You Searched For "വയോധികൻ"

അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ട് ബാങ്കിലെത്തിയ വയോധികൻ; പണം മുഴുവൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് പറഞ്ഞു; എന്തോ..ഒളിപ്പിക്കുന്നതുപോലെ ഭാവവ്യത്യാസം; പന്തികേട് തോന്നിയ മാനേജർക്ക് ഒരു ഫോൺ കോൾ; ഒടുവിൽ ട്വിസ്റ്റ്!
കണക്ക് ഒന്നും ശരിയാകുന്നില്ലല്ലോ..!; രാവിലെ ഹോട്ടലിലെത്തി രണ്ട് പൂരി കഴിച്ചു; കാശ് ചോദിച്ചപ്പോൾ നൽകിയത് പാതി പണം; ബാക്കി കൂടി താ..ചേട്ടാ എന്ന ചോദ്യം ഇഷ്ടമായില്ല; സോഡ കുപ്പിയെടുത്ത് വയോധികൻ ചെയ്തത്; ആളുകൾ കുതറിയോടി; തലയിൽ കൈവച്ച് കടക്കാരൻ!
ബോട്ടുമായി കടലിൽ മീൻ പിടിക്കാനിറങ്ങി; വീശിയടിച്ച കാറ്റിൽ 61-കാരൻ കുടുങ്ങിയത് പസഫിക് സമുദ്രത്തിൽ; നടുക്കടലിൽ ഒറ്റപ്പെട്ടത് 95 ദിവസം; ഉപ്പുവെള്ളം കുടിച്ച് ദാഹമകറ്റി; കടൽ പക്ഷികളും കടലാമയെയും ഭക്ഷിച്ചു; ഇടയ്ക്ക് ആകാശത്ത് വിമാനങ്ങളെ കാണുന്നത് പ്രതീക്ഷ; ഒടുവിൽ ചെറു വെളിച്ചം കണ്ടപ്പോൾ വയോധികന് സംഭവിച്ചത്!
ആരും സഹായിക്കാനില്ലാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടി കോവിഡ് വാർഡിലെ വയോധികൻ; മടിച്ചു നിൽക്കാതെ മനസ്സറിഞ്ഞു അന്നമൂട്ടി സ്റ്റെഫി; വയോധികന് ഭക്ഷണം വാരിനൽകുന്ന നഴ്‌സിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ