Lead Storyലോറി ഡ്രൈവര്‍ തിരുവനന്തപുരത്ത് എത്തിയത് ജോലിയുടെ ഭാഗമായി; കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ കയറിയത് മോഷണം നടത്താന്‍; ഐടി ജീവനക്കാരിയായ യുവതി ബലാത്സംഗത്തിന് ഇരയായത് ഹോസ്റ്റലിന്റെ രണ്ടാംനിലയില്‍; പ്രതിയെ കുരുക്കിയത് വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍; ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം; പ്രതിയെ അതിജീവിത തിരിച്ചറിയേണ്ടത് നിര്ണായകംസ്വന്തം ലേഖകൻ19 Oct 2025 10:41 PM IST
INVESTIGATIONറൂം മേറ്റ്സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും ക്യത്യമായി അറിവ് എങ്ങനെ കിട്ടി? മറ്റുമുറികളില് എല്ലാം ഒന്നിലേറെ പേര്; കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; മധുരയില്‍ നിന്ന് എസ്ഐടി, ലോറി ഡ്രൈവറെ പിടികൂടിയത് സാഹസികമായിമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 11:10 AM IST
SPECIAL REPORTപ്രശ്നങ്ങള്‍ വഷളാക്കിയത് ഒരു ലോറിക്കാരനും കേരള മീഡിയയുമെന്ന് വിശ്വാസികള്‍; കമ്യൂണിസ്റ്റുകളും ഭൂമി മാഫിയയും ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; അരക്കോടിയോളം രൂപ മുടക്കി കുഴിച്ചിട്ട് എന്തുകിട്ടി? ശുചീകരണത്തൊഴിലാളിക്ക് ഒപ്പം മനാഫിനെതിരെ കേസെടുക്കണമെന്ന് കന്നഡ മീഡിയഎം റിജു20 Aug 2025 10:05 PM IST
KERALAMകണ്ണൂരില്‍ ദേശീയപാതയില്‍ മരണപാച്ചില്‍ നടത്തി ലോറി ഡ്രൈവറുടെ ജീവന് അപഹരിച്ചു; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തുസ്വന്തം ലേഖകൻ24 April 2025 10:04 PM IST
Top Storiesഹിറ്റ്ലിസ്റ്റില് സജിതയും ബിന്ദുവും പുഷ്പയുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ചെന്താമര; ജാമ്യം കിട്ടി നാട്ടിലെത്തിയപ്പോള്‍ ആശങ്ക കൂട്ടിയത് ലോറി ഡ്രൈവറുടെ വൈരാഗ്യം തരിമ്പും കുറയില്ലെന്ന തിരിച്ചറിവ്; എല്ലാം മനസ്സിലൊതുക്കി നടന്ന തിരുത്തംപാടത്തുകാരന് വീണ്ടും പട്ടാപകല്‍ വെട്ടുകത്തിയുമായെത്തി; ബോയന്‍ കോളനിക്കാരുടെ ആ സംശയം കണ്ണീരാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ27 Jan 2025 1:22 PM IST
Newsപൊലീസിനെ കണ്ട് ഭയന്നോടിയ മണല്‍ ലോറി ഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍; മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ പ്രതിഷേധവുമായി നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 6:18 PM IST