You Searched For "വധഭീഷണി"

24 മണിക്കൂറിനകം ഇല്ലാതാക്കും; സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും രക്ഷിക്കാനാകില്ല; പപ്പു യാദവിന് വീണ്ടും വധഭീഷണി; ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് സന്ദേശത്തില്‍
ദാവൂദ് ഇബ്രാഹിം തന്റെ തലയ്ക്ക് വില പറഞ്ഞു; തന്നെ കൊലപ്പെടുത്താന്‍ ഷാര്‍പ്പ് ഷൂട്ടര്‍മാരെ അയച്ചു; ദാവൂദ് തന്നെ വേട്ടയാടിയത് ഈ കാരണം കൊണ്ട്; ഇന്ത്യ വിട്ടത് നിയമ കുരുക്കുകള്‍ കൊണ്ടല്ല, ദാവൂദിന്റെ വധ ഭീഷണി ഭയന്നാണെന്ന് ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോദി; ഷോട്ടാ ഷക്കീലിന്റെ കയ്യില്‍ നിന്ന് ലളിത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നിങ്ങൾക്ക് ജീവിച്ചിരിക്കണമെങ്കിൽ ക്ഷേത്രത്തിൽ പോയി മാപ്പ് പറയണം; അല്ലെങ്കിൽ അഞ്ച് കോടി നൽകണം;നിങ്ങളുടെ ജീവൻ ഇപ്പോൾ ഞങ്ങളുടെ കൈയ്യിലാണ്; നടൻ സൽമാൻ ഖാന് വീണ്ടും വധഭീക്ഷണി; സന്ദേശം എത്തിയത് വാട്സാപ്പിലൂടെ; ബിഷ്‍ണോയി സംഘത്തിന്റെ നിരന്തര ഭീഷണിയിൽ പേടിച്ച് സൽമാൻ ജി..; പോലീസ് അന്വേഷണം ഊർജിതം
പത്ത് ദിവസത്തിനുള്ളില്‍ രാജിവയ്ക്കണം; ഇല്ലെങ്കില്‍ ബാബ സിദ്ദിഖിയേപ്പോലെ കൊല്ലപ്പെടുമെന്ന് യോഗി ആദിത്യനാഥിന് ഭീഷണി; അന്വേഷണവുമായി എടിഎസ്; പിന്നാലെ ഉല്ലാസ് നഗറില്‍ നിന്നും യുവതി പിടിയില്‍; മാനസികാരോഗ്യ പരിശോധന നടത്തും
പത്ത് ദിവസത്തിനകം രാജി വെച്ചില്ലെങ്കില്‍ ബാബാ സിദ്ദിഖിയെ പോലെ വധിക്കും; യോഗി ആദിത്യനാഥിനെതിരെ വധഭീഷണി സന്ദേശം ലഭിച്ചത് മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ സെല്ലിന്; യു പി മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
പ്രായശ്ചിത്തമായി രണ്ടുകോടിരൂപ നല്‍കൂ, അല്ലെങ്കില്‍ കൊല്ലപ്പെടും; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ലോറന്‍സ് ബിഷ്‌ണോയ് സംഘം ഉറക്കം കെടുത്തവേ പോലീസ് അന്വേഷണം തുടങ്ങി; സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ കാര്‍ വാങ്ങി താരം
അശ്ലീല വീഡിയോ കാണിച്ച ശേഷം പീഡനവും വധഭീഷണിയും; സഹോദരിയുടെ മുന്നില്‍ വെച്ച് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്;  അമ്മുമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ്
ഇന്ത്യയില്‍ കിട്ടാത്ത രണ്ട് കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ ദുബായില്‍നിന്ന് ഇറക്കുമതി ചെയ്യും; ബിഗ് ബോസിന്റെ ഷൂട്ടിങ്ങിനായി അറുപതോളം പേരടങ്ങുന്ന സുരക്ഷാ സംഘം; ബിഷ്‌ണോയി സംഘത്തിന്റെ വധഭീഷണിക്ക് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ച് സല്‍മാന്‍ ഖാന്‍