്; നൽകിയത് 4.5 കോടിയെന്ന് കരാർ ലഭിച്ച കമ്പനിയും; കൈമറിഞ്ഞത് 9.5 കോടിയുടെ കമ്മീഷനെന്ന് ആരോപിച്ചു പ്രതിപക്ഷവും; വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി അടിമുടി വിവാദത്തിൽ മുങ്ങിയതോടെ ലൈഫ് മിഷൻ ഭവന പദ്ധതിയുടെ മുഴുവൻ രേഖകളും പരിശോധിക്കാൻ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്; സംസ്ഥാന സർക്കാരിനു മേൽനോട്ട ചുമതലയില്ലാത്ത കരാറുകളിൽ കമ്മീഷനായി മറിഞ്ഞത് കോടികളെന്ന് സൂചന