You Searched For "വനംവകുപ്പ്"

കുറുക്കന്മൂല നിവാസികളെ ഭീതിയിലാഴ്‌ത്തിയ കടുവയെ ഒടുവിൽ കണ്ടെത്തി; ഇര പിടിച്ചിട്ട് രണ്ട് ദിവസം; നിരീക്ഷണ വലയത്തിലെന്ന് വനംവകുപ്പ്; ഉടൻ മയക്കുവെടി വയ്ക്കും; അവസരം കാത്ത് വിദഗ്ധ സംഘം; ആകാംക്ഷയിൽ നാട്ടുകാർ
മുലകുടി മാറാത്ത പുലികുഞ്ഞുങ്ങൾ അമ്മയിൽ നിന്നും അകന്നു; പൊന്നോമകളെ തേടി അമ്മപുലി എത്തുമെന്ന് ഉറപ്പിച്ചു നാട്ടുകാരും വനപാലകരും; ആ പുലിയമ്മയെ കാത്തിരിക്കുന്നത് വനംവകുപ്പിന്റെ കെണിക്കൂട്; പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് അയക്കാൻ വനംവകുപ്പ്
തന്റെ അരുമകളെ തേടി ആ അമ്മപ്പുലി എത്തിയത് മൂന്ന് തവണ; ക്യാമറ ട്രാപ്പ് പരിശോധനയിൽ കണ്ടത് സ്ഥാപിച്ച കൂടിനേക്കാൾ വലിപ്പമുള്ള പുലിയെ; വലിയ കൂട് സ്ഥാപിച്ച് വനംവകുപ്പ്; ആട്ടിൻപാല് കുടിച്ച് അമ്മയ്ക്കു വേണ്ടി കാത്തിരിപ്പുമായി പുലിക്കുഞ്ഞുങ്ങളും; അമ്മപുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് തിരിച്ചയയ്ക്കും
വനംവകുപ്പിന്റെ ജീപ്പിന്റെ കാറ്റഴിച്ചു വിട്ടു; റീത്ത് വച്ച് വകുപ്പിന്റെ മരണം പ്രഖ്യാപിച്ച് വയനാട്ടുകാർ; കടുവ ആക്രമണത്തിൽ ഇന്നും പശു മരിച്ചു; ജനരോഷം അതിശക്തം; പോളിന്റെ മൃതദേഹവുമായി ജനക്കൂട്ടം പ്രതിഷേധത്തിൽ; ജീവിക്കാനുള്ള അവകാശം തേടി വയനാട്ടുകാരുടെ ഹർത്താൽ; ഒന്നിനും പരിഹാരമില്ലാതെ സർക്കാരും